പപ്പടം വറുക്കാൻ ഇനി തുള്ളി എണ്ണ വേണ്ടാ.!! മൊരിഞ്ഞു വരും.. കുക്കറിൽ ഇങ്ങനെ ചെയ്ത മതി; ഇതറിഞ്ഞാൽ ഇനി ഇങ്ങനെയേ പപ്പടം വറുക്കൂ.!! | To Fry Kerala Pappadam Using Cooker

To Fry Kerala Pappadam Using Cooker : അടുക്കള ജോലികൾ എളുപ്പമാക്കാനായി പല ട്രിക്കുകളും പരീക്ഷിക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ അത്തരത്തിൽ പരീക്ഷിക്കുന്നവയിൽ പലതും ഉദ്ദേശിച്ച ഫലം നൽകാറില്ല. തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ അടുക്കള ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. സാധാരണയായി പാചക ആവശ്യത്തിന് പൊടിയുപ്പ് ഉപയോഗിക്കുന്നവരായിരിക്കും മിക്ക ആളുകളും.

കല്ലുപ്പുമായി താരതമ്യം ചെയ്യുമ്പോൾ പൊടിയുപ്പിന് ഗുണങ്ങൾ കുറവാണ്. എന്നാൽ കല്ലുപ്പ് വാങ്ങി അത് പൊടിയുപ്പ് ആക്കി മാറ്റി ഉപയോഗപ്പെടുത്താൻ സാധിക്കും. അതിനായി കല്ലുപ്പ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. അതിനുശേഷം എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിലേക്ക് അത് പൊട്ടിച്ചിട്ട് രണ്ടു കഷണം ചിരട്ട കൂടി വച്ചു കൊടുക്കുക. ചിരട്ട ഉപ്പിൽ ഇറക്കി

Ads

Advertisement

വയ്ക്കുകയാണെങ്കിൽ വെള്ളത്തിന്റെ അംശം മുഴുവനായും വലിച്ചെടുക്കുന്നതാണ്. ചിരട്ടയ്ക്ക് പകരമായി ഒരു പേപ്പറിൽ അല്പം അരി പൊതിഞ്ഞു ഇടാവുന്നതുമാണ്. പൂർണ്ണമായും വെള്ളം വലിഞ്ഞതിനുശേഷം ഉപ്പ് സൂക്ഷിക്കാനാണ് താല്പര്യപ്പെടുന്നത് എങ്കിൽ ഒരു പാനിൽ ഉപ്പിട്ട് നല്ലതുപോലെ ഇളക്കി കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഉപ്പ് കരിഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

വെള്ളം മുഴുവനായും വലിഞ്ഞു കഴിഞ്ഞാൽ ഉപ്പ് എയർ ടൈറ്റ് ആയ ഒരു പാത്രത്തിലിട്ട് സൂക്ഷിക്കാവുന്നതാണ്. എണ്ണയില്ലാതെ പപ്പടം വറുത്തെടുക്കാൻ കുക്കർ ഉപയോഗിച്ചൊരു കിടിലൻ ടിപ്പുണ്ട്. എങ്ങനെയാണെണെന്ന് വിശദമായി വിഡിയോയിൽ കാണിച്ചു തരുന്നുണ്ട്. കണ്ടു നോക്കൂ.. തീർച്ചയായും ഉപകാരപ്പെടും. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. To Fry Kerala Pappadam Using Cooker credit : shareefa shahul

To Fry Kerala Pappadam Using Cooker – 10 Easy Tips

  1. Use a clean, completely dry pressure cooker for better results.
  2. Add enough cooking oil to the cooker for the pappadam to float freely.
  3. Heat the oil properly over medium heat before frying.
  4. Check the oil temperature by dropping a tiny piece of pappadam into it.
  5. Carefully place one pappadam into the hot oil using long tongs.
  6. Press it gently with a slotted spoon so it puffs up evenly.
  7. Fry for only a few seconds until the pappadam becomes crisp and fully expanded.
  8. Remove it immediately and drain the excess oil.
  9. Fry pappadams one at a time if the cooker is small to maintain even temperature.
  10. Never close or pressure-cook the cooker while frying; use the cooker only as a deep vessel and keep it stable and away from children.

Read Also : കരണ്ട് ബിൽ ഇനി കൂടില്ല.!! KSEB ഓഫീസർ പറഞ്ഞു തന്ന ഐഡിയ.. കറണ്ട് ബില്ല് കണ്ട്രോളിലാക്കാൻ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.!! | To Reduce Electricity Bill

To Fry Kerala Pappadam Using Cooker