Browsing category

Celebrity News

താരപ്പകിട്ടിൽ ഭാഗ്യക്ക് മംഗല്യം.!! ഇങ്ങനൊരു കല്യാണം കേരളക്കരയിൽ ഇതാദ്യം.. സുരേഷ് ഗോപിയുടെ മകളെ കൈ പിടിച്ച് ഏല്പിച്ച് നരേന്ദ്ര മോദി; | Narendra Modi In Suresh Gopi Daughter Bhagya Wedding video

Narendra Modi In Suresh Gopi Daughter Bhagya Wedding video : സുരേഷ്‌ഗോപിയുടെ മകൾ ഗോപികയുടെയും ശ്രേയസ് മോഹന്റെയും വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ ഗുരുവായൂർ ക്ഷേത്രത്തിൽ നരേന്ദ്ര മോദി എത്തി. മുണ്ടും ജുബ്ബയും അണിഞ്ഞു എത്തിയ പ്രധാനമന്ത്രിയെ ദേവസ്വം ചെയര്‍മാനും ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും കൂടി ഹാരം അണിയിച്ചു സ്വാഗതം ചെയ്തു സുരേഷ്‌ഗോപിയുടെ മകൾക്ക് മാല എടുത്തു നൽകി വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത മോദി ക്ഷേത്ര ദർശനം നടത്തി തിരികെ മടങ്ങി. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി […]

താരകല്യാണം കൊടിയേറി.!! മഞ്ഞൾകല്യാണത്തിനു മാറ്റുകൂട്ടാനൊഴുകിയെത്തി താരനിര; മകളുടെ വിവാഹം അടിച്ചുപൊളിച്ച് സുരേഷ് ഗോപി.!! | Suresh Gopi Daughter Baghya Suresh Haldi

Suresh Gopi Daughter Baghya Suresh Haldi : നടനും മുന്‍ എംപിയുമായ സുരേഷ്ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാകുന്നു. മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹനാണ് വരന്‍. 2024 ജനുവരി 17 ന് ഗുരുവായൂരില്‍ വച്ചാണ് വിവാഹം. തുടര്‍ന്ന് ജനുവരി 20 ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ച് വിവാഹ സല്‍ക്കാരം നടക്കും. ഇപ്പോൾ മകളുടെ കല്യാണവുമായി ബന്ധപ്പെട്ടു നടത്തിയ ഹൽ ദി ചടങ്ങിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. മഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞു സുന്ദരിയായി വരാനോടൊപ്പം ഇരിക്കുന്ന […]

മലയാളികളുടെ സ്വകാര്യ അഹങ്കാരത്തിന് ഇന്ന് 73 ാം പിറന്നാൾ.!! പകരം വയ്ക്കാനില്ലാത്ത ഹാസ്യ സാമ്രാട്ടിന് പിറന്നാൾ ആശംസയുമായി മകൾ.. | Jagathy Sreekumar 73 th Birthday Celebration

Jagathy Sreekumar 73 th Birthday Celebration : മലയാള സിനിമയിലെ എക്കാലത്തെയും താരരാജാവാണ് നടൻ ജഗതി ശ്രീകുമാർ. ഇപ്പോൾ ഇതാ ജഗതി ശ്രീകുമാറിന്റെ 73-ആം ജന്മദിനം ആഘോഷിക്കുകയാണ് സിനിമ ലോകം. ഒട്ടേറെ ആരാധകരും മലയാള സിനിമ പ്രേമികളുമാണ് അദ്ദേഹത്തിനു ജന്മദിനം ആശംസകൾ നൽകി രംഗത്തെത്തിയത്. കൂടാതെ മലയാളത്തിലെ മറ്റ് പ്രമുഖ താരങ്ങളും തങ്ങളുടെ സമൂഹ മാധ്യമങ്ങളിൽ ആശംസകൾ നൽകി രംഗത്തെത്തി. ജന്മദിനത്തിലെ ജഗതി ശ്രീകുമാറിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഒരുക്കാലത്ത് […]

ആശുപത്രിയില്‍ വെച്ച് കണ്ട നഴ്‌സിനോട് പ്രണയവും പിന്നാലെ വിവാഹം; ചാലക്കുടിക്കാരന് കോഴിക്കോട്ടുകാരിയെ കിട്ടിയ കഥ.!! | Senthil Krishna Life Story Viral

Senthil Krishna Life Story Viral : കലാഭവൻ മണിയുടെ ജീവിതകഥയെ ആസ്പദമാക്കി തീയേറ്ററുകളിൽ കൈയ്യടി നേടിയ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ മാറിയ താരമാണ് സെന്തിൽ. കോമഡി ട്രൂപ്പുകളിൽ കലാഭവൻ മണിയുടെ വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ടായിരുന്നു സെന്തിൽ നിറഞ്ഞ കൈയ്യടി സദസ്സിൽ നിന്നും ഏറ്റുവാങ്ങിയത്. കുറഞ്ഞ സമയം കൊണ്ട് നിരവധി ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെ കോഴിക്കോട് സ്വദേശിനിയായ അഖിലയെ താരം വിവാഹം കഴിക്കുകയായിരുന്നു. […]

30-ാം വയസിൽ 13-ാം പിറന്നാൾ ആഘോഷിച്ച് കാളിദാസ് ജയറാം; കണ്ണൻറെ പിറന്നാൾ കളറാക്കി തരുണിയും പാർവതിയും.!! | Actor Kalidas Jayaram Birthday Viral

Actor Kalidas Jayaram Birthday Viral : മലയാളികളെ സംബന്ധിച്ചിടത്തോളം യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത താരമാണ് കാളിദാസ് ജയറാം. ഒരുകാലത്ത് മലയാള സിനിമയിൽ അച്ഛനും അമ്മയും തിളങ്ങി നിന്നതിന് പിന്നാലെ അവരുടെ പാത പിന്തുടർന്ന് അഭിനയരംഗത്തേക്ക് കാളിദാസും കടന്നുവന്നപ്പോൾ നിരവധി ആരാധകരെയാണ് ചുരുങ്ങിയ സമയം കൊണ്ട് ലഭ്യമായത്. ഏതുതരത്തിലുള്ള കഥാപാത്രവും അനായാസം കൈകാര്യം ചെയ്യുവാൻ കാളിദാസിന് ഉള്ള വൈഭവം എടുത്തുപറയേണ്ടത് തന്നെയാണ്. വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടത് എങ്കിലും കാളിദാസ് എന്ന നടനെ ഇഷ്ടപ്പെടാത്ത മലയാളികൾ കുറവാണ്. […]

ഇവൻ ഞങ്ങൾക്ക് ഭാഗ്യം കൊണ്ടുവന്നവൻ; കുഞ്ഞിന് ഗ്രീക്ക് പേര് ഇട്ട് മീത് മിറി ദമ്പതികൾ; പേരിടൽ ചടങ്ങ് തരംഗമാകുന്നു| Meeth miri baby naming ceremony!!

Meeth miri baby naming ceremony!! സോഷ്യൽ മീഡിയ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ദമ്പതികളാണ് മീത് മിറിമാർ. ഈയിടെയാണ് ഇവർക്ക് ഒരു കുഞ്ഞ് ജനിച്ചത്. മിലിയോ എന്നായിരുന്നു ഇവർ കുഞ്ഞിനെ വിളിച്ചിരുന്നത്. അതേ പേരിൽ സോഷ്യൽ മീഡിയ പേജ് ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ മിലിയോയുടെ പേരിടൽ ചടങ്ങ് കഴിഞ്ഞതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. അതിഗംഭീരമായ ഒരു ചടങ്ങായിരുന്നു മിലിയോയുടെ പേരിടൽ പരിപാടിയായി നടന്നത്. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ചടങ്ങിൽ പങ്കെടുത്തു. കുഞ്ഞിന്റെ പേരിടലിന് അച്ഛനും അമ്മയും […]

ഏഴാം മാസം വളക്കാപ്പ് ചടങ്ങിൽ നിറചിരിയോടെ ഷംന കാസിം ..വൈറലായി വീഡിയോ ..|Shamna Kasim Baby Shower Function Viral Malayalam

Shamna Kasim Baby Shower Function Viral Malayalam: നടിയും ഡാൻസറും ഒക്കെയായി മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് ഷംന കാസിം.മലയാളത്തിൽ മാത്രമല്ല തമിഴിലും കന്നഡയിലുമെല്ലാം താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.അഭിനയത്തേക്കാളുപരി നൃത്തത്തെ സ്നേഹിക്കുന്ന ഷംന അവാർഡ് ഷോ കളിലെ നിരസാന്നിധ്യമാണ്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന മലയാള സിനിമ ലോകത്തേക്ക് കടന്ന് വന്നത്. പിന്നെയും നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ഷംന ചെയ്തു. ഇക്കഴിഞ്ഞ ഒക്ടോബർ 25 ന് ദുബായിൽ വെച്ചാണ് […]

വിവാഹവേദിയിൽ വധുവിനെ കടത്തിവെട്ടിയ പകിട്ടുമായി നടി ചിപ്പി…ആളുകളെല്ലാം കണ്ണെത്തിച്ചത് ദേവിയേടത്തിയിലേക്ക് തന്നെ…| Chippi Ranjith Attend Ramesh Chennithala’s Son Marriage Malayalam

Chippi Ranjith Attend Ramesh Chennithala’s Son Marriage Malayalam : മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാൾ തന്നെയാണ് ചിപ്പി. നായികയായും സഹനടിയായും സിനിമയിൽ തിളങ്ങിയ മലയാളികളുടെ സ്വന്തം ശാലീനസുന്ദരി എന്ന വിശേഷണവും ചിപ്പിക്കുണ്ട്. നിരവധി ടെലിവിഷന്‍ സീരിയലുകളിലെയും ജനപ്രിയമുഖമാണ് നടി ചിപ്പി. 1992ല്‍ പുറത്തിറങ്ങിയ തലസ്ഥാനമാണ് താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് സോപാനം, പാഥേയം, സി ഐ ഡി ഉണ്ണികൃഷ്ണന്‍ ബി.എ ബി.എഡ്, സ്ഫടികം തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങളിലും താരം അഭിനയിച്ചു. […]

അമ്മയേക്കാൾ സുന്ദരി മകൾ ; ചിപ്പിയും മോളും തിളങ്ങിയ കല്യാണ വീഡിയോ കണ്ടോ ?|Chippy Renjith and Daughter At Wedding Function Viral Malayalam

Chippy Renjith and Daughter At Wedding Function Viral Malayalam: വിവാഹവേദിയിൽ തിളങ്ങി സാന്ത്വനത്തിലെ ദേവിയേടത്തി ചിപ്പി രഞ്ജിത്തും കുടുംബവും. മലയാളം ടിവി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി ചിപ്പി രഞ്ജിത്ത്. ചെറുപ്പകാലം തൊട്ടേ മലയാളസിനിമയിൽ തിളങ്ങിയ ചിപ്പിക്ക് മലയാളികളുടെ മനസ്സിൽ വലിയ സ്ഥാനമാണുള്ളത്. സിനിമയിൽ നിന്ന് കുറച്ചുനാളുകൾ മാറി നിന്ന ചിപ്പി ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചുകൊണ്ട് വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചുവരുകയായിരുന്നു. പ്രശസ്ത നിർമ്മാതാവ് രജപുത്ര രഞ്ജിത്താണ് ചിപ്പിയുടെ ഭർത്താവ്. ഇവർ സോഷ്യൽ മീഡിയയിൽ […]

രജിസ്റ്റർ ഓഫീസിൽ സാക്ഷി ഒപ്പിട്ട് മൂന്ന് പെൺമക്കൾ.!! വനിതാ ദിനത്തിൽ മക്കളെ സാക്ഷിയാക്കി ഷുക്കൂർ വക്കീലിന് രണ്ടാം വിവാഹം; ഭാര്യയുമായി രണ്ടാം വിവാഹം വൈറൽ…|Shukkur Vakkeel Remarriage With Same Wife News Viral Malayalam

ഷുക്കൂര്‍ വക്കീല്‍ ഈ വനിതാ ദിനത്തില്‍ വീണ്ടും വിവാഹിതനായി. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയിലൂടെ എത്തി ശ്രദ്ധേയനായ ഷുക്കൂര്‍ വക്കീലിന്റെ രണ്ടാം വിവാഹ പ്രഖ്യാപനം നേരത്തെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് ഷുക്കൂര്‍ വക്കീല്‍ ഇപ്പോൾ വീണ്ടും വിവാഹിതനായിരിക്കുന്നത്. അഡ്വ.ഷുക്കൂറിന്റെയും ഭാര്യ പി.എ.ഷീനയുടെയും രണ്ടാം വിവാഹം നടന്നത് ഹോസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചാണ്. തന്റെ മക്കള്‍ക്കൊപ്പം സബ് രജിസ്ട്രാര്‍ ഓഫീസിലേക്ക് പുറപ്പെടുന്നതിന്റെ ചിത്രം ഷുക്കൂര്‍ വക്കീല്‍ തന്റെ […]