മാവ് പെട്ടെന്ന് പൂക്കാൻ ഇങ്ങനെ ചെയ്യാം.!! നന്നായി പൂക്കാനും കുല കുത്തി മാങ്ങാ ഉണ്ടാവാനും ഈ രീതി മതി.👌👌
മാവും മാങ്ങയും നമുക്ക് എന്നും പ്രിയപ്പെട്ടവയാണ്. ഒരു മാവെങ്കിലും വീട്ടിൽ വേണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. ഒരു ചെറു തയ്യെങ്കിലും വെച്ച് പിടിപ്പിച്ച് നല്ല വിധം പരിപാലിച്ചാൽ ധാരാളം കായ് പിടിക്കാനും നല്ല വിളവ് ലഭിക്കാനും സഹായിക്കും. അത് എന്തൊക്കെയാണെന്ന് നോക്കാം. മഴക്കാലത്തിനുശേഷമുള്ള തുടർച്ചയായ വരണ്ട കാലാവസ്ഥയാണ് മാവ് പൂവിടുവാൻ ഏറ്റവും അനുയോജ്യം. എന്നാൽ മാവ് പൂക്കണം എങ്കിൽ നല്ല സൂര്യപ്രകാശം ആവശ്യമാണ്. മാവ് പൂക്കുന്ന സമയം മുതൽ മഴ ഇല്ലാതിരുന്നാൽ അത് കായ് പിടുത്തത്തിന് വളരെ […]