വെരിക്കോസ് വെയിൻ പൂർണ്ണമായി മാറ്റാം; ഞരമ്പിൽ കട്ടയായി കിടക്കുന്ന രക്തം അലിഞ്ഞു ബ്ലോക്ക് ഒഴിവാക്കാൻ അടിപൊളി മാർഗം.. | Varicose Veins Treatment At Home
Varicose Veins Treatment At Home : മിക്ക സ്ത്രീകളിലും കണ്ടുവരാറുള്ള അസുഖങ്ങളിൽ ഒന്നാണ് വെരിക്കോസ് വെയിൻ. കാലിലും മറ്റു ശരീര ഭാഗങ്ങളിലും ഞരമ്പ് തടിച്ചു നിൽക്കുന്ന ഈ ഒരു അസുഖം അധികം കാര്യമാക്കേണ്ട എന്ന ചിന്താഗതിയാണ് പലർക്കും ഉള്ളത്. അതുകൊണ്ടുതന്നെ പിന്നീട് ഇത് മൂർദ്ധന്യാവസ്ഥയിൽ എത്തി ഞരമ്പ് പൊട്ടി ബ്ലീഡിങ് പോലുള്ള പ്രശ്നങ്ങൾ തുടങ്ങുമ്പോഴാണ് പലരും ഡോക്ടർമാരെ കാണാനായി പോകാറുള്ളത്. ഇത്തരം സാഹചര്യങ്ങളിൽ സർജറി പോലുള്ള വലിയ കാര്യങ്ങളിലേക്ക് പോവുകയും പിന്നീട് അത് പൂർണ്ണമായും സുഖപ്പെടാനായി […]