Browsing category

Tips and tricks

മാറാലയും പൊടിയും വീട്ടിൽ ഇനി ഉണ്ടാവില്ല.!! പൊട്ടു കൊണ്ടുള്ള ഈ രഹസ്യം നിങ്ങൾ അറിയാതെ പോകല്ലേ.. ചൂലിൽ ഇതുപോലെ ചെയ്താൽ ശെരിക്കും ഞെട്ടും.!! | Marala kalayan Easy Tips

Marala kalayan Easy Tips : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാകാൻ സാധ്യതയുള്ള ഒരു വസ്തുവാണ് സ്ത്രീകൾ നെറ്റിയിൽ തൊടാനായി ഉപയോഗിക്കുന്ന സ്റ്റിക്കർ പൊട്ട്. എന്നാൽ അത് ഉപയോഗിച്ച് മറ്റ് പല കാര്യങ്ങളും ചെയ്യാൻ സാധിക്കുമെന്നത് പലർക്കും അറിയുന്നുണ്ടാവില്ല.പോട്ട് ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. പ്രായമുള്ള ആളുകളുള്ള വീടുകളിൽ ചെറിയ രീതിയിൽ എന്തെങ്കിലും സ്റ്റിച്ച് ചെയ്യാനായി സൂചിയിൽ നൂല് ഇടേണ്ടി വരുമ്പോൾ വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. അത്തരം ആളുകൾക്ക് സൂചിയിലേക്ക് കൃത്യമായി […]

വിനാഗിരിയിലേക്ക് ഒരു തുള്ളി ഉജാല ഒഴിച്ചാൽ.!! തുരുമ്പുകറ മുതൽ ക്ലോസറ്റിലെ മഞ്ഞക്കറ വരെ 1 മിനിറ്റിൽ ഠപ്പേന്ന് മാഞ്ഞു പോകും ഉറപ്പ്.!! | Easy Cleaning Tricks Using Ujala Vinegar

Easy Cleaning Tricks Using Ujala Vinegar : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന പല സാധനങ്ങളിലും കറ പിടിച്ചു കഴിഞ്ഞാൽ അത് കളയുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് അടുക്കളയിൽ, സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പാത്രങ്ങൾ, എണ്ണ ഒഴിച്ച് വയ്ക്കുന്ന ക്യാനുകൾ എന്നിവയെല്ലാം എത്ര സോപ്പിട്ട് കഴുകിയാലും വൃത്തിയാകാറില്ല. എന്നാൽ പല കറകളും എളുപ്പത്തിൽ കളയാനായി ഉപയോഗപ്പെടുത്താവുന്ന ഒരു പ്രത്യേക ലിക്വിഡിന്റെ കൂട്ടാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു ലിക്വിഡ് ഉപയോഗപ്പെടുത്തി ഒന്നിൽ കൂടുതൽ കറകൾ കളയാനായി […]

പല്ലിയെ ഓടിക്കാൻ ഒരു അത്‌ഭുത മരുന്ന്.!! ഈ ഒരു സാധനം മതി.. ഇനി ഒരു പല്ലി പോലും വീട്ടിൽ ഉണ്ടാവില്ല.!! | Trick To Get Rid of Lizards

Trick To Get Rid of Lizards : പല്ലിശല്യം മാറാൻ ഈ സാധനം മതി!!! നമുക്കറിയാം പ്രാണിശല്യം നമ്മുടെ വീടുകളിലൊക്കെ ഉള്ള ഒരു വലിയ പ്രശ്നം തന്നെയാണ്. പാറ്റകളെയും ഉറുമ്പുകളെയുമൊക്കെ പോലെ തന്നെ പല്ലിയും ഒരു വില്ലൻ തന്നെ. എങ്കിൽ ഇനി മുതൽ പല്ലിശല്യം മാറാൻ ഈയൊരു കുരുമതി. ഈ കുരു പള്ളിയുടെ ദേഹത്ത് തട്ടിയാൽ മതി പല്ലി ചത്തു പോവാൻ. മിക്ക വീടുകളിലും പകൽ ഉള്ളതിനേക്കാൾ രാത്രി പല്ലിശല്യം കൂടുതലായിരിക്കും. വീട്ടിലാകെ പല്ലിക്കാഷ്ഠവും ചുമരെല്ലാം […]

ഈ ചെടി നിങ്ങളുടെ വീട്ടിൽ ഉണ്ടോ? എങ്കിൽ ഒന്ന് സൂക്ഷിക്കണം ഈ ചെടിയെ.. വീഡിയോ കണ്ടു നോക്കൂ ശെരിക്കും നിങ്ങൾ ഞെട്ടും!! | Spider Plants Care Tricks

Spider Plants Care Tricks : ഇങ്ങനെ ചെടി റീ പോർട്ട് ചെയ്താൽ നിങ്ങൾക്ക് വലിയ ലാഭം കൊയ്യാം.. ഇൻഡോറായും ഔട്ട്ഡോർ ആയും നമുക്ക് വളർത്താൻ കഴിയുന്ന ചെടിയാണ് സ്പൈഡർ പ്ലാൻറ് എന്ന് പറയുന്നത്. എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ളതും നമ്മുടെയൊക്കെ പൂന്തോട്ടത്തെ മനോഹരമാക്കുന്നതുമായ ഈ ചെടി നട്ടുവളർത്തുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പുറത്താണ് ചെടി നട്ടു വളർത്തുന്നത് എങ്കിൽ അധികം സൂര്യപ്രകാശം ഏൽക്കുന്നിടത്ത് നടാതെ ശ്രദ്ധിക്കേണ്ടതാണ്. ഇതിൻറെ ഇലയുടെ അഗ്രഭാഗം കരിഞ്ഞു വരുന്നത് സൂര്യപ്രകാശം അമിതമായി […]

ഇത് രണ്ട് സ്‌പൂൺ മതി.!! കൊതുകും പാറ്റയും വീടിന്റെ പരിസരത്തേക്ക് വരില്ല.. പല്ലിയും പാറ്റയും വരെ ഓടി പോകാൻ ഇത് മതി!! | Get Rid Of Mosquitoes Easy Tricks

Get Rid Of Mosquitoes Easy Tricks : മഴക്കാലമായാൽ കൊതുക് ശല്യം കാരണം വീടിന്റെ ജനാലകളും വാതിലുമെല്ലാം തുറന്നിടാൻ പറ്റാത്ത അവസ്ഥയാണ്. മാത്രമല്ല കൊതുക് പടർത്തുന്ന രോഗങ്ങളും വളരെ കൂടുതലാണ്. സ്ഥിരമായി മരുന്നുകൾ നിറച്ച മെഷീൻ ഇതിനായി ഉപയോഗിക്കുന്നത് അത്ര നല്ല കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ കൊതുകിനെ തുരത്താനായി വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന ചില മാർഗങ്ങൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ രീതി ഉള്ളിയും കർപ്പൂരവും ഉപയോഗിച്ചു കൊണ്ട് തയ്യാറാക്കുന്ന ലിക്വിഡ് ആണ്. അതിനായി […]

ചക്കക്കുരു കൊണ്ട് ഇങ്ങനെ ചെയ്താൽ.. ഒറ്റ പല്ലിപോലും വീട്ടിൽ വരില്ല; പല്ലിയെ ഓടിക്കാൻ ഇതാ ഒരു അത്ഭുത മരുന്ന്.!! | To Get Rid Of Lizards Using Chakkakuru

To Get Rid Of Lizards Using Chakkakuru : വീട്ടമ്മമാർ കൂടുതൽ സമയം ചിലവഴിക്കുന്നതും പുതിയ പരീക്ഷണങ്ങൾ നടത്തുന്നതും കൂടുതലും അവരുടെ അടുക്കളകളിലാണ്. വീട്ടിലും അടുക്കളയിലുമെല്ലാം ജോലികൾ വേഗത്തിലാക്കുന്നതിനും ചില തടസ്സങ്ങൾ നീക്കുന്നതിനുമെല്ലാം പല പൊടിക്കൈകളും അത്യാവശ്യമാണ്. ഇന്ന് നമ്മൾ നിത്യേന നമുക്ക് ഉപകാരപ്രദമായതും എല്ലാ വീട്ടമ്മമാരും അറിഞ്ഞിരിക്കേണ്ടതുമായ കുറച്ച് അടുക്കള ടിപ്സുകളാണ് പരിചയപ്പെടാൻ പോകുന്നത്. ആദ്യമായി നമ്മൾ എടുക്കുന്നത് ഇഞ്ചിയാണ്. നമുക്ക് നിത്യേന ആവശ്യമുള്ളതും നമ്മുടെ അടുക്കളയിൽ നിത്യേന ലഭ്യമായതുമായ ഒന്നാണ് ഇഞ്ചി. കുറേ […]

ഒരു കുപ്പി ഉണ്ടെങ്കിൽ ഇനി കത്തിയും കത്രികയും വേണ്ട.!! എത്ര കിലോ മീനും ഞൊടിയിടയിൽ വൃത്തിയാകാം.. ഒരൊറ്റ ചെതുമ്പൽ പോലും തെറിയ്ക്കില്ല.!! | Sardine Cleaning Easy Tip Using Bottle

Sardine Cleaning Easy Tip Using Bottle : മീനിന്റെ ചെതുമ്പൽ ഒക്കെ മാറ്റിയെടുക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് ഫ്ലാറ്റിൽ ഒക്കെ താമസിക്കുന്നവർക്ക്. മീനൊക്കെ വാങ്ങിവന്ന് ചെതുമ്പൽ മാറ്റിയെടുക്കുമ്പോഴേക്കും കിച്ചൻ സിംങ്കിലും നമ്മൾ ഇട്ടിരിക്കുന്ന ഡ്രസ്സിൽ ഒക്കെ ചെതുമ്പലായി ആകപ്പാടെ പണി കിട്ടാറുണ്ട്. ഇങ്ങനെയൊക്കെ ഉള്ളവർക്ക് കത്തിയോ കത്രിയോ ഇല്ലാതെ എങ്ങനെ ഈസിയായി ചെതുമ്പൽ കളഞ്ഞ് മീൻ ക്ലീൻ ആക്കിയെടുക്കാം എന്നാണ് നോക്കുന്നത്. പാചകം ചെയ്തു തുടങ്ങിയിട്ടുള്ള തുടക്കക്കാർക്ക് മുതൽ കൊച്ചു കുട്ടികൾക്ക് […]

ഈ പൊടി ഒന്ന് ഇട്ടാൽ മതി.!! എത്ര പഴകിയ എണ്ണയും മിനിറ്റുകൾക്കുള്ളിൽ ശുദ്ധമായ എണ്ണയാക്കാം; ഇതറിഞ്ഞാൽ ഇനി ആരും പഴയ എണ്ണ കളയില്ല.. | Pure New Oil From Old Oil

Pure New Oil From Old Oil : വറുക്കാനും പൊരിക്കാനുമായി ധാരാളം എണ്ണ നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗിക്കുന്ന പതിവ് ഉള്ളതായിരിക്കും. പ്രത്യേകിച്ച് പപ്പടം, കായ വറവ് എന്നിവ ഉണ്ടാക്കി കഴിഞ്ഞാൽ എണ്ണയിൽ ചെറിയ രീതിയിലുള്ള തരികളും മറ്റും വന്ന് എണ്ണയുടെ നിറം മാറുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഒന്നോ രണ്ടോ തവണ ഇത്തരത്തിൽ ഉപയോഗിച്ച എണ്ണ മിക്ക വീടുകളിലും കളയുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ഉപയോഗിച്ച് നിറം മാറിയ എണ്ണ ശുദ്ധീകരിച്ച് എടുക്കാനായി ചെയ്തു നോക്കാവുന്ന ഒരു […]

മുളക്, മല്ലി പൊടിക്കുമ്പോൾ ഇതു കൂടി ചേർക്കൂ.!! പത്തിരട്ടി കൂടുതൽ ഗുണം.. ഈ ട്രിക്ക് ചെയ്താൽ മുളകും മല്ലിയും വർഷങ്ങളോളം പൂക്കാതെ സൂക്ഷിക്കാം; | Easy Tip To Make Perfcet Chilly Powder

Easy Tip To Make Perfcet Chilly Powder : നമ്മുടെയെല്ലാം വീടുകളിലെ അടുക്കളകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന പൊടികളായിരിക്കും മുളകുപൊടി, മല്ലിപ്പൊടി എന്നിവയെല്ലാം. എന്നാൽ കൂടുതലായും ഇത്തരത്തിലുള്ള പൊടികളെല്ലാം കടകളിൽ നിന്നും പാക്കറ്റ് രൂപത്തിൽ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. കാരണം പൊടികൾ മില്ലിൽ കൊണ്ട് പോയി പൊടിപ്പിക്കുമ്പോൾ കൂടുതൽ അളവിൽ കൊണ്ടുപോയി പൊടിപ്പിക്കേണ്ടതായി വരാറുണ്ട്. എന്നാൽ എത്ര കുറഞ്ഞ അളവിലും പൊടികൾ വളരെ എളുപ്പത്തിൽ എങ്ങനെ വീട്ടിൽ തന്നെ പൊടിച്ചെടുക്കാൻ സാധിക്കുമെന്ന് വിശദമായി […]

ഈ ഒരൊറ്റ സാധനം മതി ഏത് അഴുക്കു പിടിച്ച ക്ലോസറ്റും ടൈൽസും 10 മിനിറ്റിൽ ക്ലീൻ ആയി കിട്ടും.!! | Easy Way To Clean Bathroom Tiles

Easy Way To Clean Bathroom Tiles : ഹസ്ബൻഡിന്റെ ഒപ്പം ഇന്ന് ഫ്രണ്ട്സും വരുന്നുണ്ട് എന്ന് വിളിച്ചു പറഞ്ഞോ? വീട്ടിൽ വിരുന്നുകാർ വരുന്നു എന്ന് കേൾക്കുമ്പോൾ ഭക്ഷണം എന്ത് കൊടുക്കും എന്ന് ചിന്തിക്കുന്നതിന്റെ ഒപ്പം തന്നെ നമ്മൾ വീട്ടമ്മമാർ ചെയ്യുന്ന ഒരു കാര്യമാണ് വീട് വൃത്തിയാക്കൽ. അതിൽ തന്നെ ബാത്റൂം കഴുകുക എന്നതാണ് ഏറ്റവും മെനക്കെട്ട പരിപാടി. ഇനി മുതൽ ബാത്റൂം വൃത്തിയാക്കുന്ന കാര്യം ചിന്തിക്കുമ്പോൾ ടെൻഷൻ വേണ്ട. വെറും അഞ്ചു മിനിറ്റ് കൊണ്ട് ബാത്‌റൂമിലെ […]