Browsing category

Tips and tricks

എലിയെ ഓടിക്കാൻ ഈ ഒരു ഇല മതി.!! വെറും 5 മിനിറ്റിൽ പെരുച്ചാഴി, ചിതൽ ശല്യം ഒഴിവാക്കാം.!!ഈ ഇല കൊണ്ട് ഇങ്ങനെ ചെയ്‌താൽ എലി വീടിന്‍റെ പടി ചവിട്ടൂലാ.. | Easy Tips To Get Rid Of Rats

Easy Tips To Get Rid Of Rats : നമ്മുടെയെല്ലാം നാട്ടിൽ വളരെയധികം സുലഭമായി ലഭിക്കുന്ന ഇലകളിൽ ഒന്നായിരിക്കും എരിക്കിന്റെ ഇല. പ്രത്യേകിച്ച് റോഡിന്റെ സൈഡിലും കാടുപിടിച്ച് കിടക്കുന്ന ഇടങ്ങളിലുമെല്ലാം ഇത് ധാരാളമായി കാണാറുണ്ട്. നിരവധി ഔഷധഗുണങ്ങൾ ഉള്ള എരിക്കിന്റെ ഇല, പൂവ് എന്നിവ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാനായി ഉപയോഗിക്കാറുണ്ട്. കൂടാതെ പല്ലി, പാറ്റ, മറ്റു പ്രാണികൾ എലിശല്യം എന്നിവ ഇല്ലാതാക്കാനും എരിക്കിൻ ഇല ഉപയോഗപ്പെടുത്താവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ […]

ഒരു രൂപ ചിലവിൽ.!! എത്ര മഞ്ഞക്കറപിടിച്ച ബാത്രൂം ടൈലും ക്ലോസറ്റും തൂവെള്ളയാക്കാം; വെറും 2 മിനിറ്റിൽ കുഴൽ കിണറിലെ വെള്ളത്തിന്റെ കറ പോലും ഠപ്പേന്ന് പോകും.. | Easy Bathroom Tiles Cleaning Tricks

Easy Bathroom Tiles Cleaning Tricks : വീട് എപ്പോഴും വൃത്തിയായി വെക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിനായി കടകളിൽ നിന്നും ഉയർന്ന വിലകൊടുത്ത് കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. പ്രത്യേകിച്ച് ബാത്റൂമിലെ ഫ്ലോറിങ്, ക്ലോസറ്റ്, ടൈലുകൾ എന്നിവിടങ്ങളെല്ലാം വൃത്തിയാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ എത്ര കടുത്ത കറയും കളയാനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു നാച്ചുറൽ സൊല്യൂഷന്റെ കൂട്ട് വിശദമായി […]

കെ എസ് ഇ ബി മീറ്റർ റീഡിങ് അറിയേണ്ടതെല്ലാം.!! മീറ്റർ റീഡിങ് സ്വന്തമായി എടുക്കാൻ പഠിക്കാം.. | KSEB Meter Reading Calculation

KSEB Meter Reading Calculation : എല്ലാ വീടുകളിലും കറൻറ് കണക്ഷൻ വന്നു കഴിഞ്ഞല്ലോ.. അതിനാൽ തന്നെ വീടുകളിലെല്ലാം റീഡിങ് രേഖപ്പെടുത്തുന്ന മീറ്ററുകൾ കാണും. നമ്മളാരും വേണ്ടത്ര ഇത് ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. കറൻറ് ബില് രേഖപ്പെടുത്താനായി kseb ഓഫീസർ വരുമ്പോഴാണ് ആ കാര്യം നോക്കുന്നത്. ഈ ലോക്കഡോൺ സാഹചര്യത്തിൽ കറണ്ട് ബിൽ അടക്കുന്നതിനായി സ്വയം റീഡിങ് രേഖപ്പെടുത്തുവാനാണ് കെ എസ് ഇ ബി നിർദേശിക്കുന്നത്. പലർക്കും എങ്ങനെയാണു റീഡിങ് എടുക്കേണ്ടതെന്ന് മിക്കവർക്കും അറിയില്ല. അത് എങ്ങനെയാണെന്ന് […]

ഇതാണ് മക്കളെ പാവങ്ങളുടെ AC.!! ഒരൊറ്റ കുപ്പി മതി; വീട് മുഴുവൻ കിടുകിട തണുപ്പിക്കാൻ.. ഈ കടുത്ത ചൂടിലും ഇനി തണുത്ത് വിറച്ചു കിടന്നുറങ്ങാം.!! | Tip To Make Home Made Air cooler

Tip To Make Home Made Air cooler : ചൂടുകാലമായാൽ രാത്രി സമയത്ത് റൂമിൽ കിടന്നുറങ്ങാൻ സാധിക്കാത്ത അവസ്ഥയായിരിക്കും മിക്ക വീടുകളിലും ഉള്ളത്. സാധാരണക്കാരായ ആളുകൾക്ക് വീട് തണുപ്പിക്കാനായി ഏസി വാങ്ങി ഉപയോഗിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. എന്നാൽ നിങ്ങളുടെ വീട്ടിൽ ഒരു ടേബിൾ ഫാൻ ഉണ്ടെങ്കിൽ അത് എളുപ്പത്തിൽ ഏസിയുടെ അതേ പവറിൽ തണുപ്പ് കിട്ടുന്ന രീതിയിലേക്ക് സെറ്റ് ചെയ്ത് എടുക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.ഈയൊരു രീതി ചെയ്യുന്നതിന് ആവശ്യമായിട്ടുള്ള പ്രധാന […]

മെഷീനിൽ അലക്കുമ്പോൾ ഒരു പ്ലാസ്റ്റിക് കവർ ഇതുപോലെ ഇട്ടു നോക്കൂ.. ഇത് നിങ്ങളെ ശെരിക്കും ഞെട്ടിക്കും.. ഇതുവരെ ചെയ്തു നോക്കാത്ത കാര്യങ്ങൾ.!! | Washing Machine Easy Tricks

Washing Machine Easy Tricks : വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ച് നോക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. എന്നാൽ ഇത്തരത്തിൽ അപ്ലൈ ചെയ്യുന്ന ടിപ്പുകളിൽ കൂടുതലും ഫലം കാണാറില്ല എന്നതാണ് സത്യം. അത്തരം അവസരങ്ങളിൽ 100% ഉറപ്പോടുകൂടി റിസൾട്ട് കിട്ടുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. വാഷിംഗ് മെഷീനിൽ തുണികൾ അലക്കാനായി ഇട്ടു കഴിഞ്ഞാൽ അവ പുറത്തെടുക്കുമ്പോൾ കെട്ടുകൂടി കിടക്കുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. കൂടുതൽ തുണികൾ ഇത്തരത്തിൽ കെട്ടുകൂടി […]

തുണി അടുക്കി വയ്ക്കാൻ ഇനി അലമാര വേണ്ടാ.!! വീട്ടിൽ സ്‌ഥലം പോവുകയും ഇല്ല.. ഇത് മാത്രം മതി.!! | Thunikal Adukki Vekkan Easy Tip

Thunikal Adukki Vekkan Easy Tip : തുണികൾ മടക്കിവെക്കുക എന്നത് പല വീട്ടമ്മമാർക്കും മടിയുള്ള ഒരു കാര്യമാണ്. അലക്കിയെടുക്കാനോ വിരിച്ചിടാനോ അല്ല. ഉണങ്ങി കഴിഞ്ഞാൽ കാറ്റഗറി തിരിച്ച് തുണികൾ എല്ലാം ഒതുക്കി അടക്കി വെക്കാൻ അൽപ്പം ബുദ്ധിമുട്ടു തന്നെയാണ്. ജോലി ചെയ്യുന്ന വീട്ടമ്മമാരാണെങ്കിൽ പിന്നെ പറയേം വേണ്ടാ അല്ലെ.. ധാരാളം ഡ്രെസ്സുകൾ അലമാരയിൽ സൂക്ഷിക്കുമ്പോൾ സ്ഥലം തികയാത്ത അവസ്ഥ പല വീടുകളിലും ഉള്ള സ്ഥിതിയാണ്. അത് കൊണ്ട് പലരും എങ്ങനെയെങ്കിലുമൊക്കെ മടക്കി നമ്മളെല്ലാവരും അലമാരയിൽ കുത്തി […]

ഇതൊന്നു കണ്ടാൽ ഇനിയാരും ഒരു Plastic കുപ്പി പോലും വെറുതെ കളയില്ല.. വീട്ടിലെ പൊടി പിടിച്ച ഫാൻ വൃത്തിയാക്കാൻ ഒരൊറ്റ പ്ലാസ്റ്റിക് ബോട്ടിൽ മാത്രം മതി.!! | Easy Fan Cleaning Tricks

Easy Fan Cleaning Tricks : മിക്ക വീടുകളിലും എപ്പോഴും പൊടി പിടിച്ചു കിടക്കുന്ന ഒരിടമായിരിക്കും ഫാനുകൾ. ഫാൻ വൃത്തിയാക്കുന്നതിന് പലരീതികൾ പരീക്ഷിച്ചിട്ടും അവയെല്ലാം പരാജയമായിട്ട് മാറിയവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ട്രിക്കാണ് ഇവിടെ പറയുന്നത്. അതിനായി ആവശ്യമായിട്ടുള്ളത് ഒരു ലിറ്റർ വലിപ്പത്തിലുള്ള പ്ലാസ്റ്റിക് കുപ്പി, അത്യാവശ്യം കനം ഉള്ളത് നോക്കി തന്നെ തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കുക. അതിനുശേഷം ഒരു സ്കെയിൽ എടുത്ത് കുപ്പിയിൽ അതിന്റെ അളവ് മാർക്ക് ചെയ്ത് നൽകുക. ഒരു സ്കെയിലിന്റെ അളവിലാണ് […]

ഇങ്ങനെ ചെയ്താൽ ഫ്രിഡ്ജ് തുറന്നിട്ടാലും ഇനി കരണ്ട് ബില്ല് കൂടില്ല.!! ഒരു പച്ച ഈർക്കിൽ ഉണ്ടെങ്കിൽ ഇതുപോലെ ചെയ്തു നോക്കൂ.. ഇതറിഞ്ഞാൽ നിങ്ങൾ ഞെട്ടും ഉറപ്പ്.!! | Broomstick Fridge Useful Tricks

Broomstick Fridge Useful Tricks : എല്ലാ വീടുകളിലും ചെയ്യാൻപറ്റുന്ന കുറച്ച് ഉപകാരപ്രദമായ ടിപ്സ് പരിചയപ്പെടാം. കുഞ്ഞുകുട്ടികൾ വീട്ടിലുണ്ടെങ്കിൽ ചുമര് മുഴുവൻ ചിത്രം ആയിരിക്കുമല്ലേ.? സ്കെച്ച്, പേന, പെൻസിൽ എന്നിവ കൊണ്ടെല്ലാം വരഞ്ഞുവച്ച ചിത്രങ്ങൾ മായ്ച്ച് പഴയ പോലെയാക്കാൻ ഒരു കിടിലൻ ടിപ് ഉണ്ട്. ഒരു ചെറുനാരങ്ങയുടെ പകുതിയെടുക്കുക. ഇതൊരു പാത്രത്തിലേക്ക് പിഴിഞ്ഞ് കുരു മാറ്റുക. ഇനി വെള്ളനിറത്തിലുള്ള ഏതെങ്കിലുമൊരു പേസ്റ്റെടുക്കുക. അര സ്പൂണോളം പേസ്റ്റ് ചേർത്ത് നന്നായി മിക്സ്‌ചെയ്യുക. ശേഷം ഇതിലേക്ക് കുറച്ച് വിംലിക്വിഡ് ചേർക്കുക.ഇനിയിത് […]

ഏപ്രിൽ ഒന്ന് മുതൽ കടുത്ത നിയന്ത്രണം.!! കയ്യിലുള്ള സ്വർണം ഇനി എന്തുചെയ്യും.. പുതിയ മാറ്റങ്ങൾ അറിയാം.. | Rules For Selling Gold After April

Rules For Selling Gold After April : നിങ്ങൾക്ക് ലഭിക്കുന്ന സ്വർണം ഗുണമേന്മയുള്ളതാണ് എന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയിട്ട് പുതിയൊരു നിയമം വന്നിരിക്കുകയാണ് 2011ൽ പുറപ്പെടുവിച്ച നിയമം ഇപ്പോൾ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരികയാണ് നോട്ട് നിരോധനം വന്നതുപോലെ ഒരു വലിയ മാറ്റമാണോ വരുന്നത് എന്ന് ആശങ്കപ്പെട്ടിരിക്കുന്ന പലർക്കും ഇതൊരു ആശങ്കപ്പെടേണ്ട കാര്യമില്ല നല്ലൊരു മുന്നറിയിപ്പ് ആയിട്ട് മുന്നോട്ട് പോകാം എന്നാണ് പറയുന്നത്. ജ്വല്ലറികളിൽ വിൽക്കുന്ന സ്വർണാഭരണങ്ങൾക്ക് ഹാൾ മാർക്കിംഗ് നിർബന്ധമാക്കിയിരിക്കുകയാണ്. കേന്ദ്രസർക്കാറിന്റെ ഈ ഒരു തീരുമാനം […]

ഉപയോഗിച്ചറിഞ്ഞ സത്യം.!! ഇനി Ac വേണ്ടാ; ഈ കടുത്ത ചൂടിലും തണുത്ത് വിറച്ചു കിടന്നുറങ്ങാം.!! ഇത്രയും റിസൾട്ട് കിട്ടുന്ന വിദ്യ വേറെ ഉണ്ടാകില്ല.. | Reduce Room Temperature Without AC

Reduce Room Temperature Without AC : പണ്ടുകാലങ്ങളിൽ തേക്കില സാധാരണയായി സാധനങ്ങൾ പൊതിഞ്ഞു സൂക്ഷിക്കുന്നതിനു വേണ്ടിയുമാണ് കൂടുതലായും ഉപയോഗിച്ചിരുന്നത്. എന്നാൽ പച്ചത്തേക്കില ഉപയോഗപ്പെടുത്തി പലവിധ ഉപയോഗങ്ങളും വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്നതാണ്. അതേപ്പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാം. പച്ചത്തേക്കില നല്ലതുപോലെ തുടച്ച് വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് അതിലേക്ക് അരിഞ്ഞുവെച്ച തേക്കില കൂടി ഇട്ട് നല്ലതുപോലെ തിളപ്പിച്ച് ചൂടാറാനായി മാറ്റിവയ്ക്കുക. ചെറിയതായി ചൂടു വിട്ടു തുടങ്ങുമ്പോൾ […]