Browsing category

Celebrity News

നടൻ സെന്തിലിന്റെ പ്രണയവിവാഹം ; ആശുപത്രിയിൽ മന്ത്രിയായി എത്തി നേഴ്സ് അഖിലയെ വിവാഹം കഴിച്ച കഥ !! | Senthil Krishna love story

Senthil Krishna love story : കലാഭവൻ മണിയുടെ ജീവിതകഥയെ ആസ്പദമാക്കി തീയേറ്ററുകളിൽ കൈയ്യടി നേടിയ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ മാറിയ താരമാണ് സെന്തില് കൃഷ്ണ. കോമഡി ട്രൂപ്പുകളിൽ കലാഭവൻ മണിയുടെ വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ടായിരുന്നു സെന്തിൽ കൈയ്യടി നേടിയത്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെ കോഴിക്കോട് സ്വദേശിനിയായ അഖിലയെ താരം വിവാഹം കഴിക്കുകയായിരുന്നു. കഴിഞ്ഞവർഷമാണ് ഇരുവർക്കും ഒരു ആൺ കുഞ്ഞ് ജനിച്ചത്. ഇപ്പോൾ കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുന്ന […]

തൃശൂർ ജില്ല അസോസിയേഷനിലെ ഈ പഴയ കളിക്കാരൻ ഇന്ന് മലയാളത്തിന്റെ പ്രിയനടൻ.. കോളേജ് കാലഘട്ടത്തിലെ ഇ ചിത്രം കണ്ടു നടനെ മനസിലായവർ പറയു..| Celebrity Childhood Photo Malayalam

Celebrity Childhood Photo Malayalam : മലയാള സിനിമ താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ കാണുന്നത് മലയാള സിനിമ പ്രേക്ഷകർക്ക് എന്നും ഇഷ്ടമുള്ള ഒരു കാര്യമാണ്. പലരും നമുക്ക് വളരെ സുപരിചിതരാണെങ്കിലും, അവരുടെ പഴയകാല ചിത്രങ്ങൾ കാണുമ്പോൾ നമ്മളിൽ പലരും അത്ഭുതപ്പെട്ടു പോകാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് തരംഗമായി കൊണ്ടിരിക്കുന്നത്. ഈ ചിത്രം ആരാധകർക്കായി വെളിപ്പെടുത്തിയിരിക്കുന്നത്, മലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റർ സഞ്ജു സാംസൺ ആണ്. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടൻ ബിജുമേനോന്റെ അപൂർവമായ ഒരു പഴയകാല […]

ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി അംബാനിയുടെ മകനും പ്രതിശ്രുതവധുവും.. കോടീശ്വരപുത്രന് സുരക്ഷയൊരുക്കി കേരളാ പോലീസും ..| Mukesh Ambani’s Son Visits Guruvayur Temple Malayalam

Mukesh Ambani’s Son Visits Guruvayur Temple Malayalam : ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദും പ്രതിശ്രുത വധു രാധിക മർച്ചൻറും ഗുരുവായൂരപ്പൻ്റെ അനുഗ്രഹം തേടി എത്തിയത് ഇരുവരുടെയുംവിവാഹത്തിനു മുന്നോടിയായിട്ടാണ്.ആനന്ദ് അംബാനിയും രാധിക മർച്ചൻറും അടുത്ത തങ്ങളുടെ അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയത് ഇന്നലെ ഒന്നരയോടെ ആണ്.ദേവസ്വം ചെയർമാൻ ആയ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം സി.മനോജ് കൂടാതെ അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് […]

തെലുങ്കിൽ ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിലും നടി ഹണി റോസ് നായിക ആവാനൊരുങ്ങുന്നു!!| Honey Rose New Film With Actor Balayya

Honey Rose New Film With Actor Balayya : തെലുങ്കിൽ നിരവധി ആരാധകരുള്ള നന്ദമൂരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രമാണ് വീരസിംഹ റെഡ്ഡി. സൂപ്പർ ഹിറ്റായി മാറിയ ചിത്രത്തിൽ നായിക ആയെത്തിയത് മലയാളി സൂപ്പർ താരം ഹണി റോസ് ആണ്. തെലുങ്ക് പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ ഈ ചിത്രത്തിലെ പ്രകടനത്തോടെ താരത്തിന് സാധിച്ചു. ശ്രുതി ഹാസനും ചിത്രത്തിൽ സുപ്രധാന വേഷത്തിൽ എത്തിയിരുന്നു. ബാലകൃഷ്ണ ഇരട്ടവേഷത്തിൽ എത്തിയ ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാർ, ലാൽ, ദുനിയാ വിജയ് തുടങ്ങിയവരും […]

മലയാളികളുടെയും മനസ്സ് കീഴടക്കിയ രണ്ടു കുടുംബവും നേരിൽ.!!ജയറാം കുടുംബതോടൊപ്പം സന്തോഷം പങ്കിട്ട് സഞ്ജു സാംസൺ|jayaram family with sanju samson

jayaram family with sanju samson: മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങൾ ആണ് ജയറാമും ഭാര്യ പാർവതി ജയറാമും. അപരൻ എന്ന സിനിമയിലൂടെ ആയിരുന്നു ജയറാമിന്റെ മികച്ച വരവ് മലയാള സിനിമയിൽ. പിന്നീട് പർവതിയുമായി പ്രണയത്തിൽ ആവുകയും വിവാഹം ചെയ്യുകയും ചെയ്തു. മകൻ കാളിദാസ് ജയറാമും ഇന്ന് അറിയപ്പെടുന്ന പുതുമുഖ താരം ആണ്. മകൾ മാളവിക ജയറാം മോഡലിംഗ് മേഖലയിൽ മികച്ചു നിൽക്കുന്നു. ഇപ്പോൾ ജയറാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം ആണ് വൈറൽ ആയികൊണ്ടിരിക്കുന്നത്. ക്രിക്കറ്റ് […]