Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ആർക്കും അറിയാത്ത സൂത്രം.!! വീട്ടിലെ സെപ്റ്റിക് ടാങ്കും വേസ്റ്റ് ടാങ്കും ഇനി ഒരിക്കലും ബ്ലോക്ക് ആവില്ല.. ഒരുപിടി പച്ചമുളക് മാത്രം മതി.. ഒരു രൂപ ചിലവില്ല.!! | Waste Tank Cleaning Easy Tip

Waste Tank Cleaning Easy Tip : വീടിനകം എപ്പോഴും വൃത്തിയായി വയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും. അതിനായി പല മാർഗങ്ങൾ പരീക്ഷിച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം. ബാത്റൂമിന്റെ അകത്ത് ക്ലോസറ്റ് പോലുള്ള ഭാഗങ്ങൾ എപ്പോഴും വൃത്തിയാക്കി വയ്ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനായി കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ വാങ്ങി ഉപയോഗിച്ചാലും മിക്കപ്പോഴും കറപിടിച്ച് കിടക്കുകയാണ് ഉണ്ടാകുന്നത്. എന്നാൽ യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ ഉപയോഗപ്പെടുത്താവുന്ന […]

ഫാറ്റി ലിവർ നോർമലാക്കാൻ രാവിലെ കുടിക്കുന്ന ചായക്ക് പകരം ഇത് കുടിചാൽ മതി | Fatty Liver Treatment

Fatty Liver Treatment : ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ മിക്ക ആളുകളിലും കണ്ടുവരുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് ഫാറ്റി ലിവർ. സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ എന്നിങ്ങനെ യാതൊരു വ്യത്യാസവുമില്ലാതെ മിക്ക ആളുകളിലും കണ്ടുവരുന്ന ഫാറ്റി ലിവറിന്റെ കാരണം കണ്ടെത്തി അതിനെ കൃത്യസമയത്ത് ട്രീറ്റ് ചെയ്യുക എന്നത് മാത്രമാണ് കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കാൻ നമുക്ക് ചെയ്യാവുന്ന ഒരേയൊരു കാര്യം. അതിനായി കരളിന്റെ പ്രവർത്തന രീതിയെ പറ്റിയും കരളിനെ കൂടുതൽ ആരോഗ്യപരമായി സൂക്ഷിക്കുന്നതിനെ പറ്റിയും വിശദമായി മനസ്സിലാക്കാം. ഫാറ്റി […]

തീയൽ ഏതായാലും ഈ ഒരൊറ്റ കൂട്ട് മതി.!! അസാധ്യ രുചിയിൽ ഇങ്ങനെ ഉണ്ടാക്കിയാൽ എല്ലാവരും കൊതിയോടെ കഴിക്കും.. | Kerala Style Varutharacha Theeyal Recipe

Kerala Style Varutharacha Theeyal Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും തീയൽ. ഉള്ളി, പാവയ്ക്ക എന്നിങ്ങനെ പല പച്ചക്കറികളും ഉപയോഗപ്പെടുത്തി തീയൽ ഉണ്ടാക്കാറുണ്ട്. എന്നാൽ കറിക്ക് ശരിയായ രീതിയിൽ രുചി ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും മിക്ക ആളുകളും. വളരെ രുചികരമായ രീതിയിൽ തീയൽ തയ്യാറാക്കാനായി പരീക്ഷിച്ചു നോക്കാവുന്ന ഒരു കൂട്ട് വിശദമായി മനസ്സിലാക്കാം. തീയൽ ഉണ്ടാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു ചെറിയ തേങ്ങ മുഴുവനായും ചിരകിയെടുത്തത്, കാശ്മീരി ചില്ലി മൂന്നു […]

ഉപ്പനെ വീട്ടിലോ പരിസരത്തോ കണ്ടാൽ ഉടനെ ഇങ്ങനെ ചെയ്യൂ! ജീവിതത്തിൽ ഞെട്ടിക്കുന്ന അത്ഭുതങ്ങൾ നടക്കും ഉറപ്പ്!! | Lucky Bird Uppan Astrology News

Lucky Bird Uppan Astrology News : നമ്മുടെയെല്ലാം വീടുകളിലെ സ്ഥിരം സന്ദർശകരായിരിക്കും കാക്ക,ഉപ്പൻ പോലുള്ള പക്ഷികളെല്ലാം. എന്നാൽ ഈ പക്ഷികൾ വീട്ടിൽ വരുമ്പോൾ അത് വീടിന് എത്രമാത്രം ഐശ്വര്യവും അഭിവൃദ്ധിയും കൊണ്ടു വരും എന്നത് പലർക്കും അറിയില്ല. ഉപ്പൻ വീട്ടിൽ വരുന്നത് കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.ചെമ്പോത്ത്, ഈശ്വര കാക്ക,ഉപ്പൻ എന്നീ പേരുകളിൽ എല്ലാം അറിയപ്പെടുന്ന ഈ പക്ഷി വീട്ടിൽ വരികയാണെങ്കിൽ അത് ഐശ്വര്യത്തെയും അഭിവൃദ്ധിയുടെയും അടയാളമായി കണക്കാക്കാം. പുരാണങ്ങളിൽ ചകോരാതി പക്ഷി എന്ന […]

കാരറ്റ് ഇനി എളുപ്പത്തിൽ വീട്ടിൽ തന്നെ നട്ടുവളർത്താം; ഒരു കുപ്പി മാത്രം മതി..!! | Carrot Cultivation Tip Using Water Bottle

Carrot Cultivation Tip Using Water Bottle : സാധാരണയായി പാചക ആവശ്യങ്ങൾക്കുള്ള കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ കിഴങ്ങ് വർഗ്ഗങ്ങളെല്ലാം കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. കാരണം മറ്റു പച്ചക്കറികളെല്ലാം വീട്ടിൽ നട്ട് വളർത്താറുള്ള പലരും ചിന്തിക്കുന്നത് ഇത്തരം കിഴങ്ങ് വർഗ്ഗങ്ങൾ നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ നട്ടുപിടിപ്പിച്ച് വളർത്താൻ സാധിക്കില്ല എന്നതായിരിക്കും. എന്നാൽ മറ്റു പച്ചക്കറികൾ നട്ട് വളർത്തിയെടുക്കുന്ന അതേ രീതിയിൽ തന്നെ വളരെ എളുപ്പത്തിൽ കാരറ്റും നട്ടു പിടിപ്പിക്കാവുന്നതാണ്. അത് […]

വീട്ടിൽ ഒരു കഷ്ണം PVC പൈപ്പ് ഉണ്ടോ.!! ഇനി കുരുമുളക് പറിച്ച് മടുക്കും.. ഒരു ചെറിയ കുരുമുളകിൽ നിന്നും കിലോ കണക്കിന് പറിക്കാം; ഇനി പറിക്കാൻ ആരും വേണ്ടാ.. | Kurumulaku Krishi Tips Using PVC Pipe

Kurumulaku Krishi Tips Using PVC Pipe : നമ്മുടെയെല്ലാം വീടുകളിൽ കറികളിൽ സ്ഥിരമായി ഉപയോഗിക്കാറുള്ള ഒരു സുഗന്ധവ്യഞ്ജനം ആണല്ലോ കുരുമുളക്. സാധാരണയായി കുരുമുളക് പടർത്തി വിട്ട് കഴിഞ്ഞാൽ അതിൽ നിന്നും കുരുമുളക് ലഭിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല അതിനായി ധാരാളം സ്ഥലത്തിന്റെയും മരങ്ങളുടെ ആവശ്യവുമെല്ലാം കൂടുതലാണ്. എന്നാൽ എത്ര സ്ഥലപരിമിതി ഉള്ള സ്ഥലത്തും വീട്ടാവശ്യങ്ങൾക്കുള്ള കുരുമുളക് വളരെ എളുപ്പത്തിൽ പടർത്തിയെടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. വീടിന്റെ മുറ്റത്തൊട് ചേർന്നുള്ള ഏതെങ്കിലും ഒരു […]

വളരെ എളുപ്പത്തിൽ ഒരു നാലുമണി പലഹാരം തയ്യാറാക്കാം… പച്ചരിയും ഉരുളക്കിഴങ്ങുംമാത്രം മതിയാകും; ഇതാണെങ്കിൽ പാത്രം കാലിയാകുന്ന വഴി അറിയുകയേയില്ല… | Potato And Rice Flour Crispy Evening Snack

Potato And Rice Flour Crispy Evening Snack : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും വൈകുന്നേരം ചായയോടൊപ്പം എന്തെങ്കിലും ഒരു പലഹാരം ഉണ്ടാക്കുന്ന പതിവ് ഉള്ളതായിരിക്കും. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ അവർ സ്കൂൾ വിട്ടു വരുമ്പോൾ ഇത്തരത്തിലുള്ള ചെറിയ രീതിയിലുള്ള സ്നാക്കുകൾ ഉണ്ടാക്കി കൊടുത്താൽ അവർക്കത് വലിയ സന്തോഷം തന്നെയായിരിക്കും. എന്നാൽ എല്ലാ ദിവസവും ഒരേ രുചിയിലുള്ള സ്നാക്കുകൾ തന്നെ ഉണ്ടാക്കിക്കൊടുത്താൽ അത് കഴിക്കാൻ അധികമാർക്കും താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന […]

പഴതൊലി മതി നരച്ചമുടി കറുപ്പിക്കാൻ.. മുടി ഒരു ആഴ്ചയിൽ തന്നെ ഇരട്ടിയായി വളരും.!! | Natural Hair Dye Using Banana Peel

Natural Hair Dye Using Banana Peel : മുടികൊഴിച്ചിൽ,അകാലനര എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ കടകളിൽ നിന്നും പലതരത്തിലുള്ള ഓയിലുകളും, ഹെയർ പാക്കുകളും വാങ്ങി തലയിൽ അപ്ലൈ ചെയ്യുന്ന പതിവ് ഇപ്പോൾ കൂടുതലായി കണ്ടുവരുന്നുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ റിസൾട്ട് ലഭിക്കുമെന്നു ചിന്തിച്ചു കൊണ്ടാണ് പലരും ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം ചെയ്യുന്നത്. എന്നാൽ മുടിയുമായി ബന്ധപ്പെട്ട യഥാർത്ഥ പ്രശ്നങ്ങൾ മനസ്സിലാക്കാതെ ഇത്തരം കെമിക്കൽ അടങ്ങിയ ഹെയർ പാക്കുകൾ മുടിയിൽ അപ്ലൈ ചെയ്യുന്നത് ഗുണത്തേക്കാൾ ഏറെ പലപ്പോഴും ദോഷമാണ് […]

ചക്കക്കുരു മതി.!! നെറ്റിയുടെ ഭാഗത്തുള്ള നരച്ചമുടി കറുപ്പിക്കാം വെറും 5 മിനിറ്റിൽ.. ഒറ്റ ദിവസം കൊണ്ട് റിസൾട്ട്.!! | Natural Hair Dye Using Jackfruit Seed

Natural Hair Dye Using Jackfruit Seed : പ്രായഭേദമന്യേ ഇന്ന് മിക്ക ആളുകളും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് നര. മാത്രമല്ല ജോലിഭാരം, കാഠിന്യമേറിയ വെള്ളത്തിന്റെ ഉപയോഗം എന്നിവ മൂലം മുടികൊഴിച്ചിലും ഒരുപാട് പേർ അനുഭവിക്കുന്നുണ്ട്. മിക്കപ്പോഴും കടകളിൽ നിന്നും വാങ്ങുന്ന ഹെയർ ഡൈ ഉപയോഗിക്കുക എന്നതാണ് ഇതിന് പലരും കണ്ടെത്തുന്ന പരിഹാരമാർഗ്ഗം. ഇങ്ങനെ ചെയ്യുന്നത് വഴി മുടിക്ക് പിന്നീട് അത് പല രീതിയിലും ദോഷം ചെയ്യാറുണ്ട്. യാതൊരു കെമിക്കലും ഉപയോഗിക്കാതെ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാവുന്ന […]

ഒരു സ്പൂൺ വെളിച്ചെണ്ണ മാത്രം മതി..!!വയറ്റിലെ പുണ്ണും വായിൽ പുണ്ണും വെറും മൂന്നു ദിവസം കൊണ്ട് ഇല്ലാതാക്കും… ഒരു തവണ പരീക്ഷിച്ചു നോക്കൂ…!! | Tip To Get Rid Of Mouth Ucler

Tip To Get Rid Of Mouth Ucler : വായ്പുണ്ണ് പോലുള്ള ഒരു അസുഖം വന്നു കഴിഞ്ഞാൽ ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയെ പറ്റി ആർക്കും ചിന്തിക്കാനേ സാധിക്കാറില്ല. വായയിൽ നിറയെ മുറികൾ ഉള്ളതുകൊണ്ട് തന്നെ എരിവോ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളോ ചെറുതായി വായിൽ തട്ടുമ്പോൾ തന്നെ അതിന്റെ നീറ്റൽ സഹിക്കാൻ വയ്യാത്ത അവസ്ഥയിലാകുന്നത് ഈയൊരു അസുഖത്തിന്റെ ഒരു വലിയ പ്രശ്നം തന്നെയാണ്. കുട്ടികൾ മുതൽ പ്രായമായവരിൽ വരെ കാണുന്ന ഈയൊരു അസുഖം ഒന്നിൽ […]