Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

അടിപൊളി രുചിയിൽ റവ അപ്പം.!! രാവിലെ പെട്ടെന്ന് ഉണ്ടാക്കാം റവയും തേങ്ങയും കൊണ്ട് ഒരു കിടിലൻ ബ്രേക്ഫാസ്റ്റ്.!! | Special Tasty Rava Appam Recipe

Special Tasty Rava Appam Recipe : രാവിലെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ റവയും തേങ്ങയും കൊണ്ടുള്ള അപ്പം പരിചയപ്പെട്ടാലോ. വീട്ടിൽ റവയുണ്ടെങ്കിൽ എല്ലാവർക്കും പരീക്ഷിക്കാവുന്ന വിഭവമാണിത്. സ്കൂളിൽ പോകുന്ന കുട്ടികളുള്ള അമ്മമാർക്ക് രാവിലെ പെട്ടന്ന് തയ്യാറാക്കാൻ പറ്റിയ ഈസി ബ്രേക്ക്‌ ഫാസ്റ്റ് റെസിപ്പി ആണിത്. റവയും തേങ്ങയും കൊണ്ട് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാൻ പറ്റിയ രുചിയൂറും പ്രഭാത ഭക്ഷണം തയ്യാറാക്കാം. ആദ്യം നമുക്ക് അപ്പം തയ്യാറാക്കാനുള്ള മാവ് റെഡിയാക്കാം. മാവ് തയ്യാറാക്കാനായി ഒരു മിക്സിയുടെ ജാർ എടുത്ത് […]

7 ലക്ഷം രൂപയിൽ 700 സ്ക്വയർ ഫീറ്റുള്ള അതി മനോഹരമായ വീട്.!! ആരുടേയും മനസ് നിറയ്ക്കും ഈ സമകാലിക വീട് ;| 7 Lakhs 700 square feet home

7 Lakhs 700 square feet home: പലരുടെയും സ്വപ്നം തന്നെയാണ് ഓരോ വീടും. ഓരോ വീടും സമ്മാനിക്കുന്നത് വ്യത്യസ്തമായ ആശയങ്ങളാണ്. അതൊരു എലിവേഷൻ ആശയമാവാം അല്ലെങ്കിൽ സ്പേസ് പ്ലാനിങ് ആവാം, ഫർണിച്ചർ ഡിസൈൻ, വിവിധ നിറങ്ങൾ, പ്രകൃതിയെ വീടിന്റെ ഉള്ളിലേക്ക് കൊണ്ടു വരുന്ന എന്നീ ആശയങ്ങളായിരിക്കും. ചിലപ്പോൾ മേൽ പറഞ്ഞ വിവിധ ആശയങ്ങളായിരിക്കും നമ്മളുടെ വീട് എന്ന സ്വപ്നത്തെ സ്വാധീനിക്കുന്നത്. എന്നാൽ ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ഒട്ടനവധി ആശയങ്ങൾ സമ്മാനിക്കുന്ന ഒരു സമകാലിക വീടാണ്. […]

ഇത് ചെയ്താൽ മുറ്റത്തെ കുറ്റിമുല്ല ഭ്രാന്ത് പിടിച്ചു പൂക്കും.!! പൂന്തോട്ടത്തിൽ കുറ്റിമുല്ല വളർതാൻ ഈ സൂത്രം മാത്രം മതി.. | Easy Kuttimulla Flowering Tips

Easy Kuttimulla Flowering Tips : നമ്മുടെയെല്ലാം വീടുകളിലെ പൂന്തോട്ടങ്ങളിൽ മിക്കവാറും കാണാറുള്ള ഒരു ചെടിയായിരിക്കും കുറ്റി മുല്ല. കാഴ്ചയിൽ ഭംഗിയും, പൂക്കൾക്ക് നല്ല ഗന്ധവും മാത്രമല്ല നല്ല രീതിയിൽ പരിചരണം നൽകുകയാണെങ്കിൽ പൂക്കൾ വിറ്റ് വരുമാനം ഉണ്ടാക്കാനും കുറ്റി മുല്ല കൃഷി ഒരു നല്ല മാർഗമാണ്. എന്നാൽ മിക്ക ആളുകളും നേരിടുന്ന പ്രശ്നം കുറ്റി മുല്ലയിൽ ആവശ്യത്തിന് പൂക്കൾ ഉണ്ടാകുന്നില്ല എന്നതായിരിക്കും. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം. കുറ്റിമുല്ല ചെടിയുടെ പരിചരണം നല്ല രീതിയിൽ […]

2 മിനിറ്റ് കൊണ്ട് വയർ ക്ലീൻ ആവും; ഗ്യാസ്, മലബന്ധം, കീഴ്വായു, അസിഡിറ്റി എന്നിവ ഇല്ലാതാക്കും ഈ അത്ഭുത ഒറ്റമൂലി..! | Homemade Medicine For Acidity

Homemade Medicine For Acidity : Chew 1 tsp fennel seeds after meals for quick acidity relief. Mix ½ tsp castor oil in warm water and drink at bedtime. : ജീവിതരീതികളിൽ വന്ന വലിയ മാറ്റങ്ങൾ കൊണ്ട് ഇന്ന് പല ആളുകൾക്കും പല രീതിയിലുള്ള വയറു സംബന്ധമായ അസുഖങ്ങളും വരുന്നതായി കാണാറുണ്ട്. തുടർച്ചയായി ഗ്യാസ്ട്രബിൾ, കൃത്യമായ ശോധനയില്ലാത്ത അവസ്ഥ എന്നിവയെല്ലാം കണ്ടു വരുമ്പോൾ ഡോക്ടറെ കാണുകയും പിന്നീട് […]

വെള്ളത്തുണികൾക്ക് പാൽ പോലെ വെണ്മ.!! സ്കൂൾ യൂണിഫോം ഇങ്ങനെ ചെയ്‌താൽ ഉരച്ചു കഴുകി ബുദ്ധിമുട്ടേണ്ടാ.. എത്ര കടുത്ത കറയും പോയി പുതുപുത്തനാക്കാൻ ഈ സൂത്രം മതി.!! | To Wash White Clothes Easily

To Wash White Clothes Easily : വെള്ള വസ്ത്രങ്ങളിൽ കറകൾ പിടിച്ചു കഴിഞ്ഞാൽ അവ വൃത്തിയാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കുട്ടികൾ സ്കൂളിലേക്ക് ഇടുന്ന യൂണിഫോം ഷർട്ടുകളിൽ എല്ലാം ഇത്തരത്തിൽ കടുത്ത കറകൾ പറ്റിപ്പിടിച്ചു കഴിഞ്ഞാൽ വൃത്തിയാക്കിയെടുക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. എന്നാൽ എത്ര കടുത്ത കറകളും വെള്ള വസ്ത്രങ്ങളിൽ നിന്നും കളയാനായി ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. അതിനായി അത്യാവശ്യം വായ് വട്ടമുള്ള ഒരു വലിയ പാത്രം എടുക്കുക. […]

ആഴ്ചയിൽ 4 ദിവസം ഫ്ലാക് സീഡ്‌സ് ഇങ്ങനെ കഴിച്ചാൽ.. രക്തക്കുഴലിലെ സകല ബ്ലോക്കും അലിഞ്ഞു പുറത്തുപോകും.!! ഷുഗർ കുറച്ച് ഹൃദയം സംരക്ഷിക്കും; | Flax Seed Water Health Benefits

Flax Seed Water Health Benefits : കൊളസ്ട്രോൾ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് കൂടുതൽ ആളുകളും. വളരെ ചെറിയ പ്രായത്തിൽ തന്നെ ഹൃദയസംബന്ധമായ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് ജീവിത ചര്യയിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരികയാണെങ്കിൽ അത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതിനായി സഹായിക്കും. അത്തരത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു ഹെൽത്ത് ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഫ്ലാക്സ് സീഡ്, ഉലുവ, ജീരകം ഇത്രയും […]

ഇത് രാവിലെ കഴിച്ചാൽ ശരീരത്തിന് ഓജസ്സും ബലവും.!! മുളപ്പിച്ച ചെറുപയർ ഇങ്ങനെ കഴിക്കൂ.. കൊളസ്‌ട്രോൾ കുറക്കാനും കുടവയർ ഒട്ടാനും ഇത് മാത്രം മതി.. | Cherupayar Mulappichathu Health Benefits

Cherupayar Mulappichathu Health Benefits : പലരീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ബുദ്ധി മുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. കഴിക്കുന്ന ഭക്ഷണത്തിലെ മാറ്റങ്ങൾ കൊണ്ട് വളരെ ചെറിയ പ്രായത്തിൽ തന്നെ ഹൃദ്രോഗം,ബ്ലഡ് പ്രഷർ എന്നിവ മൂലം ദുരിതം അനുഭവിക്കുന്ന ആളുകൾക്ക് തീർച്ചയായും കഴിച്ചു നോക്കാവുന്ന ഒന്നാണ് മുളപ്പിച്ച ചെറുപയർ. മുളപ്പിച്ച ചെറുപയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങളെ പറ്റിയും അത് കഴിക്കേണ്ട രീതിയെ പറ്റിയും വിശദമായി മനസ്സിലാക്കാം. ചെറുപയർ നേരിട്ട് കഴിക്കുന്നതിനു പകരമായി അത് മുളപ്പിച്ച ശേഷം കഴിക്കുകയാണെങ്കിൽ […]

10 ലക്ഷത്തിന് താഴെ മാത്രം ചെലവ് വരുന്ന സാധാരണകാർക്ക് പറ്റിയ ഒരു മനോഹര ഭവനം.! വീട് പരിചയപ്പെടാം | 7 lakh home tour

7 lakh home tour: നാട്ടിൻപുറങ്ങളെ ലാളിത്യവും എല്ലാ നന്മകളും നിറഞ്ഞ ഒരു വീട്. പെട്രോൾ പമ്പിലെ ജീവനക്കാരിയായ ഷീബ എന്ന വീട്ടമ്മ സ്വരൂപിച്ചു വെച്ച ഏഴ് ലക്ഷം രൂപ കൊണ്ട് നിർമ്മിച്ച വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. 450 ചതുരശ്ര അടിയാണ് മിനി കണ്ടംബ്രി സ്റ്റൈലിലുള്ള ഈ വീട്. കൂലി പണി ചെയ്തുണ്ടാക്കിയ പണവും ബാക്കി കുറച്ചു സർക്കാർ സഹായത്തോടെയാണ് ഷീബ വീട് നിർമിക്കാനുള്ള പണം ഒരുക്കിയത്. രണ്ട് കിടപ്പ് മുറി, വിശാലമായ വര മുറി, […]

ഇങ്ങനെ ചെയ്താൽ ഏത് മീനും വെറും 2 മിനിറ്റിൽ ക്ലീൻ ചെയ്യാം.!! ഈ സൂത്രം ഇത്രകാലം അറിയാതെ പോയല്ലോ..ഒരൊറ്റ ചെതുമ്പൽ പോലും തെറിക്കില്ല; | Fish Cleaning Easy Tip Using Bottle

Fish Cleaning Easy Tip Using Bottle : ഒരു കുപ്പി മാത്രം മതി! ഇനി എത്ര കിലോ മീനും ഒരൊറ്റ ചെതുമ്പൽ പോലും തെറിക്കാതെ ഞൊടിയിടയിൽ വൃത്തിയാക്കാം. ഇനി കത്തിയും കത്രികയും വേണ്ട! മീനിന്റെ ചെതുമ്പൽ ഒക്കെ മാറ്റിയെടുക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് ഫ്ലാറ്റിൽ ഒക്കെ താമസിക്കുന്നവർക്ക്. മീനൊക്കെ വാങ്ങിവന്ന് ചെതുമ്പൽ മാറ്റിയെടുക്കുമ്പോഴേക്കും കിച്ചൻ സിംങ്കിലും നമ്മൾ ഇട്ടിരിക്കുന്ന ഡ്രസ്സിൽ ഒക്കെ ചെതുമ്പലായി ആകപ്പാടെ പണി കിട്ടാറുണ്ട്. ഇങ്ങനെയൊക്കെ ഉള്ളവർക്ക് കത്തിയോ […]

അനുഭവിച്ചറിഞ്ഞ സത്യം.!! വീടിന്റെ ഭിത്തിയിൽ ഈർപ്പം പിടിക്കുന്ന പ്രശ്നനമുണ്ടോ.? വളരെ എളുപ്പത്തിൽ ഈയൊരു രീതി പരീക്ഷിച്ചു നോക്കൂ.. | Wall Dampness Treatment Sollution

Wall Dampness Treatment Sollution : മഴക്കാലമായാൽ നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും കണ്ടു വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ചുമരിൽ നിന്നും പെയിന്റ് അടർന്നു വീണ് ക്രാക്കുകളും മറ്റും ഉണ്ടാകുന്നത്. കൂടുതലായി ഈർപ്പം തട്ടി നിൽക്കുമ്പോഴാണ് പ്രധാനമായും ഇത്തരത്തിൽ ചുമരുകളിൽ വിള്ളലുകളും മറ്റും ഉണ്ടാകാറുള്ളത്. അതിനായി പല രീതികളും പരീക്ഷിച്ചു നോക്കിയിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു പെയിന്റിംഗ് മെത്തേഡ് ആണ് ഇവിടെ വിശദമാക്കുന്നത്. പഴയ രീതിയിൽ പെയിന്റ് അടിച്ച ചുമരാണ് ഉള്ളത് […]