Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

അനുഭവിച്ചറിഞ്ഞ സത്യം.!! വീടിന്റെ ഭിത്തിയിൽ ഈർപ്പം പിടിക്കുന്ന പ്രശ്നനമുണ്ടോ.? വളരെ എളുപ്പത്തിൽ ഈയൊരു രീതി പരീക്ഷിച്ചു നോക്കൂ.. | Wall Dampness Treatment Sollution

Wall Dampness Treatment Sollution : മഴക്കാലമായാൽ നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും കണ്ടു വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ചുമരിൽ നിന്നും പെയിന്റ് അടർന്നു വീണ് ക്രാക്കുകളും മറ്റും ഉണ്ടാകുന്നത്. കൂടുതലായി ഈർപ്പം തട്ടി നിൽക്കുമ്പോഴാണ് പ്രധാനമായും ഇത്തരത്തിൽ ചുമരുകളിൽ വിള്ളലുകളും മറ്റും ഉണ്ടാകാറുള്ളത്. അതിനായി പല രീതികളും പരീക്ഷിച്ചു നോക്കിയിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു പെയിന്റിംഗ് മെത്തേഡ് ആണ് ഇവിടെ വിശദമാക്കുന്നത്. പഴയ രീതിയിൽ പെയിന്റ് അടിച്ച ചുമരാണ് ഉള്ളത് […]

ഈ ഇല ചവച്ച് കഴിച്ചാൽ കേട് പല്ല് വീണ്ടും പുതിയത് പോലെ ആവും; | Teeth Pain Remedy

Teeth Pain Remedy ; വളരെ ചെറിയ പ്രായക്കാരിൽ മുതൽ വലിയവരിൽ വരെ ഒരേ രീതിയിൽ കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും പല്ലുവേദനയും അതിനോട് അനുബന്ധിച്ച് ഉണ്ടാകുന്ന മറ്റു പ്രശ്നങ്ങളും. ചെറിയ രീതിയിൽ കണ്ടു തുടങ്ങുന്ന പല്ലിന്റെ ഇത്തരം പ്രശ്നങ്ങൾ പിന്നീട് വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് മാറുകയും ഏത് രീതിയിലുള്ള ട്രീറ്റ്മെന്റ് എടുത്താലും വേദനയ്ക്ക് കുറവല്ലാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. എന്നാൽ പല്ലിൽ ഉണ്ടാകുന്ന പോട്, നീർവീക്കം പോലുള്ള പ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന കുറച്ച് കിടിലൻ […]

കുറഞ്ഞ ബഡ്ജറ്റിൽ സൗകര്യങ്ങളിൽ കോംപ്രമൈസ് ചെയ്യാത്ത അതിമനോഹരമായ വീട്.| kuranja Budjetil Super Veedu

kuranja Budjetil Super Veedu : കുറഞ്ഞ ബഡ്ജറ്റിൽ‍ എല്ലാ സൗകര്യങ്ങളുമുള്ളതാണ് ആലപ്പുഴ ജില്ലയിൽ‍ ഇടപ്പോണിലുള്ള മോഹനൻ‍ ഉണ്ണിത്താന്റെ ഈ വീട്. വൈറ്റ് ആന്റ് ഗ്രേ തീമിൽ കണ്ടംപററി പാറ്റേണിലാണ് നിർമ്മിച്ചിരിക്കുന്നത്. സ്ലോപ്പ്, ഫ്ലാറ്റ് റൂഫുകളുടെ സമന്വയമാണ് ഈ വീട്. സിറ്റൗട്ട്, ലിവിംഗ് ഡൈനിംഗ് ഏരിയകളും, മൂന്ന് ബാത്ത് അറ്റാച്ച്ഡ് ബെഡ്റൂമുകളും, കിച്ചണുമാണ് 1450 സ്ക്വയർ ഫീറ്റിൽ‍ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സിംപിളായ ഓപ്പൺ സ്റ്റൈലിലാണ് സിറ്റൗട്ടിന്റെ ഡിസൈൻ. സ്റ്റോൺ‍ ക്ലാഡിംഗോടു കൂടിയ നാല് പില്ലറുകളാണ് സിറ്റൗട്ടിന്റെ ആകർഷണം. കിഴക്കോട്ട് […]

മൂന്നര സെന്റ് പ്ലോട്ടിൽ 699 ചതുരശ്ര അടിയിൽ നിർമ്മിച്ച അടിപൊളി വീട് !!ചിലവ് വെറും പതിനൊന്നര ലക്ഷം രൂപ | Low budget modern house

Low budget modern home: ആലപ്പുഴയിലെ പനവള്ളിയിൽ 699 ചതുരശ്ര അടിയിൽ നിർമ്മിച്ച വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. മൂന്നര സെന്റ് പ്ലോട്ടിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ബിനു മോഹൻ എന്ന ഡിസൈനറാണ് ഈ വീടിന്റെ മുഴുവൻ ഡിസൈൻ ചെയ്‌തിരിക്കുന്നത്. രാഹുൽ രവി എന്ന വെക്തിയുടെ ഉടമസ്ഥയിലാണ് ഈ വീട് വരുന്നത്. ഏകദേശം 11.5 ലക്ഷം രൂപയോളമാണ് ഈ വീടിനു ചിലവ് വന്നത്. ഇത്തമൊരു വീടിനു ഈയൊരു തുക വളരെ കുറവാണെന്ന് പറയാം. വീടിന്റെ ഉടമസ്ഥനായ […]

കുറഞ്ഞ ചിലവിൽ കൂടുതൽ സൗകര്യങ്ങളോടു കൂടി നിർമ്മിച്ചിട്ടുള്ള ഒരു മനോഹര വീട്! | 800 Sq Ft House for 6 lakh

800 Sq Ft House for 6 lakh: വീട് നിർമ്മാണത്തിൽ ചിലവിന്റെ കാര്യം ആലോചിച്ചായിരിക്കും മിക്ക ആളുകളും അത്തരം ആഗ്രഹം ഉപേക്ഷിക്കാറുള്ളത്. എന്നാൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി വളരെ ചുരുങ്ങിയ ചിലവിൽ നിർമ്മിച്ചിട്ടുള്ള ഒരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം. 800 സ്ക്വയർ ഫീറ്റിൽ രണ്ട് ബെഡ്റൂമുകളോട് കൂടി നിർമ്മിച്ചിട്ടുള്ള ഒരു കൊച്ചു വീടാണിത്. മെറ്റൽ പാകിയ മുറ്റത്തു നിന്നും പടിക്കെട്ടുകൾ കയറി എത്തിച്ചേരുന്നത് ഒരു ചെറിയ സിറ്റൗട്ടിലേക്ക് ആണ്. ഇവിടെ ചിലവ് ചുരുക്കാനായി […]

ഒരു കഷ്ണം വാഴകൂമ്പ് മതി; കെമിക്കൽ ഇല്ലാതെ നരച്ചമുടി കട്ടകറുപ്പാക്കാൻ.. കുളിക്കുന്നതിന് മുൻപ് ഇതൊന്ന് തലയിൽ തേച്ചാൽ ഒരു കൊല്ലം വരെ കളർ മങ്ങില്ല.. | Natural Hair Dye Using Banana Flower

Natural Hair Dye Using Banana Flower : തലയിൽ ചെറുതായി നര കണ്ടു തുടങ്ങുമ്പോൾ തന്നെ അത് കറുപ്പിക്കാനായി കടകളിൽ നിന്നും ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്ന രീതി മിക്ക ആളുകളും ചെയ്യുന്ന കാര്യമാണ്. നല്ല ബ്രാൻഡിന്റെ ഹെയർ ഡൈ അല്ല വാങ്ങി ഉപയോഗിക്കുന്നത് എങ്കിൽ അത് ചിലപ്പോൾ മുടിക്ക് മറ്റു പല പ്രശ്നങ്ങളും ഉണ്ടാക്കുന്നതിന് കാരണമായേക്കാം. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ടു തന്നെ നല്ല റിസൾട്ട് ലഭിക്കുന്ന ഒരു ഹെയർ ഡൈ […]

ഇനി തലേദിവസം മാവ് അരച്ചു വയ്‌ക്കേണ്ട.!! അരി അരച്ച് അരമണിക്കൂറിൽ നല്ല പൂ പോലുള്ള പാലപ്പം റെഡിയാക്കാം.!! | Instant Palappam Recipe Malayalam

Tasty Instant Palappam Recipe Malayalam : സാധാരണ നമ്മൾ എല്ലാവരും പാലപ്പം ഉണ്ടാക്കാനുള്ള മാവ് തലേ ദിവസം തന്നെ കുതിർത്ത് അരക്കുകയാണ് പതിവ്. എന്നാൽ ഒരു ദിവസം കുതിർക്കാൻ മറന്നു പോയാലോ? എന്തു ചെയ്യും? അതിനാണ് ഈ റെസിപി. ഇനി പാലപ്പം ഉണ്ടാക്കാൻ തലേദിവസം പച്ചരി കുതിർത്തില്ലെങ്കിലും കുഴപ്പമില്ല. ആദ്യം തന്നെ ഒരു കപ്പ്‌ പച്ചരി നന്നായി കഴുകി എടുക്കണം. ഈ കഴുകിയ പച്ചരിക്ക് ഒപ്പം അര കപ്പ്‌ ചോറ്, അര കപ്പ്‌ തേങ്ങ, കാൽ […]

2+1+1 ഇതാണ് മക്കളെ ഒറിജിനൽ ദോശ കൂട്ട്.!! അരച്ച ഉടനെ മാവ് പതഞ്ഞു പൊന്തും; 1 കപ്പ് റവ കൊണ്ട് വെറും 10 മിനുട്ടിൽ മൊരിഞ്ഞ ദോശ.. | Tasty Perfect Dosa Batter Recipe

Tasty Perfect Dosa Batter Recipe : ദോശ, ഇഡലി പോലുള്ള പലഹാരങ്ങൾ ഉണ്ടാക്കാത്ത വീടുകൾ നമ്മുടെ നാട്ടിൽ വളരെ കുറവാണെന്ന് തന്നെ വേണം പറയാൻ. കഴിക്കാൻ വളരെയധികം രുചിയുള്ള പലഹാരങ്ങളാണ് ഇവയെങ്കിലും മിക്കപ്പോഴും മാവ് കുതിർത്തനായി ഇട്ടു വെച്ചില്ലെങ്കിൽ അവ ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ അരി കുതിരാൻ ഇടാതെ തന്നെ രുചികരമായ റവ ദോശ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു […]

ഈന്തപ്പഴം ചെറുനാരങ്ങാ അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ഒരു തവണ ഉണ്ടാക്കിയാൽ പാത്രം തുടച്ചു കഴിക്കും.!! | Kerala Style Dates Lemon Pickle Recipe

Kerala Style Dates Lemon Pickle Recipe : ചെറുനാരങ്ങ അച്ചാർ എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം വരും. എന്നാൽ നാരങ്ങയുടെ പുളി ബാലൻസ് ചെയ്യാൻ മധുരത്തിന് കുറച്ച് ഈന്തപ്പഴം കൂടി ആയാലോ. ഈന്തപ്പഴവും ചെറുനാരങ്ങയും ചേർത്ത് തയ്യാറാക്കുന്ന രുചികരമായ ഒരു അച്ചാറിന്റെ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. ഈ അച്ചാർ തയ്യാറാക്കി രണ്ട് ആഴ്ചയോളം വച്ചിരുന്ന ശേഷം ഉപയോഗിക്കുമ്പോഴാണ് ഇതിന് നല്ല പെർഫെക്റ്റ് ടേസ്റ്റ് ആയി കിട്ടുന്നത്. വളരെ രുചികരമായ നല്ല പെർഫെക്റ്റ് […]