Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

അതിവിശാലവും നാല് ബെഡ്റൂമുകളോടു കൂടിയതുമായ ഒരു ഒറ്റ നില സുന്ദര ഭവനം..!! |Modern Low Budget Home

Modern Low Budget Home : വിശാലമായ ഒരു വീട് നിർമ്മിക്കണമെങ്കിൽ അതിന് ഇരുനില തന്നെ വേണമെന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ ഏറെ പേരും. കാരണം എല്ലാവിധ സൗകര്യങ്ങളോടും കൂടി വീട് ഒരുക്കണമെങ്കിൽ അതിനനുസരിച്ചുള്ള സ്ഥലവും ഒറ്റ നിലയിലായി കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഇരുനില വീടുകളെ വെച്ച് അപേക്ഷിച്ചു നോക്കുമ്പോൾ ഒറ്റ നില വീടുകളാണ് പെട്ടെന്ന് മെയിൻന്റൈൻ ചെയ്യാൻ എളുപ്പം. അങ്ങിനെയാകുമ്പോൾ കുറഞ്ഞ സമയത്തിനുള്ളിൽ ഒരു നിലയിലെ എല്ലാ ഭാഗങ്ങളും എളുപ്പത്തിൽ ക്ലീൻ ചെയ്ത് […]

രണ്ടര ലക്ഷത്തിന്റെ വീട്.!!പാവപ്പെട്ടവരുടെ സ്വപ്ന ഭവനം.!!| 2 Lakh Low-Budget Home

2 Lakh Low-Budget Home: എന്തൊക്കെ പുതിയ ട്രെൻഡ് വന്നാലും നാട്ടിൻപുറത്തിന്റെ നന്മയും സൗന്ദര്യവും ഉള്ള വീടുകളോട് എല്ലാ മലയാളികൾക്കും ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഒരുപാട് കോടികൾ കൊണ്ട് പണിതുയർത്തിയാൽ കിട്ടാത്ത ഒരു പ്രത്യേക ഐശ്വര്യം അത്തരം വീടുകളിൽ കാണാൻ കഴിയും. വീട് പണിയുക എന്നത് എല്ലാവർക്കും ഒരു സ്വപ്നമാണ്. എന്നാൽ നിർമ്മാണ ചിലവ് ആലോചിച്ചിട്ടാണ് പലരും ഇതിന് തയ്യാറാവാത്തത്. എന്നിട്ടോവീട് പണിയുന്നതിനും ഇരട്ടി പണം വാടക കൊടുത്ത് കളയുകയും ചെയ്യും. പുതുതായി വീട് പണിയുന്ന എല്ലാവരെയും […]

ഇത് ഒരു സ്പൂൺ മാത്രം മതി.!! ഇനി മച്ചിങ്ങ കൊഴിച്ചിൽ മാറി നാളികേരം കുലകുത്തി പിടിക്കും; 10 ദിവസത്തിൽ റിസൾട്ട് ഉറപ്പ്.!! | Coconut Cultivation Tips Using Salt

Coconut Cultivation Tips Using Salt : ഇത് ഒരു സ്പൂൺ മാത്രം മതി! മച്ചിങ്ങ കൊഴിച്ചിൽ മാറി നാളികേരം കുലകുത്തി പിടിക്കും. നൂറ് ശതമാനവും റിസൾട്ട് ഉറപ്പ്. ഇനി മച്ചിങ്ങ കൊഴിഞ്ഞു തലയിൽ വീഴില്ല! ഏത് കായ്ക്കാത്ത തെങ്ങിനും ഇത് ഒരു സ്പൂൺ മാത്രം മതി. മച്ചിങ്ങ കൊഴിച്ചിൽ മാറി നാളികേരം കുലകുത്തി പിടിക്കാൻ കിടിലൻ സൂത്രം. നമ്മളിൽ പലരും നാളികേരകൃഷി ചെയ്യുന്നവരാണ്. വർദ്ധിച്ചു വരുന്ന വിലയും തേങ്ങയുടെ ഗുണമേന്മയും ആണ് ഇതിന് കാരണം. സ്വന്തം […]

ഒരു പിടി ഓല ഉണ്ടോ.!! ചേമ്പിൽ അടുക്കടുക്കായി കിഴങ്ങു നിറയും.. ഒരു ചേമ്പ് കഷ്ണത്തിൽ നിന്നും കിലോ കണക്കിന് പറിക്കാം ഈ സൂത്രം അറിഞ്ഞാൽ.!! | Chembu Krishi Tips Using Thengola

Chembu Krishi Tips Using Thengola : പണ്ടുകാലങ്ങളിൽ നമ്മുടെയെല്ലാം വീടുകളിൽ നാടൻ വിഭവങ്ങൾ തയ്യാറാക്കാനായി തിരഞ്ഞെടുത്തിരുന്നത് വീട്ടിൽ തന്നെ ലഭിച്ചിരുന്ന ചേമ്പാണ്. ധാരാളം മണ്ണും തൊടിയുമെല്ലാം ഉള്ളവർക്ക് വീട്ടാവശ്യത്തിനുള്ള ചേമ്പ് വളരെ എളുപ്പത്തിൽ തൊടിയിൽ തന്നെ വളർത്തിയെടുക്കാനായി സാധിക്കും. എന്നാൽ ഇന്നത്തെ കാലത്ത് ഫ്ലാറ്റിലെല്ലാം താമസിക്കുന്നവർക്ക് ഇത്തരത്തിൽ ചേമ്പ് കൃഷി ചെയ്ത് എടുക്കാൻ സാധിക്കണമെന്നില്ല. അത്തരം അവസരങ്ങളിൽ ഒരു ചാക്ക് ഉപയോഗപ്പെടുത്തി എങ്ങനെ ചേമ്പ് കൃഷി ചെയ്യാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചേമ്പ് […]

വീട്ടിൽ പഴയ ബക്കറ്റ് ഉണ്ടോ.!! ഇനി കൂർക്ക പറിച്ച് മടുക്കും.. ഒരു ചെറിയ കൂർക്കയിൽ നിന്നും കിലോ കണക്കിന് കൂർക്ക പറിക്കാം ഈ സൂത്രം അറിഞ്ഞാൽ.!! | Koorka Krishi Tips Using Bucket

Koorka Krishi Tips Using Bucket : മിക്ക ആളുകൾക്കും കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള ഒരു കിഴങ്ങ് വർഗ്ഗമാണ് കൂർക്ക. പ്രത്യേക മാസങ്ങളിൽ മാത്രം കണ്ടു വരുന്ന കൂർക്ക മിക്കപ്പോഴും കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാവുക. കൂർക്ക ഉപയോഗിച്ച് തയ്യാറാക്കുന്ന കറികളും, ഉപ്പേരിയുമെല്ലാം എല്ലാവരുടെയും പ്രിയപ്പെട്ട വിഭവങ്ങളിൽ ഉൾപ്പെടുന്നവയാണ്. എന്നാൽ കൂർക്ക എളുപ്പത്തിൽ വീട്ടിൽ തന്നെ വളർത്തിയെടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കൂർക്ക മുളപ്പിച്ചെടുക്കാനായി ആദ്യം തന്നെ ഒരു […]

വീട്ടിൽ ഒരു കഷ്ണം PVC പൈപ്പ് ഉണ്ടോ.!! ഇനി കുരുമുളക് പറിച്ച് മടുക്കും.. ഒരു ചെറിയ കുരുമുളകിൽ നിന്നും കിലോ കണക്കിന് പറിക്കാം; ഇനി പറിക്കാൻ ആരും വേണ്ടാ.. | Kurumulaku Krishi Tips Using PVC Pipe

Kurumulaku Krishi Tips Using PVC Pipe : നമ്മുടെയെല്ലാം വീടുകളിൽ കറികളിൽ സ്ഥിരമായി ഉപയോഗിക്കാറുള്ള ഒരു സുഗന്ധവ്യഞ്ജനം ആണല്ലോ കുരുമുളക്. സാധാരണയായി കുരുമുളക് പടർത്തി വിട്ട് കഴിഞ്ഞാൽ അതിൽ നിന്നും കുരുമുളക് ലഭിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല അതിനായി ധാരാളം സ്ഥലത്തിന്റെയും മരങ്ങളുടെ ആവശ്യവുമെല്ലാം കൂടുതലാണ്. എന്നാൽ എത്ര സ്ഥലപരിമിതി ഉള്ള സ്ഥലത്തും വീട്ടാവശ്യങ്ങൾക്കുള്ള കുരുമുളക് വളരെ എളുപ്പത്തിൽ പടർത്തിയെടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. വീടിന്റെ മുറ്റത്തൊട് ചേർന്നുള്ള ഏതെങ്കിലും ഒരു […]

ഇങ്ങനെ ചെയ്താൽ അടുക്കളയിൽ കാട് പോലെ പുതീന വളർത്താം.!! ഒരു തരി മണ്ണ് വേണ്ട.. വെള്ളം നനക്കണ്ട.!! | Mint Leaves Cultivation Tips

Mint Leaves Cultivation Tips Malayalam : ഒരു തരി പോലും മണ്ണില്ലാതെ പുതിന ഇല വളർത്തിയെടുക്കാം!! നമ്മുടെയെല്ലാം വീടുകളിൽ പാചക ആവശ്യത്തിന് ഉപയോഗിക്കുന്ന ഒന്നായിരിക്കും പുതിന ഇല. മിക്കപ്പോഴും കടയിൽ നിന്നും കെട്ടായി വാങ്ങിക്കൊണ്ടു വന്ന് പകുതിയും അഴുകി പോകുന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഒരുതരി മണ്ണ് പോലും ഇല്ലാതെ വീട്ടാവശ്യത്തിനുള്ള പുതിന എങ്ങിനെ വീട്ടിൽ വളർത്തിയെടുക്കാം എന്നാണ് ഇവിടെ വിശദമാക്കുന്നത്. ഒരു വലിയ പ്ലാസ്റ്റിക് ബോട്ടിൽ എടുത്ത് ആദ്യം അതിന്റെ നടു ഭാഗം രണ്ട് […]

വെറും 2 മിനിറ്റിൽ.!! കടകളിൽ നിന്നും വാങ്ങുന്ന യീസ്റ്റ് ഇനി ആർക്കും വീട്ടിൽ ഈസിയായി ഉണ്ടാക്കാം.. | Perfect Homemade Yeast Recipe

Perfect Homemade Yeast Recipe : കടകളിൽ നിന്നും വാങ്ങുന്ന യീസ്റ്റ് ഇനി ആർക്കും വീട്ടിൽ തന്നെ ഈസിയായി ഉണ്ടാക്കാം! ഇനി എന്തെളുപ്പം! മൈദയും പഞ്ചസാരയും കൊണ്ട് ആർക്കും യീസ്റ്റ് ഈസി ആയി വീട്ടിൽ തന്നെ ഉണ്ടാക്കാം; അതും വെറും 2 മിനിറ്റിൽ! ഇനി ഒരിക്കലും യീസ്റ്റ് കടകളിൽ നിന്നും വാങ്ങേണ്ട! സാധാരണ യീസ്റ്റ് കടകളിൽ നിന്നും വാങ്ങിക്കാറാണ് പതിവ്. എന്നാൽ ഇവ പലരും ഉപയോഗിക്കാൻ ഭയപ്പെടാറുണ്ട്. രാസവസ്തുക്കൾ ചേർക്കുമെന്നാണ് കൊണ്ടോ ആരോഗ്യത്തിനു ഗുണക്കാരമെല്ലെന്നു തോന്നലുകൊണ്ടോ ആവാം […]

തട്ട് കടയിലെ തട്ടില്‍ കുട്ടി ദോശ.!! ഈ തട്ട്ദോശ ഒന്നു കഴിക്കുന്നോ.. അടിപൊളിയാണ്.!! | Thattil Kutti Dosha Recipe

Thattil Kutti Dosha Recipe : തട്ടുകടയിലെ നല്ല നാടൻ തട്ടിൽ കുട്ടി ദോശയെപറ്റി കേട്ടിട്ടില്ലാത്തവർ ചുരുക്കം. കഴിക്കാൻ വളരെയേറെ രുചികരമായ ഈ ദോശ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ചേർക്കേണ്ട ചേരുവകൾ കൃത്യമായി ഉപയോഗിച്ചാൽ നല്ല പൊളിപൊളിപ്പൻ ദോശ നമുക്കും വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. എങ്ങനെയാണെന്ന് നോക്കാം. ആവശ്യമായ സാധനങ്ങൾ പറഞ്ഞിരിക്കുന്ന അളവിൽ തന്നെ എടുത്തു വെക്കുക. അരിയും ഉഴുന്നും മുക്കാൽ ഗ്ലാഡ്സ് ചോറും കൂടി മിക്സിയിൽ നന്നായി അരച്ചെടുക്കണം. ആവശ്യത്തിനുള്ള ഉപ്പു കൂടി ചേർത്ത് […]

5 മിനിറ്റിൽ അടിപൊളി രസം.!! മഴക്കാലത്തും ചുമ, ജലദോഷം ഉള്ളപ്പോഴും കഴിക്കാൻ പറ്റിയ സ്പെഷ്യൽ ‘രസം.!! | Kerala Special Instant Rasam Recipe

Kerala Special Instant Rasam Recipe : നല്ല നാടൻ രസം നമുക്കൊക്കെ പ്രിയപ്പെട്ടതാണല്ലേ. നല്ല രസം ഉണ്ടാക്കൽ ചില്ലറ കാര്യമൊന്നുമല്ല. രസം ചോറിനൊപ്പം കഴിക്കുന്നത് പോലെ തന്നെ വെറുതെ കുടിക്കാനും ഒരു രസമാണ്. ദഹനത്തിന് സഹായിക്കുന്ന രസം ശരീരത്തിന് ഗുണപ്രദമായ ഒന്ന് കൂടിയാണ്. ഈ മഴക്കാലത്ത് ചൂട് ചോറിന്റെ കൂടെ കഴിക്കാവുന്ന ഒരു സ്പെഷ്യൽ രസം ആയാലോ. കൊങ്ങുനാട് സ്പെഷ്യൽ ആയിട്ടുല്ല സെലവു രസമാണ് നമ്മൾ തയ്യാറാക്കിയെടുക്കുന്നത്. മഴക്കാലത്തും അതുപോലെ തന്നെ ചുമ, ജലദോഷം, തൊണ്ട […]