
മുടികൊഴിച്ചിൽ മാറി മുടി തഴച്ചു വളരാനായി വീട്ടിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ ഹെയർ പാക്ക്.!! ഇനി മുടി തഴച്ചു വളരും.. | Homemade Hairpack
Homemade Hairpack
Homemade Hairpack : ഇന്നത്തെ കാലത്ത് വളരെ ചെറിയ പ്രായത്തിൽ തന്നെ എല്ലാവരിലും മുടികൊഴിച്ചിൽ ഒരു സാധാരണ പ്രശ്നമായി കണ്ടുവരുന്നു. മുടികൊഴിച്ചിൽ തുടങ്ങി കഴിഞ്ഞാൽ പിന്നീട് മുടി പൂർണ്ണമായും കൊഴിഞ്ഞ് കഷണ്ടി വരെയുള്ള അവസ്ഥയിൽ എത്തിച്ചേരുന്നതും ഒരു സ്ഥിരം കാഴ്ചയാണ്. അതിനായി കടകളിൽ നിന്നും ഉയർന്ന വില കൊടുത്ത് കെമിക്കൽ അടങ്ങിയ എണ്ണകൾ വാങ്ങി ഉപയോഗിച്ചാലും ഉദ്ദേശിച്ച റിസൾട്ട് ലഭിക്കാറില്ല.
- Hair Care Tips
- Regular washing (use mild shampoo)
- Conditioning (keeps hair soft & tangle-free)
- Oil massage (nourishes scalp & improves blood flow)
- Protect from heat & sun (limit styling tools, wear hats)
അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനായി ചെയ്തു നോക്കാവുന്ന ഒരു ഹെയർ പാക്കിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം ഉള്ളിയാണ്. മീഡിയം സൈസിലുള്ള രണ്ട് ഉള്ളിയെടുത്ത് അതിന്റെ തോലിയെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി
മുറിച്ചെടുക്കുക. ഇത് മിക്സിയുടെ ജാറിലിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. വൃത്തിയുള്ള ഒരു തുണിയെടുത്ത് അതിലേക്ക് അരച്ചുവച്ച ഉള്ളിയുടെ പേസ്റ്റിട്ട് മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുക്കുക. ഈയൊരു രീതിയിൽ അരിച്ചെടുത്ത് ചെയ്യുമ്പോൾ ഉള്ളിയുടെ സത്ത് പൂർണ്ണമായും ലഭിക്കുന്നതാണ്. ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളമൊഴിച്ച് തെളിഞ്ഞു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ തേയിലയിട്ട്
പകുതിയാക്കി എടുക്കുക. ഇത് അരിച്ചെടുത്ത് നേരത്തെ തയ്യാറാക്കി വെച്ച ഉള്ളിയുടെ കൂട്ടിലേക്ക് ഒഴിച്ച് മിക്സ് ചെയ്യുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന കൂട്ട് ഒരു സ്പ്രെ ബോട്ടിലിലാക്കി സൂക്ഷിക്കുകയാണെങ്കിൽ ഒരാഴ്ചവരെ ഉപയോഗപ്പെടുത്താനായി സാധിക്കും. അതല്ല അപ്പോഴത്തെ ആവശ്യത്തിന് തയ്യാറാക്കുകയാണെങ്കിൽ കുറഞ്ഞ അളവിൽ തയ്യാറാക്കി മുടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം കഴുകി കളയാവുന്നതാണ്. Video Credit : Vichus Vlogs
- Egg + Yogurt Pack
Mix 1 egg + 2 tbsp yogurt → apply to scalp & hair → leave 20–30 min → rinse. - Aloe Vera + Coconut Oil Pack
Mix 2 tbsp aloe vera gel + 1 tbsp coconut oil → apply → leave 30 min → wash. - Banana + Honey Pack
Mash 1 ripe banana + 1 tbsp honey → apply → leave 20 min → rinse. - Fenugreek Paste Pack
Soak 2 tbsp fenugreek seeds overnight → grind to paste → apply → leave 30 min → wash.