ഒരാഴ്ചകൊണ്ട് കറ്റാർവാഴ തഴച്ചു വളരാൻ ഒരു ഉഗ്രൻ സൂത്രം.. ഇതുപോലെ ചെയ്തു നോക്കൂ..!!

ആയുർവേദ വിധിപ്രകാരം സ്ത്രീരോഗങ്ങളില്‍ പലതിനുമുള്ള ഔഷധമാണ് കറ്റാർവാഴ. ത്വക്ക് രോഗങ്ങൾക്കുള്ള നല്ല പ്രതിവിധിയാണ് ഇത്. ഇലകൾ‍ ജലാംശം നിറഞ്ഞ് വീർത്തവയാണ്. ഇലകളുടെ അരികിൽ മുള്ളുകൾ ഒരു ദിശയിലേക്ക് അടുക്കി വച്ചപോലെ കാണപ്പെടുന്നു.നിരവധി പ്രയോജനങ്ങളുള്ള ഒരു അദ്ഭുത സസ്യമാണ് കറ്റാര്‍വാഴ. തീർച്ചയായും വീട്ടിൽ വളർത്തേണ്ട സസ്യങ്ങളിലൊന്ന്.

വിറ്റാമിനുകളുടെയും കാത്സ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ മൂലകങ്ങളുടെയും കലവറയാണ്. ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. അലോവേര എന്ന ശാസ്ത്രനാമത്തിലാണ് ഇത് അറിയപ്പെടുന്നത്. ചർമ്മത്തിലെ ചുളിവുകൾ നീക്കാനായും ചർമ്മത്തിനു പുറത്തെ ചൊറിച്ചിലിനും മുടിയുടെ വളർച്ചയ്ക്കും സൂര്യതാപത്തിനുമെല്ലാം വളരെ ഗുണമുള്ളതാണ്. സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണ് കറ്റാര്‍വാഴ

കൃഷിക്ക് അനുയോജ്യം. നല്ല രീതിയിലുള്ള നനയും പ്രധാനമാണ്. ഒരാഴ്ചകൊണ്ട് കറ്റാർവാഴ തഴച്ചു വളരാൻ ഈ ഒരു സൂത്രം ചെയ്തു നോക്കൂ.. പഴത്തൊലി ചെറുതായി അറിഞ്ഞ ശേഷം അൽപ്പം വെള്ളം ചേർത്ത് മിക്സിയുടെ ജാറിലിട്ടു നന്നായി അരച്ചെടുക്കാം. ശേഷം അധികം വെള്ളം കൂടി ചേർത്ത ശേഷം അരിച്ചെടുക്കാം. ഈ വെള്ളം ചെടിക്ക് ഒഴിച്ച് കൊടുക്കാം. വളരെ അധികം ധാതു ലവണങ്ങളുടെ ശേഖരണം ആയതിനാൽ കറ്റാർവാഴ മുടിക്ക് ഏറെ ഗുണം ചെയ്യും. തഴച്ചു വളരുകയും ചെയ്യും.

കൂടുതൽ അറിവുകൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കണ്ടുനോക്കൂ. ഉപകാരപ്രദമെന്ന തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി My Style ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.