ഇനി മുളക് പൊട്ടിച്ച് കൈ കഴക്കും 😀😀 കാന്താരി ചെടി തഴച്ചു വളരാനും നിറയെ കായ്‌കൾ ഉണ്ടാവാനും.. ഇങ്ങെനെ ചെയ്യൂ.!!!

വീട്ടിൽ ഒരു അടുക്കള തോട്ടം എല്ലാവരുടെയും ആഗ്രഹമായിരിക്കും. അവിടെ വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികളും കൃഷി ചെയ്യാൻ സാധിക്കുക എന്നത് മനസിന് ആനന്ദവും അതോടൊപ്പം ആരോഗ്യവും പ്രധാനം ചെയ്യും. അവയിൽ വെച്ച് ഏറ്റവുമധികം ആവശ്യമുള്ള ഒന്നാണ് മുളക്. ചെറിയ ഒരു മുളക് തയ്യെങ്കിലും ഉണ്ടാകാത്ത വീടുണ്ടാവില്ല എന്ന് തന്നെ പറയാം. അവയിൽ തന്നെ പ്രധാനമാണ് കാന്താരി മുളക്. വളരെ അധികം ആരോഗ്യ ഗുണങ്ങൾ പ്രധനം ചെയ്യുന്ന ഒന്നാണ് കാന്താരി മുളക്.

വളരെ അധികം ആരോഗ്യ പ്രശനങ്ങൾക്കു പരിഹാരമാവാൻ നമ്മുടെ നാട്ടിൽ സുലഭമായി കണ്ടുവരുന്ന കുഞ്ഞൻ കാന്താരി മുളകിനാവും എന്ത് ചില്ലറ കാര്യമല്ല. കേരളത്തിൽ കറികളിൽ ഉപയോഗിക്കുന്ന മുളക് വർഗ്ഗത്തില്പ്പെട്ട ഒരു ചെറിയ ചെടിയാണ്‌ കാന്താരി അല്ലെങ്കിൽ ചീനിമുളക് എന്നെല്ലാം അറിയപ്പെടുന്നു. പൂത്തു കഴിഞ്ഞാൽ എല്ലായ്പ്പോഴും കൈകൾ ഉണ്ടാവും. പ്രതെയ്കിച്ചു പരിചരണത്തിന്റെ ആവശ്യം ഇല്ല.

സാധാരണ മറ്റു ചെടികളെ അപേക്ഷിച്ചു കീട ശല്യം കുറവായതിനാൽ വളർത്തിയെടുക്കാനും വിളവ് സമ്പാദിക്കാനും എളുപ്പമാണെന്ന് പറയാം.കൊളസ്‌ട്രോൾ, അമിത വണ്ണം എന്നിവ കുറക്കാൻ സഹായിക്കും. വിറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഏതു കാലാവസ്ഥയിലും സുലഭമായി ഉണ്ടാകുന്നു. പല നിറത്തിൽ കാണപ്പെടുന്നു. പച്ചയും വെള്ളയുമെല്ലാം സാധാരണ കണ്ടുവരുന്നു. വിത്തെടുത്തു തൈകൾ മുളപ്പിച്ചാണ് കൃഷി ചെയ്യുന്നത്. വേനൽ കാലത്തു വളം ഇട്ടു കൊടുക്കുന്നത് നല്ലതാണ്.

അതുകൊണ്ടു തന്നെ ഒരു ചെറിയ മുളക് തയ്യെങ്കിലും വെച്ച് പിടിപ്പിക്കൂ. ഇതു വലിയ രീതിയിൽ നല്ല വരുമാന മാർഗം കൂടിയാണ്. കാന്താരി നടീൽ രീതിയും ചെടി തഴച്ചു വളരാനും ധാരാളം കായ്കൾ ഉണ്ടാകാനുള്ള വഴിയും ഈ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. എല്ലാവര്ക്കും ഈ അറിവ് ഉപകാരപ്പെടുമെന്നു കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit: Variety Farmer