ഒരു സ്പൂൺ ചായ പൊടി കൊണ്ട് അടുക്കളയിലെ വീട്ടമ്മമാരുടെ വലിയ പ്രശ്നം പരിഹരിക്കാം 😃👌

ചായപ്പൊടി നമ്മുടെ വീടുകളിലെ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമാണ്. ചായ കുടിക്കുന്ന ഒരാളെങ്കിലും വീട്ടിൽ ഇല്ലാതിരിക്കില്ലല്ലോ? ചായപ്പൊടി കൊണ്ട് ചായ ഉണ്ടാക്കാൻ മാത്രമല്ല മറ്റു പല ഉപയോഗങ്ങൾ കൂടിയുണ്ട്. അതെന്താണെന്നല്ലേ.

ചായപ്പൊടി ഉപയോഗിച്ച് നമ്മുടെ അടുക്കളയിലെ വലിയൊരു പ്രശ്നം സാധിക്കും. ഇതിനായി ചായപ്പൊടിയും സോഡാ പൊടിയും ചേർത്ത് മിക്സ് ചെയ്യുക. ഇത് നല്ലതുപോലെ മിക്സ് ചെയ്ത അതിലേക്ക് കർപ്പൂരം പൊടിച്ചത് ചേർത്ത് മൂടി വെക്കുക. ടിഷ്യു പേപ്പർ ഉപയോഗിച്ച് മൂടി റബർ ബാൻഡ് ഇട്ടു വെക്കുക.

ഇത് ഫ്രിഡ്ജിൻറെ സൈഡിൽ വെച്ചാൽ ഫ്രിഡ്ജിൽ ഉണ്ടാകുന്ന പൊട്ടമണം മാറാൻ സഹായിക്കും. അടുക്കളയിലെ മണം പോകുന്നതിനും ഇങ്ങനെ ചെയ്‌താൽ മതി. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Grandmother Tips