എത്ര അഴുക്ക്പിടിച്ച ടൈലും നിമിഷനേരം കൊണ്ട് പുതുപുത്തൻ ആക്കാം 😃👌

മുറ്റത്തു വിരിച്ചിരിക്കുന്നു ടൈലുകളിൽ വെള്ളം വീണും മറ്റും മിക്കപ്പോഴും പൂപ്പലുകൾ അടിഞ്ഞു കൂടും. സ്വാഭവിക നിറം​ പോലും പലപ്പോഴും നഷ്​ടപ്പെടും. തെന്നി വീഴാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കൃത്യമായ ഇടവേളകളിൽ ഇത് വൃത്തിയാക്കിയില്ലെങ്കിൽ കാലക്രമേണ ഇത് കട്ടി പിടിക്കുകയും പിന്നീട് നീക്കം ചെയ്യാൻ വളരെ ബുദ്ധിമുട്ടായി മാറുകയും ചെയ്യും. ഈ ചെളിയും കറകളും

എന്തൊരു വൃത്തികേടാണ് അല്ലെ? എത്ര തേച്ച് ഉരച്ച് കഴുകിയിട്ടും ഇത് മാറുന്നില്ലേ? വിഷമിക്കേണ്ട. എളുപ്പം വൃത്തിയാക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകളിതാ. അതിനായി ആദ്യം തന്നെ ടൈലുകൾക്കിടയിൽ വളർന്നിരിക്കുന്നു ചെറിയ പുല്ലുകളും കളകളും എല്ലാം നീക്കം ചെയ്യണം. ശേഷം വെള്ളമടിച്ചു കഴുകാം. ഒരു ബക്കറ്റിൽ ഒരു കപ്പ് വെള്ളം എടുക്കണം അതിലേക്ക് അറ കപ്പ് വിനാഗിരി ചേർത്ത് നന്നായി മിക്സ് ചെയ്യാം.

ഈ മിക്സ് ടൈലുകൾക്കു മുകളിൽ ഒഴിച്ച് 15 മിനിറ്റിനു ശേഷം മറ്റൊരു മിക്സ് കൂടി റെഡി ആക്കണം. ഇത് ബ്രെഷോ മറ്റെന്തെങ്കിലും ഉപയോഗിച്ചു ടൈലുകളിൽ നന്നായി തേച്ചു പിടിപ്പിക്കാം. 20 മിനിറ്റിനു ശേഷം വെള്ളം ഉപയോഗിച്ചു കഴുകിക്കളയാം. വളരെ പെട്ടെന്ന് തന്നെ വ്യത്യാസം നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കും. ഏങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ.

വളരെ എളുപ്പത്തിൽ ഉടനടി റിസൾട്ട് കിട്ടും. ഇഷ്ടമായാൽ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മടിക്കല്ലേ. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Vichus Vlogsചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. credit : Vichus Vlogs