ഒരൊറ്റ പ്ലാസ്റ്റിക് കവർ ഉണ്ടോ? ഇനി എത്ര വേണമെങ്കിലും തേങ്ങാ ചിരകാം.. ആർക്കും അറിയാത്തഈ സൂത്രം അറിഞ്ഞാൽ.!! | Coconut Grating Tip Using Plastic Cover

Coconut Grating Tip Using Plastic Cover : വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഉപകാരപ്രദമായ ചില ടിപ്പുകൾ അറിഞ്ഞിരിക്കാം. ഉപയോഗിച്ച് തീർന്ന പ്ലാസ്റ്റിക് കവറുകൾ കളയുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. എന്നാൽ അവ മറ്റു പല

ആവശ്യങ്ങൾക്കുമായി ഉപയോഗപ്പെടുത്താവുന്നതാണ്. പ്രത്യേകിച്ച് സിപ്പ് ലോക്ക് കവറുകൾ ലഭിക്കുമ്പോൾ അവ കളയാതെ പച്ചക്കറിയെല്ലാം അരിഞ്ഞു സൂക്ഷിക്കാനായി ഉപയോഗപ്പെടുത്താം. ഈയൊരു രീതിയിൽ പച്ചക്കറികൾ അരിഞ്ഞു ഫ്രിഡ്ജിൽ സൂക്ഷിച്ചു വക്കുകയാണെങ്കിൽ ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കാനായി സാധിക്കും. അതുപോലെ ജ്യൂസും മറ്റും വാങ്ങുന്ന അടപ്പുള്ള പ്ലാസ്റ്റിക്

കവറുകൾ കളയാതെ അത് കഴുകിയശേഷം ചൂടുവെള്ളം ഒഴിച്ച് വേദന ഉണ്ടാകുമ്പോൾ അത്തരം ഭാഗങ്ങളിൽ ഉപയോഗപ്പെടുത്താം. കൂടാതെ ഐസ്പാക്ക് വെക്കാനും ഈ ഒരു രീതിയിൽ വെള്ളം നിറച്ച് ഫ്രീസറിൽ വച്ച ശേഷം ഉപയോഗിക്കാവുന്നതാണ്. നേന്ത്രപ്പഴം കൂടുതലായി വാങ്ങിക്കൊണ്ടുവന്ന് സൂക്ഷിക്കുമ്പോൾ പെട്ടെന്ന്
കേടായി പോകുന്നത് ഒഴിവാക്കാനായി തണ്ടിന്റെ ഭാഗത്ത് അല്പം മെഴുകുതിരി

ഉരുക്കി ഒഴിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പ്രാണികളുടെ ശല്യം, പാടെ ഒഴിവാക്കാനും പഴം പെട്ടെന്ന് കേടാകാതെ സൂക്ഷിക്കുകയും ചെയ്യാം. വലിപ്പം കൂടിയ ജീൻസ് അളവ് കൃത്യമാക്കാനായി ഒരു സൂത്രമുണ്ട്. തേങ്ങാ ചിരിക്കാൻ എങ്ങനെയാണ് പ്ലാസ്റ്റിക് കവർ ഉപയോഗിക്കുന്നതെന്നും വിശദമായി വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ഉപയോഗപ്രദമാവുന്ന ടിപ്പുകൾ വീഡിയോയിലുണ്ട്. കണ്ടു നോക്കൂ.. Coconut Grating Tip Using Plastic Cove credit ; Sruthi’s Vlog