ഈ ചെടി വീട്ടു പരിസരത്തോ പറമ്പിലോ ഉണ്ടെങ്കിൽ വെട്ടി കളയരുതേ!! ഇതൊന്ന് കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും.. | Communist Pacha Plant Medicinal Benefits

Communist Pacha Plant Medicinal Benefits : ഈ ചെടിയെ നിങ്ങൾ കണ്ടിട്ടുണ്ടോ.? ഇതിന്റെ പേരറിയാമോ നിങ്ങൾക്ക്.? പലരും ഇത് പറമ്പുകളിലും മറ്റും കണ്ടിട്ടുണ്ടാകും. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ ഒരു പക്ഷെ ഈ ചെടി കണ്ടിട്ടുണ്ടാകാൻ സാധ്യത കുറവാണ്; അല്ലെങ്കില്‍ ശ്രദ്ധിച്ചിട്ടുണ്ടാകില്ല. നമ്മുടെ പറമ്പിലും മറ്റും ധാരാളം ചെടികളുണ്ടാകും; അതൊക്കെ നമ്മൾ വെട്ടിക്കളയുകയാകും ഇന്നുള്ളവർ ചെയ്യുന്നുണ്ടാകുക.

എന്നാൽ ഇത്തരം ചെടികളിൽ പലതും നമുക്ക് പ്രകൃതി കനിഞ്ഞു നൽകിയ ദിവ്യ ഔഷധമാണെന്ന് പലരും തിരിച്ചറിയുന്നില്ല. നിങ്ങളുടെ വീട്ടിലോ പറമ്പിലോ ഈ ചെടി കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം ഇതിന്റെ അത്ഭുത ഗുണങ്ങൾ. കേരളത്തിലെ നാട്ടിൻ പുറങ്ങളിൽ എപ്പോഴും കണ്ടിരുന്ന ഒരു ചെടിയാണിത്. കൃഷിയിടങ്ങളിലും മറ്റും ശല്യമായി വളരുന്ന ഈ കള നിസാരനല്ല.

കമ്യൂണിസ്റ്റ് പച്ച എന്ന ഈ ചെടിയെ കുറിച്ച് പഴമക്കാർക്ക് നല്ല അറിവായിരിക്കും. മുറിപ്പച്ച, കാട്ടപ്പ, ഐമുപ്പച്ച, നായ് തുളസി, നീലപ്പീലി, പൂച്ചെടി, വേനപ്പച്ച എന്നീ പേരുകളിലും ഈ ചെടി അറിയപ്പെടുന്നു. ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ് ഇതിന്റെ ഇലകൾ. പണ്ടു കാലം മുതലേ മുറിവുകളിലും മറ്റും ഈ ചെടിയുടെ ഇല തിരുമി വെച്ചിരുന്നത് ഇന്ന് പലർക്കും ഓർമ്മയുണ്ടാകും.

കമ്മ്യൂണിസ്റ്റ് പച്ച ചെടിയെ കുറിച്ചും അതിന്റെ ഔഷധ ഗുണങ്ങളെ കുറിച്ചുമാണ് ഈ വീഡിയോയിൽ പറയുന്നത്. ഈ ചെടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും ഒന്ന് കണ്ടു നോക്കണം. credit : Miracle of Nature