മൂന്നിൽ ഒന്ന് തൊടൂ.!! ഭഗവാൻ നിങ്ങൾക്ക് നൽകാൻ പോകുന്ന അത്ഭുത വരം ഇതാണ്.. | Sree krishana Bagavan Thodukuri Shastram

Sree krishana Bagavan Thodukuri Shastram : ജന്മാഷ്ടമി ദിവസം ശ്രീകൃഷ്ണ ഭഗവാന് പ്രത്യേക പൂജകളും വഴിപാടുകളുമെല്ലാം എല്ലാവരും നടത്താറുണ്ട്. അതുവഴി ഭഗവാനെ കൂടുതൽ പ്രീതിപ്പെടുത്തുകയും ആഗ്രഹഫല സിദ്ധി ലഭിക്കുകയും ചെയ്യും. എന്നാൽ നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഭഗവാന്റെ ചിത്രത്തോട് ചേർത്ത് എങ്ങനെ വായിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ചിത്രത്തിൽ മൂന്ന് രീതിയിലുള്ള ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രങ്ങളാണ് നൽകിയിട്ടുള്ളത്. ഇതിൽ ആദ്യത്തെ ചിത്രമാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ

കാലങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന നിങ്ങളുടെ ഒരു ആഗ്രഹം സഫലീകരിക്കപ്പെടാൻ പോവുകയാണെന്ന് ഉറപ്പിക്കാം. കാലങ്ങളായി പ്രയത്നിച്ചിട്ടും നടക്കാത്ത സ്വപ്നം പൂർത്തീകരിക്കപ്പെടാൻ പോകുന്നതിന്റെ ഒരു ലക്ഷണമായി ഇതിനെ കണക്കാക്കാം. ആഗ്രഹം പൂർണ്ണ അർത്ഥത്തിൽ നടക്കപ്പെടാനായി പ്രയത്നം അവസാനിപ്പിക്കാതെ കൂടുതൽ വിശ്വാസത്തോടു കൂടി ഭഗവാനെ പ്രാർത്ഥിക്കുക
മാത്രമാണ് ചെയ്യേണ്ടത്. അതു പോലെ ചെയ്യേണ്ട മറ്റൊരു കാര്യം വീടിന് അടുത്തുള്ള ശ്രീകൃഷ്ണ സ്വാമിയുടെ

അമ്പലത്തിൽ അല്ലെങ്കിൽ വിഷ്ണുക്ഷേത്രത്തിൽ പോയി ഭഗവാന് നെയ് വിളക്ക് വഴിപാടായി നടത്തുകയോ ചെയ്യുക എന്നതാണ്. വ്യാഴാഴ്ച്ച ദിവസമാണ് അതിനായി തിരഞ്ഞെടുക്കേണ്ടത്. ഇതുവഴി നമ്മുടെ ആഗ്രഹവും സാമീപ്യവും ഭഗവാനെ വളരെ എളുപ്പത്തിൽ അറിയിക്കാനായി സാധിക്കും. ചിത്രത്തിലെ രണ്ടാമത്തെ കണ്ണനെയാണ് നിങ്ങൾ തിരഞ്ഞെടുത്തത് എങ്കിൽ മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നം ഒഴിഞ്ഞുപോകാനുള്ള സൂചനയായി അതിനെ കണക്കാക്കാം. ജീവിതത്തിലെ വിഷമതകളെല്ലാം മാറി

സന്തോഷം വരുന്നതിനുള്ള ഒരു സമയമായി കൂടി ഇതിനെ കണക്കാക്കാവുന്നതാണ്. ഭഗവാൻ നിങ്ങളുടെ ജീവിതത്തെ സ്നേഹം കൊണ്ട് നിറയ്ക്കുന്നതാണ്. ഈയൊരു സമയത്ത് ഭഗവാനോട് പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ വ്യാകുലപ്പെടുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞ് പ്രാർത്ഥിക്കാവുന്നതാണ്. അത് ഭഗവാൻ തീർച്ചയായും കേൾക്കുകയും നിങ്ങളുടെ വിഷമങ്ങൾ തീർത്തു തരികയും ചെയ്യുമെന്ന കാര്യത്തിൽ സംശയം വേണ്ട. തൊടുകുറി ശാസ്ത്രപ്രകാരമുള്ള നിങ്ങളുടെ കൂടുതൽ ഭാവി അറിയാനായി വീഡിയോ കാണാവുന്നതാണ്. credit : Infinite Stories