ഹമ്പോ ആരും കണ്ണുവെക്കല്ലേ ഈ കൊച്ചുമിടുക്കിയെ.!! വലിയ പാട്ടുകാരിയാണ്.!! നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായ ആ വീഡിയോ ഇതാ | Cute babies singing video Viral News

Cute babies singing video Viral :സോഷ്യൽ മീഡിയയിൽ ഇപ്പോൾ കുഞ്ഞുങ്ങളാണ് താരങ്ങൾ. എവിടെ നോക്കിയാലും കുഞ്ഞുങ്ങളുടെ പാട്ടും ഡാൻസും പരിപാടികളുമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. അതിന് കാരണം തന്നെ കുഞ്ഞുമക്കളുടെ ഇത്തരം വിഡിയോകൾ കാണികളിൽ സന്തോഷം ഉണ്ടാക്കുന്നു എന്നത് കൊണ്ട് തന്നെയാണ്.

എപ്പോൾ ഇതാ അത്തരത്തിൽ ഒരു വീഡിയോ ആൺ വൈറലായിരിക്കുന്നത്. കുഞ്ഞുമക്കളുടെ പാട്ടാണ് ഈ ഒരു വിഡിയോയിൽ ഉൾക്കൊളിച്ചുകൊണ്ടിരിക്കുന്നത്. യാതൊരു മടിയും കൂടാതെ അത്രയും സ്മാർട്ട് ആയാണ് കുഞ്ഞുങ്ങൾ വിഡിയോയിൽ കാണുന്നത്.

പഴയ ഒരു തലമുറയിലെ കുഞ്ഞുങ്ങളെ പോലെ യാതൊരു മടിയും ഒന്നും ഇന്ന് കുഞ്ഞുങ്ങളിൽ കാണുന്നില്ല.അതിന് പ്രധാനമായി പങ്കുവഹിച്ചിരിക്കുന്നത് സോഷ്യൽ മീഡിയ തന്നെയാണ്. എല്ലാവര്ക്കും അവരവരുടെ കഴിവുകൾ ഇന്ന് മറ്റുള്ളവരിലേക്ക് എത്തിക്കാൻ വളരെ എളുപ്പമാണ്.

അതിനു ഒരു ഉത്തമ മാതൃകയാണ് ഇത്തരം കുഞ്ഞുങ്ങളുടെ വീഡിയോ..വീഡിയോ ഇഷ്ട്ടമായെങ്കിൽ വീഡിയോ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ..വീഡിയോ ക്രെഡിറ്റ് : Thani Nadan Malayali