പഴയ തുണികൾ കത്തിച്ചു കളയുന്നതിനു മുൻപ് കണ്ടു നോക്ക് ഈ അത്ഭുതം.😳👌

“പഴയ തുണികൾ കത്തിച്ചു കളയുന്നതിനു മുൻപ് കണ്ടു നോക്ക് ഈ അത്ഭുതം” ഏതു വീട്ടിലും ഉണ്ടാവുന്ന ഒന്നാണ് കുറച്ചു നാൾ ഉപയോഗിച്ചശേഷം കത്തിക്കുന്നതിനായി വെക്കുന്ന തുണികൾ. പണ്ടുകാലത്ത് ഒട്ടുമിക്ക ആളുകളും ഒരു വസ്ത്രം എടുത്തു കഴിഞ്ഞാൽ അത് കീറുന്നതുവരെ ഉപയോഗിച്ചശേഷം കീറിയത് മാത്രമേ മറ്റുകയുള്ളു.. എന്നാൽ ഇന്ന് അങ്ങനെ അല്ല. ചെറുതായി നിറം മങ്ങിയാലോ അതുമല്ല ഫാഷൻ മാറിയാൽ പോലും

വസ്ത്രങ്ങൾ ഉപേക്ഷിച്ചു മറ്റൊന്ന് വാങ്ങി ഉപയോഗിക്കുന്ന കാലഘട്ടമാണ് ഇപ്പോൾ നിലവിലുള്ളത്. അതുമാത്രവുമല്ല ആൺപെൺ ബേധമില്ലാതെ പ്രായബേധമില്ലാതെ ഒട്ടുമിക്ക ആളുകളുടെയും രീതി ഇത് തന്നെ. കൂടാതെ തയ്യൽ അറിയാവുന്ന ആളുകളുടെ കയ്യിലും വെട്ടു കഷണങ്ങൾ ധാരാളം ഉണ്ടായിരിക്കും. സാധാരണ ഇത്തരത്തിലുള്ള തുണി കഷ്ണങ്ങൾ എല്ലാം തന്നെ കത്തിച്ചു കളയുകയോ അതുമല്ലെങ്കിൽ ആർക്കെങ്കിലും കൊടുക്കുകയോ

ആണ് ചെയ്യാറുള്ളത്. എന്നാൽ ഇനി ആരും പഴയ തുണികളും വെട്ടുകഷ്ണങ്ങളും കത്തിച്ചു കളയേണ്ട. ഇത് ഉപയോഗിച്ച് അടിപൊളി ചവിട്ടി തയ്യാറാക്കാവുന്നതാണ്. ചവിട്ടി എല്ലാ വീടുകളിലും അത്യാവശ്യമായ ഒന്നാണല്ലോ ഒരു വീട്ടിൽ ചുരുങ്ങിയത് 5 ചവിട്ടിയെങ്കിലും വേണമല്ലോ? എല്ലാവരും ചവിട്ടി കടയിൽ നിന്നും വാങ്ങുകയാണ് ചെയ്യാറുള്ളത്. എന്നാൽ തുണി വീട്ടിലുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ചവിട്ടി തയ്യാറാക്കാം.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി E&E Creations എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.