ഇതിൽ ഏതാണ് നിങ്ങൾ!? തള്ളവിരൽ കാണിച്ച് തരും നിങ്ങളുടെ ഭാവി.!! സത്യമാണോ എന്ന് നോക്കൂ..|Hastharekha Shasthram Malayalam

Hastharekha Shasthram Malayalam : ഒരുപാട് സത്യമുള്ള ഒരു ശാസ്ത്രമാണ് ഹസ്രേഖാശാസ്ത്രം എന്ന് പറയുന്നത് ഒരു വ്യക്തിയുടെയും കൈയുടെ അളവും രേഖയും നിറവും ആകൃതിയും വലിപ്പവും ഒക്കെ വച്ചു കൊണ്ടുള്ള ഒരു പ്രത്യേകതരം ഓരോ വ്യക്തിയുടെയും ഭാവിയും അല്ലെങ്കിൽ ആ വ്യക്തിയുടെ ജീവിതം എന്തായി തീരുമെന്നും ജീവിതത്തിലെ വിധികൾ എന്താണെന്നുള്ളത് ഒക്കെ അദ്ദേഹത്തിന്റെ ഭാവി പ്രവചിക്കുന്ന വളരെ സത്യമുള്ള അല്ലെങ്കിൽ

നമുക്ക് ഒരുപാട് അനുഭവങ്ങൾ തന്നിട്ടുള്ള ഒരു ശാസ്ത്രമാണ് ഹസ്തരേഖാശാസ്ത്രം എന്ന് പറയുന്നത്. പ്രധാനമായിട്ടും കുടുംബപശ്ചാത്തലം ദാമ്പത്യജീവിതം ആരോഗ്യം സൗഭാഗ്യഭാഗ്യങ്ങൾ ഇതൊക്കെയാണ് ഹസ്തരേഖാശാസ്ത്രത്തിന്റെ എപ്പോഴും ഭാഗമായിട്ട് പറയാറുള്ളത്. നമുക്ക്അറിയാം പുരുഷന്മാരുടെ വലതു കൈയും സ്ത്രീകളുടെ ഇടതു കൈയുമാണ് ഭാവി പ്രവചിക്കാൻ വേണ്ടിയിട്ട് ഉപയോഗിക്കുന്നത്.

നമ്മുടെ പെരുവിരലിന്റെ സ്ഥാനവും ആകൃതിയും കണ്ടുകൊണ്ട് ഓരോ വ്യക്തിയുടെയും അടിസ്ഥാന സ്വഭാവം എന്തായിരിക്കും എന്ന് മനസ്സിലാക്കാം. പെരുവിരലിന്റെ മൂന്ന് തരത്തിൽ നമുക്ക് സ്വഭാവങ്ങൾ ആയിട്ട് വേർതിരിക്കാം. ഒന്നാമത്തെ വിഭാഗം എന്ന് പറയുന്നത് നമ്മളുടെ കൈയുടെ പെരുവിരൽ ചെറുതായിട്ടിങ്ങനെ തിരിക്കുന്ന സമയത്ത് 90° തിരിയുന്ന രീതിയിൽ ഫ്ലെക്സിബിൾ ആണ് എങ്കിൽ ഇങ്ങനെയുള്ള വ്യക്തി ജീവിതത്തിൽ മറ്റു ആളുകൾക്ക് പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ്.

അതുകൊണ്ടുതന്നെ പലപ്പോഴും വഞ്ചിക്കപ്പെടുകയും ആവശ്യത്തിന് പ്രാധാന്യം അർഹിക്കപ്പെടാതെ പോവുകയും ചെയ്യുന്ന കൂട്ടരാണ് ഇവർ. കൂടാതെ ഇവർ ചെയ്യുന്ന ഗുണങ്ങളുടെ ഫലങ്ങൾ ഒരുകാലത്തും ഇവർക്ക് തിരിച്ചുകിട്ടുകയില്ല. പെരുവിരലിന്റെ മറ്റു സ്ഥാനങ്ങളും ആകൃതിയും ഏതൊക്കെയാണെന്നും അവ എങ്ങനെ മറ്റുള്ളവരുടെ സ്വഭാവസവിശേഷതകളെ വിവരിക്കുന്നു എന്നുള്ളതിനെക്കുറിച്ചും വിശദമായി അറിയാൻ വീഡിയോ മുഴുവനായും കാണാം. credit : Infinite Stories