ദോശ പാനിൽ ഒട്ടിപിടിക്കാറുണ്ടോ.?😔😔 ഇത് ചെയ്‌താൽ ഇനി ഗ്ലാസ്സ് പോലെ ഇളകി വരും 😍👌

മലയാളികള്ക്കിടെ എല്ലാം ഇഷ്ടപെട്ട പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് ദോശ. കുട്ടികൾ മുതൽ വലിയവർ വരെ എല്ലാവര്ക്കും ഇഷ്ടമാണ് ദോശ. ആഴ്ചയിൽ ഒരിക്കലെങ്കിലും നമ്മളെല്ലാം വീട്ടിൽ ദോശ ചുട്ടെടുക്കാറുണ്ട്. പലരും പല രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത്. എന്നാൽ ഒട്ടു മിക്ക വീട്ടമ്മമാരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ദോശ പാനിൽ ഒട്ടിപിടിക്കുക എന്നത്. തിരക്കുപിടിച്ച പണികൾക്കിടയിൽ തയ്യാറാക്കുമ്പോൾ

ഇത് ഒരു വലിയ തലവേദന തന്നെയാണ്. ദോശ പാനിൽ ഒട്ടിപിടിക്കാറുണ്ടോ.? ഇത് ചെയ്‌താൽ ഇനി ഗ്ലാസ്സ് പോലെ ഇളകി വരും 😍👌 എങ്ങനെയാണെന്ന് നോക്കാം. സാധാരണ ഇരുമ്പു ചട്ടിയിലോ നോൺസ്റ്റിക് പാത്രത്തിലോ ആണ് ദോശ ചുട്ടെടുക്കുന്നത്. പലപ്പോഴും ചെറുതായി കോട്ടിങ് പോയതോ അൽപ്പം പഴക്കം വന്നതോ ആക നോൺസ്റ്റിക് പാനിൽ ദോശ ഒട്ടിപിടിക്കാതിരിക്കാനും അത് മയക്കിയെടുക്കാനും എളുപ്പം ചെയ്തെടുക്കാവുന്ന

ഒരു ടിപ്പ് ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് വളരെ എഫക്റ്റീവ് ആയ ഒരു സൂത്രമാണ്. എളുപ്പത്തിൽ ചെയ്യാവുന്നതും ആണ്. പാനിൽ അൽപ്പം വെളിച്ചെണ്ണ ഒഴിക്കാം. അതിലേക്ക് ഒരു സവളയോ ഉള്ളിയോ ചെറുതായി അരിഞ്ഞതും അൽപ്പം ഉപ്പും കൂടി ചേർക്കാം. ശേഷം എങ്ങനെയാനു ചെയ്യുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും ഉപകാരപ്പെടും.

ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.