എത്ര അഴുക്കു പിടിച്ച സ്വിച്ച് ബോർഡും ഈസിയായി വൃത്തിയാക്കാൻ ഇങ്ങനെ ചെയ്താൽ മതി.!! ആർക്കും അറിയാത്ത സൂത്രങ്ങൾ.. | Easy Switch Board Cleaning Tip

Easy Switch Board Cleaning Tip : അടുക്കള വൃത്തിയായി സൂക്ഷിക്കുക എന്ന് പറയുന്നത് ഏറ്റവും വലിയ ദൗത്യങ്ങളിൽ ഒന്നാണ്. ഭക്ഷണം പാകം ചെയ്യുക എന്നതിനേക്കാളേറെ പ്രയാസകരമാണ് അടുക്കളയുടെ ഭിത്തിയും മറ്റു ഭാഗങ്ങളും സുരക്ഷിതത്വത്തോടെ വൃത്തിയായി സൂക്ഷിക്കുക എന്നത് വീടിനുള്ളിലെ സ്വിച്ച് ബോർഡ് കുറച്ചു സമയം കഴിയുമ്പോൾ ചീത്ത ആകുന്നതും അഴുക്കു പിടിക്കുന്നതും സർവസാധാരണമാണ്.

ഈ സാഹചര്യത്തിൽ ചെയ്യുന്നതിനായി ഒരു ടൂത് പേസ്റ്റ് എടുത്തശേഷം അത് കൈ ഉപയോഗിച്ച് സ്വിച്ച് ബോർഡിൽ നന്നായി തേച്ചുപിടിപ്പിക്കുക. അതിനുശേഷം ഒരു അഞ്ചുമിനിറ്റ് ഉപയോഗിച്ച ബ്രഷ് ഉപയോഗിച്ച അത് നന്നായി തേച്ച് എടുക്കുക. അതിനുശേഷം ചീത്ത തുണിയോ മറ്റുമുപയോഗിച്ച് തുടച്ച് എടുക്കാവുന്നതാണ്.

അഴുക്കുപിടിച്ച് നാശം ആയിരുന്ന സ്വിച്ച് ബോർഡ് മനോഹരമായി ഇരിക്കുന്നത് കാണാൻ കഴിയും. പാചകം ചെയ്യുമ്പോൾ വീട്ടമ്മമാർ നേരിടുന്ന ഏറ്റവും വലിയ തലവേദനയാണ് കുക്കറിനുള്ളിൽ മൂടിയിലൂടെ വെള്ളം ചീറ്റി പുറത്തേക്ക് പോവുക എന്നത്. പ്രത്യേകിച്ച് കറി വെക്കുമ്പോഴാണ് ഇത്തരത്തിലൊരു അവസ്ഥയുണ്ടാകുന്നത്.

അത് മാറ്റാനായി കറി കുക്കറിൽ വെക്കുമ്പോൾ തന്നെ അതിനുള്ളിലേക്ക് ചെറിയ ഒരു പാത്രം ഇറക്കി വയ്ക്കാവുന്നതാണ്. കുക്കർ മൂടി കൊണ്ട് അടച്ച് തുറന്നു നോക്കിയാൽ ആ ചെറിയ പാത്രത്തിൽ ഉള്ളിലേക്ക് അധികം വന്ന വെള്ളം നിറഞ്ഞിരിക്കുന്നത് കാണാം. ബാക്കി ടിപ്പുകൾക്ക് വീഡിയോ കാണാം. Video credit : Resmees Curry World