ഒരു പ്ലാവില മതി മുട്ട് വേദന പൂർണമായി മാറാൻ.!! മുട്ട് വേദനയും സന്ധി വേദനയും നിമിഷ നേരം കൊണ്ട് മാറ്റി എടുക്കാം.!! | Muttu Vedhanakku Plavila Tip

Muttu Vedhana Maran Plavila Tip : വളരെ ചെറിയ പ്രായത്തിൽ തന്നെ കൈകാൽ വേദന പോലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ് ഇന്ന് മിക്ക ആളുകളും. അതിനായി കടകളിൽ നിന്നും പെയിൻ കില്ലർ വാങ്ങിച്ചു കഴിച്ചാലും ചിലപ്പോൾ വേദന മാറാറില്ല. അതിനു പകരമായി വീട്ടിലുള്ള പ്ലാവില ഉപയോഗിച്ച് എങ്ങിനെ ശരീരവേദന മാറ്റിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കൈകാൽ വേദന പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാനായി

ഉപയോഗിക്കുന്നത് പ്ലാവിലയും,101 ആവർത്തി ക്ഷീരബല ആയുർവേദ മരുന്നുമാണ്. എല്ലാ ആയുർവേദ കടകളിൽ ഒരു ബോട്ടിലിന്റെ രൂപത്തിൽ ഇത് ലഭിക്കുന്നതാണ്. ക്ഷീരബലം ഉപയോഗിക്കുന്നതിന് മുൻപായി ചെറിയ ചൂടുവെള്ളത്തിൽ ബോട്ടിൽ കുറച്ചുനേരം ഇട്ടുവയ്ക്കാനായി ശ്രദ്ധിക്കുക. കാരണം അതിനകത്ത് ഒരു കട്ടിയായ നെയ്യാണ് ഉണ്ടാവുക. അത് പുറത്തേക്ക് വരണമെങ്കിൽ കുറച്ചുനേരം ചൂടുവെള്ളത്തിൽ ബോട്ടിൽ

ഇട്ടു വയ്ക്കേണ്ടിവരും. ഈയൊരു സമയം കൊണ്ട് അടുക്കളയിൽ ഉപയോഗിക്കാത്ത പാൻ വല്ലതുമുണ്ടെങ്കിൽ അതെടുത്ത് സ്റ്റൗവിൽ വയ്ക്കുക. പാൻ നന്നായി ചൂടായി വരുമ്പോൾ കഴുകി വൃത്തിയാക്കി എടുത്ത ഇളം മഞ്ഞനിറത്തിലുള്ള പ്ലാവിലകൾ അതിൽ നിരത്തി കൊടുക്കുക. ശേഷം അതെടുത്ത് മാറ്റിവയ്ക്കാം. ഓരോ പ്ലാവിലയിൽ ഓരോ തുള്ളി എന്ന അളവിൽ ക്ഷീരബലം ഒഴിച്ചുകൊടുത്ത് അത് വീണ്ടും പാനിൽ വച്ച് ചൂടാക്കുക. ശരീരത്തിൽ വയ്ക്കാവുന്ന ചൂട് എത്തുമ്പോൾ എടുത്ത് വേദനയുള്ള ഭാഗത്ത് നല്ലതുപോലെ

അമർത്തിപ്പിടിക്കുക. കൈ കാൽ വേദന, തലവേദന, സൈനസ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവക്കെല്ലാം ഈ ഒരു രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്. കൂടാതെ കുടവയർ പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനായി പ്ലാവില നന്നായി കഴുകി വൃത്തിയാക്കി വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുകയും ചെയ്യാം. വെറും പ്ലാവിലയാണ് ഈ ഒരു രീതിയിൽ ഉപയോഗിക്കേണ്ടത്. പ്ലാവില വെള്ളം നേരിട്ട് കുടിക്കാൻ താല്പര്യമില്ലാത്തവർക്ക് ചായപ്പൊടി എല്ലാം ഇട്ട് ചായയുടെ രൂപത്തിലും ഇത് തയ്യാറാക്കി കുടിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Devus Creations