ചോറിനൊപ്പം എളുപ്പത്തിലുള്ള ഈ ഒരു കറി മാത്രം മതി 😋😋 ഉള്ളി തീയൽ ഒരു തവണ ഇതുപോലെ ചെയ്തു നോക്കൂ..👌👌|easy tasty ulli curry recipe

 • ചെറിയ ഉള്ളി – 250 ഗ്രാം
 • പച്ചമുളക് – 1
 • കറിവേപ്പില
 • കാശ്മീരി മുളകുപൊടി – 1 1/2 ടീസ്പൂൺ
 • മല്ലിപ്പൊടി – 1/2 ടീസ്പൂൺ
 • ഉലുവ പൊടി – 2 നുള്ള്
 • മഞ്ഞൾ പൊടി – 2 നുള്ള്
 • പുളി – ഒരു നെല്ലിക്ക വലിപ്പം
 • ചൂടുവെള്ളം – 1 1/2 ഗ്ലാസ്
 • ശർക്കര – 1/2 ടീസ്പൂൺ
 • ഉപ്പ്
 • വെളിച്ചെണ്ണ/എണ്ണ
 • കടുക് – 1/2 ടീസ്പൂൺ

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു.

ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ..വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.