ഇതാണല്ലേ പാലട പായസത്തിലെ രഹസ്യം 😍😍 പിങ്ക് പാലട ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കിക്കേ.👌😋

ഏതൊരു സന്തോഷങ്ങൾക്കും മധുരമായ പായസം വിളബുന്ന ശീലം നമ്മൾ മലയാളികൾക്ക് ഉണ്ട് അല്ലെ. പായസങ്ങളിൽ ഒന്നാമൻ പാലട പ്രഥമൻ തന്നെ. പാലട ഇല്ലാത്ത സദ്യ ഇല്ല എന്നുതന്നെ പറയാം. എന്നാൽ സദ്യയിലേതുപോലെ പിങ്ക് നിറത്തിലും സ്വാദിലും പാലട പായസം വീട്ടിൽ തയ്യർക്കാണ് കഴിയില്ലെന്നത് പലരും പറഞ്ഞു കേൾക്കുന്ന ഒരു പരാതിയാണ്. എന്നാൽ വളരെ എളുപ്പത്തിൽ രുചികരമായി നമുക്കും വീട്ടിൽ ഉണ്ടാക്കാം.

  • milk – 1 liter
  • ada (small ada) – 1/2 cup(70gram)
  • water – 1/2 cup(125 ml)
  • sugar – 1 cup(130gram)
  • ghee – 1 tsp
  • salt one pinch

ഏതു പാത്രത്തിൽ വേണമെങ്കിലും പായസം തയ്യാറാക്കാവുന്നതാണ്. അതിനായി ഉരുളി വേണമെന്ന് നിർബന്ധമില്ല. നമ്മൾ ഇവിടെ നോൺസ്റ്റിക് പാത്രത്തിൽ കുറുക്കിയാണ് പിങ്ക് പാലട റെഡിയാക്കി എടുക്കുന്നത്. ഈ രീതിയിൽ ചെയ്താൽ തീർച്ചയായും അടിപൊളി പായസം തയ്യാറാക്കാം. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഈ ഓണത്തിന് ഒന്ന് ട്രൈ ചെയ്തു നോക്കണേ..

തീർച്ചയായും ഇഷ്ടപെടും. നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Chitroos recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.