ഇതൊന്ന് മാത്രം മതി പേരക്ക നിറയെ കായ്ക്കാൻ.!! പേര ചുവട്ടിലെ കായ്ക്കാൻ ഇങ്ങനെ ചെയ്യൂ.. ഇനി ആറാം മാസം മുതൽ പേരക്ക കഴിക്കാം.!! | Guava-Cultivation Tips

വളരെ അധികം പോഷകഗുണമുള്ളതും സ്വാദുള്ളതുമായ ഒരു ഫലമാണ് പേരക്ക. വിറ്റാമിന്‍ സി,വിറ്റാമിന്‍ എ എന്നിവയാൽ സമ്പുഷ്ടമാണ്. ദിവസവും ഒരു പേരക്ക കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂടാനും കൊളെസ്ട്രോൾ നിയന്ദ്രിക്കാനും നല്ലതാണ്. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാനുള്ള പൊട്ടാസ്യവും, തൊലിക്ക് ആവശ്യമായ ആന്റി ഓക്‌സിഡന്റുകളും പേരക്കയിലുണ്ട്. ഇപ്പോൾ കൂടുതലായും മാർക്കറ്റിൽ നിന്നും വാങ്ങിയാണ് പേരക്ക കഴിക്കുന്നത്.

പേര മരം ഒരെണ്ണമെങ്കിലും വീട്ടിൽ ഉള്ളവരും വെച്ചുപിടിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എത്ര ശ്രമിച്ചിട്ടും കായ്ക്കാത്ത വിഷമിക്കുന്നവർക്കും ഈ അറിവ് ഉപകാരപ്പെടും. നടനായി ആരോഗ്യമുള്ള പേര തൈകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിനായി മൂന്നടി നീളത്തിലും വീതിയിലും 2 അടി താഴ്ചയിലും കുഴിയെടുക്കാം. തുല്യ അളവിൽ മണ്ണും ചകിരി കാമ്പോസ്റ്റും കൊണ്ട് മിക്സ് ചെയ്ത് നിറക്കാം.

ചാണകപ്പൊടിയോ കിച്ചൻ വേസ്റ്റോ എന്തെങ്കിലും ചേർത്ത് കൊടുക്കുന്നത് നല്ലതാണ്. ശേഷം ഡോളോമേറ്റ്, എല്ലുപൊടി എന്നിവ എല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം കുഴിയുടെ നടുഭാഗത്തായി നടാം. ചുറ്റും മണ്ണ് കൊണ്ട് നല്ലവണ്ണം മൂടിയിടാൻ മറക്കരുത്.ശേഷം പേര ചെടിക്ക് കൊടുക്കേണ്ട വളവും പരിപാലന രീതിയുമെല്ലാം വീഡിയോയിൽ വിശദമായി വിവരിക്കുന്നുണ്ട്. ഇത് കണ്ടാൽ ഒരു പേര തയ്യെങ്കിലും വെച്ചുപിടിപ്പിക്കാതിരിക്കില്ല.

വളരെ പെട്ടെന്ന് തന്നെ കൂടുതൽ കായ്കൾ ഉണ്ടാവാനും അതും ചുവട്ടിലെ കളിക്കാനും ഈ വീഡിയോ നിങ്ങളെ സഹായിക്കും. ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണെ. ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.