ഷുഗറും കൊളസ്‌ട്രോളും പമ്പ കടക്കും!! ഒരൊറ്റ പേരയില ഇതുപോലെ കഴിച്ചാൽ മതി.. മുഖം മിന്നും, അമിതവണ്ണം കുറയും.!! | Guvava Leaves Tea Benefits

Guvava Leaves Tea Benefits : ജപ്പാനിൽ ഉള്ളവർ പ്രമേഹം നിയന്ത്രിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് പേരയില. പേര ഇല എന്ന് കേട്ട് ഞെട്ടണ്ട. മുത്തിന്റെ ഒരു കോണിൽ നിൽക്കുന്ന നമ്മുടെ പേരയുടെ ഇല തന്നെ. ഇത്രയും കാലം പേരയ്ക്ക് മാത്രം അല്ലേ നമ്മൾ ഉപയോഗിച്ചിട്ടുള്ളൂ. ഇനി മുതൽ അതിന്റെ ഇലയും കൂടി ഒന്ന് ഉപയോഗിച്ചു നോക്കിയാലോ. നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ

വളരെ ഉപയോഗപ്രദമാണ് പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത്. അതു പോലെ തന്നെ ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വയറു നിറഞ്ഞ ഒരു പ്രതീതി ഉണ്ടാക്കാൻ പേരയില ഇട്ട് തിളപ്പിച്ച ചായ സഹായിക്കുന്നു. അത്‌ കൊണ്ട് തന്നെ അമിത വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ ഉറ്റ ചങ്ങാതി ആണ് പേരയില. ഡയബറ്റിക്ക് ആയിട്ടുള്ളവർ ഇത് ശീലിക്കുന്നത് നല്ലതാണ്.

രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ കുറയ്ക്കാൻ ഇത് സഹായിക്കും. അതു പോലെ തന്നെ ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ലമേറ്ററി, ആന്റി ബാക്റ്റീരിയൽ ഗുണവിശേഷങ്ങൾ ഉള്ള ഇവ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. ഒരു ഗ്ലാസ് വെള്ളത്തിന്‌ രണ്ടു ഇല എന്നതാണ് കണക്ക്. വെള്ളം തിളച്ചതിന് ശേഷം തേയില പൊടി ഇടണം. നല്ല സുഖമാണ് ഈ ഒരു ചായ കുടിച്ചാൽ.

നമ്മുടെ ചർമ്മത്തിനും മുടിയ്ക്കും ഒക്കെ വളരെ നല്ലതാണ്. ഉറക്കമില്ലായ്‌മ, വയറു വേദന, അതിസാരം, കരൾ ശുദ്ധമാക്കാൻ ഒക്കെ പേരയില ചായ ഉപയോഗിക്കാം. ഇങ്ങനെ അനവധി ഗുണങ്ങൾ ഉള്ള പേരയില ഏറെ നാൾ എങ്ങനെ സൂക്ഷിക്കാം എന്നതിനെ പറ്റി വീഡിയോയിൽ പറയുന്നുണ്ട്. അത്‌ കൂടാതെ ഡയബറ്റിക് ആയിട്ടുള്ളവർക്ക് വേണ്ടി ഉള്ള മറ്റൊരു ഒറ്റമൂലിയും വീഡിയോയിൽ കാണാം. credit : Tips For Happy Life