“ഹരേ കൃഷ്ണ” ഈ 4 ഉണ്ണി കണ്ണന്മാരിൽ ഒന്ന് മനസ്സിൽ തിരഞ്ഞെടുക്കൂ.. എന്തൊക്കെ ഭാഗ്യം തേടി നിങ്ങളെ എത്തും എന്ന് നോക്കാം.!! ഇത് കേട്ടാൽ ശരിക്കും ഞെട്ടും..

Hare krishna Astrology Malayalam : ഭഗവാനോട് എത്രത്തോളം അടുത്തു നിൽക്കാൻ സാധിക്കുന്നുവോ അത്രയും ചേർന്നു നിൽക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. പ്രത്യേകിച്ച് ഉണ്ണിക്കണ്ണനോടുള്ള ഇഷ്ടം എടുത്ത് പറയേണ്ടതില്ലല്ലോ. ഇവിടെ നൽകിയിരിക്കുന്ന നാല് ഉണ്ണിക്കണ്ണന്മാരുടെ ചിത്രങ്ങളിൽ നിന്നും ഏതെങ്കിലും ഒരു ഉണ്ണിക്കണ്ണന്റെ ചിത്രം തിരഞ്ഞെടുക്കൂ, അത് നിങ്ങളുടെ സ്വഭാവവുമായി എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു എന്ന് മനസ്സിലാക്കാം.

ഇതിൽ ആദ്യത്തെ ചിത്രമായ ആലിലയിൽ കിടക്കുന്ന ഉണ്ണികണ്ണനെയാണ് നിങ്ങൾ തിരഞ്ഞെടുത്തത് എങ്കിൽ നിങ്ങൾ ഏത് കാര്യത്തിലും ഒരുപാട് ചിന്തിക്കുന്നവരാണ് എന്ന് അനുമാനിക്കാം.നല്ല കാര്യങ്ങൾക്ക് വേണ്ടി ഇത്തരത്തിൽ കൂടുതൽ ചിന്തിക്കുന്നത് ജീവിതത്തിൽ ഒരുപാട് ഉപകാരപ്പെടും.ജീവിതത്തിൽ വളരെയധികം സത്യസന്ധത പുലർത്താൻ താല്പര്യപ്പെടുന്നവർ ആയിരിക്കും ഇത്തരക്കാർ. വളരെ കുറച്ച് സൗഹൃദങ്ങൾ മാത്രം കാത്തു സൂക്ഷിക്കുന്നവർ ആയതുകൊണ്ട് തന്നെ മറ്റുള്ളവരുടെ കാര്യത്തിൽ അഭിപ്രായം പറയാൻ താല്പര്യപ്പെടാറില്ല.

ആഡംബര ത്തോടും വലിയ മതിപ്പ് ഉള്ളവർ ആയിരിക്കില്ല.30 വയസ്സിനും 34 വയസ്സിനും ഇടയിലുള്ള കാലഘട്ടം ഇവർക്ക് വളരെയധികം ഗുണം നൽകുന്നതായിരിക്കും. പങ്കാളിയോട് പൂർണ്ണ ആത്മാർത്ഥത പുലർത്തുന്നവർ ആയിരിക്കും ഇത്തരക്കാർ.താമരപ്പൂവിൽ ഇരിക്കുന്ന ഉണ്ണികണ്ണനെയാണ് നിങ്ങൾ തിരഞ്ഞെടുത്തത് എങ്കിൽ സ്വന്തം കാലിൽ നിൽക്കാൻ താല്പര്യപ്പെടുന്നവർ ആയിരിക്കും.ജീവിതത്തിൽ ഒരുപാട് തിരിച്ചടികൾ അനുഭവിക്കേണ്ടി വന്നവർ ആയിരിക്കും.

ജീവിതത്തിൽ തങ്ങളെ ചേർത്ത് നിർത്തിയവർക്ക് ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ടുകൾ വരികയാണെങ്കിൽ അവരെ അകമഴിഞ്ഞ് സഹായിക്കുന്നതാണ്. സ്വന്തം കയ്യിൽ പൈസ ഇല്ലെങ്കിൽ പോലും മനുഷ്യത്വം മുന്നിൽ കണ്ട് എങ്ങിനെയെങ്കിലും മറ്റുള്ളവരെ സഹായിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നവരായിരിക്കും. മുൻപ് ഉണ്ടായ പ്രശ്നങ്ങളെ മനസ്സിൽ വെച്ച് അതിൽ നിന്നും ഊർജ്ജം ഉൾക്കൊള്ളാൻ കഴിവുള്ളവർ ആയിരിക്കും.സ്വന്തം അറിവ് മറ്റുള്ളവരിലേക്ക് പങ്കുവയ്ക്കാൻ വളരെയധികം താല്പര്യപ്പെടുന്നവർ ആയിരിക്കും.ഏകദേശം 40 വയസ്സിനോട് അടുക്കുമ്പോൾ ആയിരിക്കും ലോകം ഇവരുടെ കഴിവുകൾ തിരിച്ചറിയുക. വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Infinite Stories