ഒരു പിടി ഉപ്പ് ഇതുപോലെ ചെയ്താൽ മഹാഭാഗ്യം നിങ്ങളെ തേടിവരും.!! ഒരൽപ്പം ഉപ്പ് വീടിന്റെ ഈ ഭാഗത്ത് വെച്ചു നോക്കൂ ജീവിതം പച്ച പിടിക്കും; ഫലം ഉറപ്പ്..

Put Some Salt Astrology Malayalam : നമ്മുടെ ചുറ്റിനും എപ്പോഴും ഉണ്ടാവുന്ന രണ്ട് എനർജികൾ ആണ് പോസിറ്റീവ് എനർജിയും നെഗറ്റീവ് എനർജിയും. ഇതിൽ നെഗറ്റീവ് എനർജിയാണ് നമ്മുടെ ചുറ്റിനും നിറഞ്ഞു നിൽക്കുന്നത് എങ്കിലോ? വളരെ ബുദ്ധിമുട്ട് ആണ് അത്‌. നമുക്ക് വല്ലാത്ത സമ്മർദ്ദം, മന്ധത, ഉറക്കമില്ലായ്മ, അനാവശ്യമായ കലഹം ഒക്കെ ഉണ്ടാവുന്നത് നമ്മുടെ ചുറ്റും നിറയുന്ന നെഗറ്റീവ് ഊർജ്ജം കാരണമാണ്. ഇതിന്റെ പ്രധാന കാരണം

മറ്റൊരാൾക്ക് നമ്മളോട് തോന്നുന്ന അസൂയയോ എരിച്ചിലോ പ്രാക്കോ ഒക്കെ കാരണമാണ്. ഇതൊക്കെ നമ്മുടെ ജീവിതത്തിൽ പ്രതികൂല തരംഗങ്ങൾ നിറയ്ക്കുന്നു. ഇതിനെ നമ്മുടെ ജീവിതത്തിൽ നിന്നും മാറ്റി വയ്ക്കാനുള്ള ഒറ്റമൂലി ആണ് താഴെ കാണുന്ന വീഡിയോയിൽ പറയുന്നത്.അതിനായി ആകെ വേണ്ടത് കുറച്ചു ഉപ്പ് മാത്രമാണ്. അതെന്താണ് എന്നല്ലേ? ഉപ്പിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉണ്ടെന്നാണ് വിശ്വസിക്കുന്നത്.

ലക്ഷ്മി ദേവിയുടെ സാനിധ്യമുള്ള നൂറ്റിയെട്ടു സാധനങ്ങളിൽ ഒന്നാണ് ഉപ്പ്. അതായത് ഉപ്പ് നിസ്സാരക്കാരൻ അല്ല എന്ന് സാരം. അതു കൊണ്ട് തന്നെയാണ് ഉപ്പ് ഒരിക്കലും വീട്ടിൽ തീരാൻ പാടില്ല എന്ന് പറയുന്നത്. ഒരു ബൗൾ നിറയെ തുളുമ്പി നിൽക്കുന്ന രീതിയിൽ ഉപ്പ് വച്ചിട്ട് അതിനു മുകളിൽ ഏഴു ഗ്രാമ്പു വയ്ക്കണം. ദിവസവും വിളക്ക് കൊളുത്തുന്ന സമയത്ത് ഇത് എടുത്ത് പ്രാർത്ഥിച്ചിട്ട് എല്ലാ മുറിയിലും കൊണ്ടു പോയി

ഉഴിയണം. അതിന് ശേഷം മാസ്റ്റർ ബെഡ്‌റൂമിന്റെ തെക്ക് പടിഞ്ഞാറേ മൂലയിൽ വയ്ക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ നമ്മുടെ ജീവിതത്തിലെ നെഗറ്റീവ് ഊർജ്ജം നശിച്ച് നമുക്ക് സമ്പൽസമൃദ്ധി വന്നു നിറയും. ഉപ്പിനെ വീട്ടിൽ കൈകാര്യം ചെയ്യേണ്ട രീതിയെ പറ്റി വിശദമായി തന്നെ ഇതോടൊപ്പമുള്ള വീഡിയോയിൽ പറയുന്നുണ്ട്. കണ്ടു നോക്കു. തീർച്ചയായും ഉപകാരപ്പെടും..video credit : Infinite Stories