
ഏതുതരം തലവേദനയും നിമിഷങ്ങൾക്കുള്ളിൽ മാറ്റിയെടുക്കാൻ കഴിവുള്ള മരുന്നു കൂട്ട്! | Headache Home Remedies
Headache Home Remedies
Headache Home Remedies : തലവേദന കൊണ്ട് ബുദ്ധിമുട്ടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. തലവേദനകൾ തന്നെ പലരീതികളിൽ ഉണ്ടാകാറുണ്ട്. പെട്ടെന്ന് തുടങ്ങി മരുന്നു കഴിച്ചാൽ വിട്ടുപോകുന്ന രീതിയിലുള്ള തലവേദന, മൈഗ്രേൻ, ഇതിൽ തന്നെ അക്യൂട്ട് മൈഗ്രേനും അക്യൂട്ട് ക്രോണിക് മൈഗ്രേനും കണ്ടു വരാറുണ്ട്. അതായത് മരുന്നു കഴിച്ച് കുറച്ചു ദിവസങ്ങൾക്കുള്ളിൽ മാറുന്ന തലവേദനയാണ് അക്യൂട്ട് മൈഗ്രൈൻ. അതേസമയം അക്യൂട്ട് ക്രോണിക്
- Avoid
- Dehydration
- Too much caffeine
- Bright screens
- Skipping meals
- Lack of sleep
മൈഗ്രേൻ കൂടുതൽ ദിവസങ്ങൾ മാറാതെ നിൽക്കുകയും അത് ദൈനംദിന പ്രവർത്തികളെ പോലും വലിയ രീതിയിൽ ബാധിക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ ഏത് രീതിയിൽ വരുന്ന തലവേദനകളെയും തിരിച്ചറിഞ്ഞ് അതിന് കൃത്യമായ ട്രീറ്റ്മെന്റ് എടുക്കുകയാണെങ്കിൽ പിന്നീട് ഒരു പരിധിവരെ തലവേദന വരാതെ നോക്കാനായി സാധിക്കും.സാധാരണയായി സൂര്യൻ ഉദിച്ച് അസ്തമിക്കുന്നത് വരെ നീണ്ടുനിൽക്കുന്ന
തലവേദനയെയാണ് മൈഗ്രേൻ എന്ന രീതിയിൽ പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈയൊരു രീതിയിലുള്ള തലവേദനയാണ് ഉള്ളത് എങ്കിൽ അതിന് പരിഹാരമായി നമ്മുടെയെല്ലാം വീട്ടുതൊടികളിൽ സാധാരണയായി കണ്ടുവരുന്ന പൂവാം കുരുന്നിലയുടെ ഇല നുള്ളിയെടുത്ത് അത് പിഴിഞ്ഞ് സൂര്യനുദിക്കുന്നതിന് മുൻപായി നെറുകയിൽ പിഴിഞ്ഞ് ഒഴിക്കുക. തുടർച്ചയായി നാലുദിവസം ഈയൊരു രീതിയിൽ ചെയ്യണം. മാത്രമല്ല ഈ
നാല് ദിവസങ്ങളിലും തലകുളിക്കാൻ പാടുള്ളതല്ല. ഇങ്ങനെ ചെയ്യുകയാണെങ്കിൽ സാധാരണ രീതിയിലുള്ള മൈഗ്രേൻ പൂർണ്ണമായും മാറി കിട്ടുന്നതാണ്.അതുപോലെ തലവേദന മാറുന്നതിനും മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും ഒരേ രീതിയിൽ ഉപയോഗിക്കാവുന്ന ഒന്നാണ് പുളിയുടെ ഇല. പുളിയിലയിട്ട വെള്ളം മുടി കഴുകാനായി ഉപയോഗിക്കുകയാണെങ്കിൽ ഈ രണ്ടു പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കുന്നതാണ്.ഏതു രീതിയിലുള്ള തലവേദനയും മാറ്റിയെടുക്കാനായി വീട്ടിൽ; തന്നെ തയ്യാറാക്കാവുന്ന ഒരു എണ്ണയുടെ കൂട്ടുകൂടി അറിഞ്ഞിരിക്കാം. Headache Home Remedies Video Credit : Shrutys Vlogtube
- Remedies
- Drink water
- Rest in a dark, quiet room
- Apply cold or warm compress
- Gentle head/neck massage
- Deep breathing or relaxation
- Benefits
- Reduces pain naturally
- Relaxes muscles
- Improves blood circulation
- Lowers stress
- Promotes better sleep