6 മാസത്തോളം ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് കേടുകൂടാതെ സൂക്ഷിക്കാൻ…ഇങ്ങനെ ചെയ്താൽ മതി.!!! ഇതാണ് ശരിയായ രീതി..

മിക്ക വീടുകളിലും വളരെ പ്രാധാന്യമുള്ള ഒന്നാണ് ഇഞ്ചിയും വെളുത്തുള്ളിയും. പല കറികളിലും ഈ കൂട്ട് പ്രധാന പങ്കു വഹിക്കുന്നുണ്ട്. വിലക്കയറ്റം ചിലപ്പോൾ ഇവയെ വിപണിയിൽ കൂടുതൽ ശ്രദ്ധ ചെലുത്താറുണ്ട്. എന്നാൽ ഈ സന്തർഭത്തിൽ സവാളഇഞ്ചിയും വെളുത്തുള്ളിയും കേടായി പോവുകയും ചെയ്താലോ..

ഇതാ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടുതൽ കാലം കേടാകാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ഒരു അടിപൊളി ടിപ്പ് ഇങ്ങനെ ചെയ്താൽ 6 മസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. നോൺ വെജ് കറികളിലും അതുപോലെ തന്നെ പല വെജിറ്റേറിയൻ കറികളിലും ഈ മിക്സ് ഒഴിവാക്കാൻ ആകാത്ത ഒന്ന് തന്നെയാണ്.


*

തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. എല്ലാവര്ക്കും ഈ അറിവ് ഉപകാരപ്പെടുമെന്നു കരുതുന്നു. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. ഈ ടിപ്പ് ഒന്ന് കണ്ടു നോക്കൂ.. ഇത് ഒരിക്കലും മിസ് ചെയ്യരുത്. തീർച്ചയായും ഉപകാരപ്രദമാവും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി sumis worldചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.