അയൺ ബോക്സ്‌ ഇത്രയും കാലം ഉപയോഗിച്ചിട്ടും ഈ കാര്യം അറിയാതെ പോയല്ലോ ഈശ്വരാ.. കഷ്ടമായി 😀👌

എല്ലാ വീടുകളിലും അയൺ ബോക്സ്‌ ഉണ്ടായിരിക്കുമല്ലോ.. വൃത്തിയായി വസ്ത്രം ധരിച്ചാണ് നമ്മളെല്ലാവരും പുറത്തേക്കിറങ്ങാറുള്ളത്. അതിന് തേപ്പുപെട്ടി അത്യാവശ്യമാണ്. എന്നാൽ അയൺ ബോക്സ്‌ ഇത്രയും കാലം ഉപയോഗിച്ചിട്ടും നിങ്ങൾ അറിയാതെ പോയ ഒരു കാര്യം നിങ്ങളുമായി പങ്കുവെക്കുകയാണ് ഈ വീഡിയോയിലൂടെ. നമ്മളിൽ പലരും കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നവരാണ്.

കോട്ടൺ തുണികൾ വടി പോലെ നല്ല പെർഫെക്റ്റ് ആയി നില്ക്കാൻ അൽപ്പം പ്രയാസമാണ്. എത്ര തന്നെ തേച്ചാലും നല്ലപോലെ കിട്ടാൻ ഒരു സൂത്രമുണ്ട്. അതുപോലെ തന്നെ തുണികളിൽ നല്ല സുഗന്ധം നിലനിർത്താനായി അലക്കുന്ന സമയത് ചേർക്കാവുന്ന പല തരം ലിക്വിഡുകൾ വിപണിയിൽ ലഭ്യമാണ്. നല്ല സുഗന്ധം കൂടിയുള്ള ഇവക്ക് നല്ല വിലയും കൊടുക്കണം. എന്നാൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു വിദ്യയുണ്ട്.

അതിനായി ഒരു ചെറിയ പാത്രത്തിൽ അൽപ്പം വെള്ളം എടുക്കുക. അതിലേക്ക് കർപ്പൂരം ചേർത്ത ശേഷം ഈ മിക്സ് ഒരു സ്പ്രൈ ബോട്ടിലിലാക്കി ഇസ്തിരിയിടുന്ന സമയത്ത് വസ്തങ്ങളിൽ സ്പ്രൈ ചെയ്യാം. ഇതുമൂലം നനവുണ്ടാകുകയും നല്ല പെർഫെക്റ്റ് ആയി തേച്ചെടുക്കാൻ കഴിയും. കൂടാതെ നല്ല മണവും നിലനിൽക്കും. വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ.. ഉപകാരപ്രദമെന്ന് തോന്നിയാൽ

മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്ത എത്തിക്കാനും മറക്കരുത്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post