ഈ ചെടിയുടെ പേര് അറിയാമോ.? ഈ ചെടി വീട്ടു പരിസരത്തോ പറമ്പിലോ കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.!!

ഈ ചെടിയുടെ പേര് അറിയാമോ.? ഈ ചെടി വീട്ടു പരിസരത്തോ പറമ്പിലോ കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.!! ഇങ്ങനൊരു ചെടി കാണാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇതിന്റെ ഔഷധഗുണങ്ങൾ എത്രപേർക്കറിയാം..ഈ സസ്യം ഒരെണ്ണം എങ്കിലും വീട്ടുപരിസരത്ത് ഉണ്ടെങ്കിൽ നിങ്ങൾക്ക് അത് ഏറെ ഗുണം ചെയ്യും. എന്തൊക്കെയാണെന്ന് നോക്കാം. വളരെ അധികം ഔഷധ

ഗുണങ്ങളുള്ള ഈ സസ്യം കല്ലുരുക്കി എന്ന പേരിലാണ് കൂടുതലായും അറിയപ്പെടുന്നത്. ഈർപ്പമുള്ള വയലോരങ്ങളിലും പറമ്പുകളിലുമെല്ലാം ധാരാളമായി കണ്ടുവന്നിരുന്ന ഒരു ഔഷധസസ്യമാണ് കല്ലുരുക്കി. ചില സ്ഥലങ്ങളിൽ മീനാംഗണി, സന്യാസി പച്ച, ഋഷിഭക്ഷ എന്ന പേരിലും അറിയപ്പെടുന്ന ഈ ചെറു സസ്യം ആയുർവേദത്തിൽ കിഡ്നി സ്റ്റോൺ മാറ്റാൻ ഉള്ള മികച്ച ഔഷധമായി ഉപയോഗിക്കുന്നു.

അത് മാത്രമല്ല മനുഷ്യനുണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങൾക്കും മരുന്നായും ഉപയോഗിക്കാവുന്നതാണ്. പ്രാണികളുടെ കടിയേറ്റ ബുദ്ധിമുട്ട് മാറാനും പ്രമേഹത്തിനുള്ള നാട്ടു ചികിത്സക്കും കല്ലുരുക്കി ഉത്തമമാണ്. പേൻശല്യം, ഈച്ച ശല്യം എന്നിവ മാറ്റാനും ഈ ചെറുസസ്യം നല്ലതാണ്. മൂത്രാശയ രോഗങ്ങൾക്കുള്ള പ്രതിവിധിയായായി പണ്ടുമുതലേ ഉപയോഗിച്ചു പോരുന്നുണ്ട്.

കല്ലുരുക്കിയെ പറ്റിയും എണ്ണിയാൽ തീരാത്ത അതിന്റെ ഔഷധ ഗുണങ്ങളെപ്പറ്റിയും വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. മുഴുവനായും വീഡിയോ കണ്ടു നോക്കണേ. എല്ലാവര്ക്കും ഉപകാരപ്രദമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി പങ്കുവയ്ക്കാൻ മറക്കരുത്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. vedio credit: common beebee