പാത്രം കഴുകുന്ന സോപ്പ് കൊണ്ട് ഇങ്ങിനെയും ഉപകാരങ്ങളോ 😳👌 ഇതുവരെ ആരും അറിഞ്ഞില്ലല്ലേ.?

വീടും അടുക്കളയും അതിനോട് ബന്ധപ്പെട്ടവയും വൃത്തിയായി സൂക്ഷിക്കുകയും കൊണ്ട് നടക്കുകയും ചെയ്യുന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരമായ കാര്യമാണ്. വീടും പരിസരവും മനോഹരമാക്കാൻ ചില ടിപ്പുകൾ കൂടിയേ തീരു. അത്തരത്തിൽ വിലപിടിപ്പുള്ള പുത്തൻ നുറുങ്ങു വിദ്യകൾ ഇതാ നിങ്ങൾക്കായി പങ്കുവെക്കുന്നു. ചില കാര്യങ്ങൾ നിങ്ങൾക്ക് അറിവുള്ളവയായിരിക്കാം..

എന്നാലും അറിയാത്തവർക്കായി ഉപകാരപ്പെടട്ടെ.. പാത്രം കഴുകുന്ന സോപ്പ് കൊണ്ട് ഇങ്ങിനെയും ഉപകാരങ്ങളോ 😳👌 ഇതുവരെ ആരും അറിഞ്ഞില്ലല്ലേ.? എന്തൊക്കെയാണെന്ന് നോക്കാം. അതിനായി ഒരു ചെറിയ കഷ്ണം സോപ്പ് ഗ്രേറ്റർ ഉപയോഗിച്ചു ചെറുതായി ഗ്രേറ്റ് ചെയ്തെടുത്ത ശേഷം ഒരു പത്രത്തിലേക്കിടാം. ഇതിലേക്ക് അല്പംവെള്ളം ചേർത്ത് നന്നായി ഇളക്കിയെടുക്കാം. ഈ മിക്സ് ഒരു പഴയ സ്പ്രൈ കുപ്പിയിലോ

ഒഴിഞ്ഞ സാനിറ്റൈസർ ബോട്ടിലിലോ നിറച്ചു വെക്കാം. ഈ ഒരു ലിക്വിഡ് പലവിധ ക്ലീനിങ്ങിനും നല്ല അടിപൊളി ക്ലീനിങ് സൊല്യൂഷൻ ആയി ഉപയോഗിക്കാം. ബാത്രൂം ക്ലോസെറ്റിലും സിങ്കിലും ഗ്യാസ് സ്റ്റവ് വൃത്തിയാക്കാനുമെല്ലാം എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലെ വീട്ടിൽ ട്രൈ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും.

ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.