വെറും 5 മിനിറ്റിൽ സൂപ്പർ പഴം പൊരി റെഡി 😋😋 പഴം പൊരി ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ 👌👌|kerala-style-tasty-pazhampori-recipe malayalam

kerala-style-tasty-pazhampori-recipe malayalam : പഴം പൊരി ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ പെട്ടെന്ന് റെഡി ആകാവുന്ന ഒരു പഴം പൊരിയുടെ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി പഴം പൊരിയുടെ റെസിപ്പിയാണ്. കേരള സ്റ്റൈലിൽ നല്ല നാടൻ പഴംപൊരി വളരെ പെട്ടെന്ന് നമുക്ക് തയ്യാറാക്കാവുന്നതാണ്.

  • വാഴപ്പഴം=5
  • മാവ് (മൈദ)=1 കപ്പ്
  • ഇഡ്ഡലി മാവ്=1/2 കപ്പ്
  • അരിപ്പൊടി =1/4 കപ്പ്
  • മഞ്ഞൾപ്പൊടി=1/4 ടീസ്പൂൺ
  • പഞ്ചസാര = 3 അല്ലെങ്കിൽ 4 ടീസ്പൂൺ
  • ഉപ്പ്=ആവശ്യത്തിന്
  • ബേക്കിംഗ് സോഡ = 2 നുള്ള്
  • വെള്ളം=3/4 കപ്പ് അല്ലെങ്കിൽ 1 കപ്പ്
  • വെളിച്ചെണ്ണ=ആവശ്യത്തിന്

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Rathna’s Kitchen