അങ്ങനെ അതും തീരുമാനമായി ഇനി പേടിക്കണ്ട..നിമിഷനേരം കൊണ്ട് കൊതുകിനെ അകറ്റാം..അതും വളരെ എളുപ്പത്തിൽ.!!

മഴക്കാലം ആരംഭിച്ചാൽ മിക്കവരുടെയും വീട്ടിൽ വളരെ അധികം നേരിടുന്ന ഒരു പ്രശ്നമാണ് കൊതുകുശല്യം. ഇതു മൂലം കുട്ടികൾക്കും വലിയവർക്കും ധാരാളം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് കൊതുക്. അലർജി പോലുള്ള ചൊറിച്ചിലുണ്ടാക്കുക മാത്രമല്ല മറ്റു പല രോഖങ്ങൾക്കും കാരണമാവുകയും ചെയ്യുന്നുണ്ട്. കൊതുകു ശല്യം കൂടുന്നതിനനുസരിച്ചു പല തരത്തിലുള്ള രോഗങ്ങൾ നമ്മളെ പിടികൂടുന്നതിന് കാരണമാകുന്നു.

ജനലുകളും വാതിലുകളും തുറക്കുമ്പോഴേക്കും പുറത്തു നിന്നുള്ള കൊതുകുകൾ കൂട്ടമായി എത്തും. കൊതുകുതിരിയും മറ്റും പുകക്കുന്നത് അലർജിയോ മറ്റു പല ശ്വസന സംബന്ധമായയുള്ള അസുഖങ്ങൾ ഉണ്ടാകുന്നതിനു കാരണമാകുന്നു. അത് കൊണ്ടുതന്നെ മറ്റെന്തെങ്കിലും ആശ്രയിക്കേണ്ടി വരുന്നു. ഇനി ഈ പ്രശനത്തിന് ഒരു പരിഹാരം. വീട്ടിൽ തന്നെ. ഇങ്ങനെ ചെയ്തു നോക്കൂ..

കൊതുകിനെ നശിപ്പിക്കുന്നതിനായി പ്രകൃതിദത്ത മാര്ഗങ്ങള് സ്വീകരിക്കുന്നതായിരിക്കും ഉത്തമം. ആരോഗ്യത്തിന് ഒട്ടും ദോഷമില്ലാത്ത പല വിധ ആയുർവേദ ഉൽപ്പന്നങ്ങളും വിപണിയിൽ സുലഭമാണ്. തുളസിയും കർപ്പൂരവും കൊതുകുകളെ ഒരു പരിധിവരെ തടയാൻ സഹായിക്കുന്നവയാണ്.

കൊതുകിനെ നിമിഷനേരം കൊണ്ട് ഒഴിവാക്കാനുള്ള കിടിലൻ മാർഗം വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്. ഇഷ്ടമായ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Lillys Natural Tipsചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.