ജനലും വാതിലും തുറന്ന് ഇട്ടു കിടന്നോളു.. ഒരു കൊതുക് അകത്തു കേറില്ല.!! കാണു അത്ഭുത റിസൾട്ട്‌ 👌👌

മിക്കവരുടെയും വീട്ടിൽ വളരെ അധികം നേരിടുന്ന ഒരു പ്രശ്നമാണ് കൊതുകുശല്യം. ഏതു മൂലം കുട്ടികൾക്കും വലിയവർക്കും ധാരാളം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് കൊതുക്. അലർജി പോലുള്ള ചൊറിച്ചിലുണ്ടാക്കുക മാത്രമല്ല മറ്റു പല രോഗങ്ങൾക്കും കാരണമാവുകയും ചെയ്യുന്നുണ്ട്.

പലതരത്തിലുള്ള കൊതുകുതിരികൾ, ലോഷനുകൾ തുടങ്ങിയവയെല്ലാം മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഇത്തരം സാധനങ്ങൾ നമ്മുടെ ആരോഗ്യത്തിന് ദോഷകരമാകാനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ കൊതുകു നശീകരണത്തിന് പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്.എന്നാൽ ഇനി ഒരു ബുദ്ധിമുട്ടില്ലാതെ ഒരു വഴി നോക്കിയാലോ. തികച്ചും യാതൊരു പാർശ്വഫലങ്ങളും

ഉണ്ടാക്കാത്ത തികച്ചും പ്രകൃതിദത്തമായ ഒരു വഴിയാണ്. ഇനി ധൈര്യമായി വാതിലും ജനലും തുറന്നിട്ടോളൂ കൊതുക് കടക്കില്ല. അത്തരത്തിലുള്ള ഒരു കൊതുകുനശീകരണ ഉപാധിയാണ് സവാള. സവാള വീടുകളിലെപ്പോഴും ഉണ്ടാകുന്ന ഒന്നാണ്. ഈ രീതിയിൽ സവാള ഉപയോഗിച്ചാൽ എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി SaaS World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. credit : Grandmother Tips