കേടായ കൊതുക് ബാറ്റിന് ഇതുപോലെ ഒരു ഉപയോഗം നിങ്ങൾ ഒരിക്കലും ചിന്തിക്കില്ല 😳👌 കണ്ടു നോക്കൂ..ശെരിക്കും ഞെട്ടും 😀👌

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു.

എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. എന്തൊക്കെയാണെന്ന് നോക്കാം. പകുതി മാത്രം ഉപയോഗിച്ച നാരങ്ങയുടെ ഫ്രഷ്നെസ് ഒട്ടും നഷ്ടപ്പെടാതെ തന്നെ കുറച്ചു ദിവസം സൂക്ഷിക്കാനുള്ള ഒരു സൂത്രമുണ്ട്. രണ്ടു പകുതികളും ചേർത്ത് വെച്ച ശേഷം ഒരു ടൂത്ത് സ്റ്റിക് കൊണ്ട് കുത്തികൊടുക്കണം. രണ്ടു കഷ്ണവും സെറ്റ് ആയി ഇരുന്നോളും ഇങ്ങനെ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ

കുറെ ദിവസത്തേക്ക് കേടുകൂടാതെ ഫ്രഷ് ആയി തന്നെ ഇരിക്കും. സപ്പോട്ട പെട്ടെന്ന് പഴുക്കാനായി അരിയിൽ ഇട്ടു വെച്ചാൽ മതി. അതുപോലെ തന്നെ കേടായ കൊതുക് ബാറ്റ് കൊണ്ടുള്ള സൂത്രം തീർച്ചയായും നിങ്ങളെ ഞെട്ടിക്കും. എന്താണെന്ന് കണ്ടു നോക്കൂ.. കൂടുതൽ ടിപ്പുകൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. തീർച്ചയായും ഉപകാരപ്പെടും. മിസ് ചെയ്യാതെ സകിപ് ചെയ്യാതെ കണ്ടു നോക്കണേ..

ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ.. ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post