കെമിക്കലുകൾ ഇല്ലാതെ വെറും 1 മിനിറ്റിൽ മുടി കറുപ്പിക്കാം.!! ഇത്രേം പ്രതിക്ഷിച്ചില്ല.. റിസൾട്ട് നിങ്ങളെ ശരിക്കും ഞെട്ടിക്കും.. | Natural Hair Dye Malayalam

Natural Hair Dye Malayalam : ആകാലനര എന്നത് ഇപ്പോൾ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ്. ചിലർ അതിനെ സാൾട്ട് ആൻഡ് പെപ്പെർ സ്റ്റൈൽ ആയി കൊണ്ടു നടക്കുന്നു. മറ്റു ചിലർ ഡൈ, ഹെന്ന മുതലായവ ഉപയോഗിക്കുന്നു. എന്നാൽ കെമിക്കലുകൾ ചേർന്ന ഡൈ ഉപയോഗിക്കുന്നത് മുടിയ്ക്ക് എന്ത് കേടാണ് എന്ന് അറിയുമോ? അതു പോലെ തന്നെ ഒരിക്കൽ ഡൈ ഉപയോഗിച്ചാൽ പിന്നെ അത്‌ തുടർച്ചയായി

ഉപയോഗിക്കുക തന്നെ വേണം. അല്ലാതെ അത്‌ നിർത്തി കഴിഞ്ഞാൽ നരയ്ക്കാത്ത മുടികൾ കൂടി നരയ്ക്കാൻ തുടങ്ങും. അങ്ങനെ ഒരു ദോഷം കൂടി ഡൈ ഉപയോഗിക്കുമ്പോൾ ഉണ്ട്. അതു കൂടാതെ അലർജിയും ഉണ്ടാവാൻ ഉള്ള സാധ്യത ഉണ്ട്. ഹെന്ന ഉപയോഗിക്കുന്നത് എന്നാൽ വളരെ നല്ലതാണ്. പക്ഷെ ഹെന്നയുടെ തണുപ്പ് എല്ലാവർക്കും ഒരേ പോലെ പറ്റണം എന്നില്ല. പലർക്കും ഹെന്ന ഉപയോഗിച്ചാൽ നീർക്കെട്ട്,

തലവേദന, ജലദോഷം മുതലായവ ഉണ്ടാവും. അങ്ങനെ ഉള്ളവർക്ക് ഉള്ള ശാശ്വതമായ പരിഹാരമാണ് താഴെ കാണുന്ന വീഡിയോയിൽ ഉള്ളത്. ഏകദേശം ഒരു കപ്പ്‌ ബീറ്റ്റൂട്ട് തേയില തിളപ്പിച്ച് തണുത്ത വെള്ളം ചേർത്ത് മിക്സിയിൽ നല്ലത് പോലെ പേസ്റ്റ് ആക്കി അരച്ചെടുക്കുക. ഈ പേസ്റ്റ് നമ്മൾ ഒരു സ്റ്റീൽ അല്ലെങ്കിൽ ഇരുമ്പ്  പാത്രത്തിൽ അല്ലെങ്കിൽ ചില്ലു പാത്രത്തിൽ ഇടണം. അതിലേക്ക് നമുക്ക് ആവശ്യമുള്ള

അത്രയും നീലയമരി പൊടി ചേർക്കുക. ഒരു മണിക്കൂർ കഴിയുമ്പോൾ ഇത് കഴുകി കളയാം. ഒരു പാട് നരച്ചവർക്ക് മാസത്തിൽ മൂന്നു ദിവസം ചെയ്യേണ്ടി വരും. അതു കഴിഞ്ഞാൽ മാസത്തിൽ ഒരു തവണ ചെയ്‌താൽ മതിയാവും. ഈ മിക്സ്‌ ഉപയോഗിക്കേണ്ട വിധവും ചേരുവകളും കൃത്യമായി വീഡിയോയിൽ പറയുന്നുണ്ട്. ഇഷമായാൽ ലൈക് ചെയ്യാനും ഷായെ ചെയ്യാനും മറക്കരുതേ. credit : Malus tailoring class in Sharjah