ഇതൊന്ന് തൊട്ടാൽ മതി.!! ഒറ്റ യൂസ്സിൽ മുടി Straight ആകും.. മുടികൊഴിച്ചിൽ മാറി തിളക്കത്തോടെ മുടി വളരാൻ അടിപൊളി സൂത്രം.!! | Natural Hair Straightening At Home

Natural Hair Straightening At Home : മുടികൊഴിച്ചിൽ, താരൻ, അകാലനര പോലുള്ള പ്രശ്നങ്ങൾ ഉള്ളവരാണ് ഇന്ന് മിക്ക ആളുകളും. അതിനായി കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഷാംപൂവും മറ്റും വാങ്ങി സ്ഥിരമായി ഉപയോഗിക്കുമ്പോൾ മുടിക്ക് മറ്റ് രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാൽ അത്തരം യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ഒരു കിടിലൻ ഹെയർ പാക്കിന്റെ കൂട്ട് വിശദമായി

മനസ്സിലാക്കാം. ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു വലിയ നേന്ത്രപ്പഴം തൊലികളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത്, കാൽ കപ്പ് അളവിൽ തേങ്ങ, കറ്റാർവാഴയുടെ നീര്, ഒരു മുട്ട, കാൽ കപ്പ് അളവിൽ പുളിയുള്ള തൈര് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് ചെറുതായി അരിഞ്ഞുവെച്ച നേന്ത്രപ്പഴത്തിന്റെ കഷ്ണങ്ങളും, തേങ്ങയും, തൈരും,

മുട്ടയും ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കുക. മുട്ടയുടെ മണം ഇഷ്ടമില്ലാത്തവർ ആണെങ്കിൽ അത് ഒഴിവാക്കാവുന്നതാണ്. ശേഷം അരച്ചെടുത്ത പേസ്റ്റ് ഒരു കോട്ടൺ തുണിയിലേക്ക് ഒഴിച്ച് നല്ലതുപോലെ അരിച്ചെടുക്കുക. ഈയൊരു കൂട്ട് മുടിയിൽ നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. കുറഞ്ഞത് 10 മിനിറ്റ് എങ്കിലും ഈ ഒരു ഹെയർ പാക്ക് തലയിൽ അപ്ലൈ ചെയ്ത് വയ്ക്കണം. തുടക്കത്തിൽ കുറച്ചു സമയം വെച്ച് കഴുകി
കളയാവുന്നതാണ്. പിന്നീട് സമയം കൂട്ടി ചെയ്തു നോക്കാവുന്നതാണ്.

ആഴ്ചയിൽ ഒരു തവണയെങ്കിലും ഈ ഒരു ഹെയർ പാക്ക് അപ്ലൈ ചെയ്യുകയാണെങ്കിൽ തീർച്ചയായും മുടി സംബന്ധമായ എല്ലാവിധ പ്രശ്നങ്ങളും ഒഴിവാക്കാനായി സാധിക്കും. കൂടാതെ ഈയൊരു പാക്ക് അപ്ലൈ ചെയ്യുന്നത് വഴി മുടിയുടെ ടെക്സ്ചർ തന്നെ മാറി നല്ല സ്മൂത്ത്‌ ആകുന്നതാണ്. ഒരു നാച്ചുറൽ ഹെയർ പാക്ക് ആയതു കൊണ്ട് തന്നെ ആർക്കു വേണമെങ്കിക്കും എളുപ്പത്തിൽ ട്രൈ ചെയ്തു നോക്കാവുന്നതാണ്.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Pachila Hacks