ഷുഗർ, ബി പി, കൊളസ്ട്രോൾ നോർമൽ ആക്കാൻ അര ടീസ്പൂൺ വീതം രാവിലെയും വൈകിട്ടും ഇത് കഴിക്കൂ.. | Natural Remedies to Normalize Sugar and BP

Natural Remedies to Normalize Sugar and BP: പണ്ടുകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ എല്ലാവരിലും കണ്ടുവരുന്ന ജീവിതശൈലീ രോഗങ്ങളാണ് ബ്ലഡ് പ്രഷർ, ഷൂഗർ കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾ. ഒരിക്കൽ ഇത്തരം രോഗങ്ങൾ വന്നു കഴിഞ്ഞാൽ സ്ഥിരമായി മരുന്നു കഴിക്കേണ്ടി വരും എന്നതാണ് എല്ലാവരും കരുതുന്നത്. എന്നാൽ ഭക്ഷണരീതിയിലെ മാറ്റങ്ങൾ കൊണ്ടും കൃത്യമായ വ്യായാമ ശൈലിയിലൂടെയും ഇത്തരം രോഗങ്ങളെ ഒരു പരിധിവരെ ചെറുത്തുനിർത്താനായി സാധിക്കുന്നതാണ്. അതിനായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗപ്പെടുത്തി തയ്യാറാക്കി എടുക്കാവുന്ന ഒരു മരുന്നു കൂട്ട് വിശദമായി മനസിലാക്കാം.

അതിനുമുൻപായി ഇത്തരം രോഗങ്ങളുടെ തുടക്ക സമയത്ത് തന്നെ അവയുടെ ലക്ഷണങ്ങൾ നമ്മുടെ ശരീരത്തിൽ കാണിച്ചു തുടങ്ങുന്നതാണ്. അതായത് ഷുഗർ തുടങ്ങുന്നതിന്റെ തുടക്ക ലക്ഷണങ്ങളായി കാണുന്ന ചില കാര്യങ്ങളാണ് അടിക്കടി ഉണ്ടാകുന്ന മൂത്രശങ്ക,അമിതമായ ദാഹം, അമിത വിശപ്പ്, ക്ഷീണം എന്നിവയെല്ലാം. അതുപോലെ ബ്ലഡ് പ്രഷർ കൂടുതലായി ഉള്ളവരിൽ സ്ഥിരമായി തലവേദന പോലുള്ള അസുഖങ്ങൾ കണ്ടു വരാറുണ്ട്. ഇത്തരം ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ കൃത്യമായ രീതിയിൽ ചികിത്സയും വ്യായാമവും ചെയ്യുകയാണെങ്കിൽ തന്നെ അസുഖങ്ങളെ ഒരു പരിധി വരെ തടുത്തു നിർത്താനായി സാധിക്കും.

Maintaining normal blood sugar and blood pressure naturally starts with a healthy lifestyle. Eating a balanced diet rich in whole grains, vegetables, fruits, nuts, and seeds helps regulate both sugar and BP levels. Reducing salt, sugar, and processed foods is important.

അടുത്തതായി മരുന്നുകൂട്ട് തയ്യാറാക്കുന്ന രീതി വിശദമായി മനസ്സിലാക്കാം. അതിനായി ഒരു ഇരുമ്പ് ചീനച്ചട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ ഉലുവ, ചണ വിത്ത്, ജീരകം, അയമോദകം, പെരുംജീരകം എന്നിവയിട്ട് ചെറുതായി പൊട്ടി തുടങ്ങുന്ന രീതിയിൽ ആകുന്നത് വരെ ഒന്ന് ചൂടാക്കി എടുക്കുക. ഇത്തരത്തിൽ ചൂടാക്കിയെടുത്ത ചേരുവകൾ ഒരു എയർ ടൈറ്റ് ആയ ഗ്ലാസ് കണ്ടൈനറിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. അതിൽ നിന്നും എല്ലാദിവസവും ഒരു ടീസ്പൂൺ അളവിൽ എടുത്ത് ഇളം ചൂടുള്ള

വെള്ളത്തിൽ മിക്സ് ചെയ്ത് രാവിലെ വെറും വയറ്റിലും വൈകുന്നേരവും പതിവായി കുടിക്കുകയാണെങ്കിൽ മുകളിൽ പറഞ്ഞ ജീവിതശൈലീ രോഗങ്ങളിൽ നിന്നും രോഗമുക്തി നേടാവുന്നതാണ്. ഇത് വെള്ളത്തിൽ യോജിപ്പിച്ച് കഴിക്കുന്നതിനു പകരം ഒരു സ്പൂൺ അളവിൽ വായിലിട്ട് ഇളം ചൂടുള്ള വെള്ളം കുടിച്ചാലും മതിയാകും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Natural Remedies to Normalize Sugar and BP Credit : Arogya theeram

Natural Remedies to Normalize Sugar and BP

Regular physical activity such as walking, yoga, or light exercise improves insulin sensitivity and heart health. Managing stress through meditation, deep breathing, or adequate sleep also plays a key role. Staying well-hydrated and limiting alcohol and caffeine can help keep levels stable. Natural options like garlic, cinnamon, fenugreek, and leafy greens may support control when used consistently.