ശരീരത്തിലെ മുഴുവൻ നീർക്കെട്ടും വേദനയും തരിപ്പും അകറ്റാൻ ചൂടുവെള്ളത്തിൽ ഇത് ചേർത്ത് തിളപ്പിക്കൂ.. | Nerve Pain Treatment

Instant Relief for Nerve Pain at Home

Nerve Pain Treatment : Nerve pain can cause burning, tingling, and severe discomfort in different parts of the body. Simple home remedies, healthy food habits, and proper exercise may help reduce the pain naturally. Many people are now choosing natural treatments to improve nerve strength and body balance. Always consult a doctor if the pain becomes severe or continues for a long time.

Nerve Pain Treatment : കൈകളിലും കാലുകളിലും ഉണ്ടാകുന്ന വേദനകൾ കാരണം ദിവസേനയുള്ള ജോലികൾ പോലും കൃത്യമായി ചെയ്യാൻ സാധിക്കാത്ത നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. മുൻകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടു വന്നിരുന്ന പേശീ, അല്ലെങ്കിൽ സന്ധി സംബന്ധമായ പല രോഗങ്ങളും ഇന്ന് മധ്യവയസ്സിൽ തന്നെ മിക്ക ആളുകളിലും പിടി പെടുന്നു. ഇത്തരത്തിൽ സ്ഥിരമായി മാറാതെ നിൽക്കുന്ന വേദനകളും നീർക്കെട്ടും

Ads

  • Home Remedies
  • Warm compress on affected area
  • Gentle stretching exercises
  • Epsom salt bath
  • Turmeric milk (anti-inflammatory support)
  • Ginger tea
  • Massage with warm coconut or mustard oil

Advertisement

പൂർണമായും മാറ്റിയെടുക്കാനായി വീട്ടിൽ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ഹോം റെമഡി വിശദമായി മനസ്സിലാക്കാം. കൈകളിലും കാലുകളിലും ഉണ്ടാകുന്ന നീര് പൂർണമായും മാറുകയും അതിനോട് അനുബന്ധിച്ചു ഉണ്ടാകുന്ന തണുപ്പ് അല്ലെങ്കിൽ പുകച്ചിൽ എന്ന അവസ്ഥ ഇല്ലാതാക്കുന്നതിനും ഒരു പ്രത്യേക വെള്ളം തിളപ്പിച്ച് ഉപയോഗപ്പെടുത്താവുന്നതാണ്. കൈകാലുകൾ ഇറക്കിവെച്ച് ചെയ്യേണ്ടതിനാൽ തന്നെ അതിന് അനുസരിച്ച് ഒരു വലിയ പാത്രം എടുത്ത് വെള്ളം തിളപ്പിക്കാനായി വയ്ക്കുക.

ഈയൊരു വെള്ളം തയ്യാറാക്കുമ്പോൾ അതിലേക്ക് രണ്ട് പിടി അളവിൽ മൈലാഞ്ചിയുടെ ഇല, ഇതേ അളവിൽ പുളിയുടെ ഇല, പത്തോ പതിനഞ്ചോ ഗ്രാമ്പൂ, രണ്ട് ടീസ്പൂൺ അളവിൽ ഇന്ദുപ്പ് എന്നിവ കൂടി ചേർത്ത് കൊടുക്കണം. എല്ലാ ചേരുവകളും വെള്ളത്തിൽ കിടന്ന് നല്ലതുപോലെ അലിഞ്ഞ ശേഷം വെള്ളമെടുത്ത് ഇളം ചൂടോടു കൂടി കൈ അല്ലെങ്കിൽ ഏതുഭാഗത്താണോ വേദന അനുഭവപ്പെടുന്നത് അത് വെള്ളത്തിലേക്ക് വരുന്ന

രീതിയിൽ ഇറക്കി വയ്ക്കുക.ഈയൊരു വെള്ളം തയ്യാറാക്കാനായി ഉപയോഗിക്കുന്ന എല്ലാ ചേരുവകൾക്കും പ്രത്യേക ഔഷധഗുണങ്ങൾ ഉണ്ട്. മൈലാഞ്ചിയുടെ ഇല ലഭിക്കാത്തവർക്ക് അതിന് പകരമായി പൊടിയും ഉപയോഗപ്പെടുത്താവുന്നതാണ്. ഇത് ഉപയോഗിക്കുന്നത് വഴി ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ടിനെ ഇല്ലാതാക്കുകയും, ചുട്ടു പുകച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് ശരീരത്തിൽ തണുപ്പ് നിലനിർ; ത്തുന്നതിനും സഹായിക്കുന്നു. Nerve Pain Treatment Video credit : Arogya theeram

  • Lifestyle Support
  • Regular light exercise
  • Proper sleep
  • Balanced diet rich in B vitamins
  • Stay hydrated
  • Avoid prolonged sitting
  • Helpful Nutrients
  • Vitamin B12
  • Vitamin B complex
  • Magnesium
  • Alpha-lipoic acid
  • Omega-3 fatty acids

Read Also : ശരീരത്തിൽ ബ്ലോക്കായ ഞരമ്പുകൾ തുറക്കാൻ ഇതൊരെണ്ണം മതി.!! തരിപ്പും വേദനയും 5 മിനിറ്റിൽ പറ പറക്കും.. | Nerve Pain Treatment At Home

Nerve Pain Treatment