വിജയകരമായി പയർ കൃഷി ചെയ്യാം,പയർ കൃഷി ചെയ്യുമ്പോൾ എന്തെല്ലാം സ്രെധിക്കണം.

Loading...

മനുഷ്യന്റെ ആവശ്യങ്ങൾക്കായി സസ്യങ്ങൾ വളർത്തിയും വളർത്തുമൃഗങ്ങളെ പരിപാലിച്ചും ഭക്ഷ്യ-ഭക്ഷ്യേതരവിഭവങ്ങൾ ഉല്പാദിപ്പിക്കുന്ന പ്രക്രിയയാണ്‌ കൃഷി . ഇന്ന് നാം ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മിക്കവാറും എല്ലാ ഭക്ഷണപദാർത്ഥങ്ങളും കാർഷികവൃത്തിയുടെ ഫലമാണ്.
നമുക്കാവശ്യമുള്ള പച്ചക്കറികൾ ഇന്ന് നാം വീട്ടിൽ തന്നെ ഉണ്ടാക്കുന്നു,

കുറഞ്ഞ സ്ഥലം ഉള്ളിടത്തും നമുക്കാവശ്യമായ പച്ചക്കറികൾ ഉണ്ടാക്കിയെടുക്കാം,ഇന്ന് പയറ് കൃഷി ചെയ്യുന്നത് നോക്കാം,പയറ് കൃഷിയിൽ നേരിടുന്ന ഒരു പാട് പ്രശ്നങ്ങൾ ഉണ്ട്,പുഴു ശല്യം ഈച്ച ശല്യം,മറ്റു കീടങ്ങളുടെ ആക്രമണങ്ങൾ,അവയ്ക്കു വേണ്ട വള പ്രയോഗ രീതികൾ എന്നിവ നമുക്ക് മനസിലാക്കാം.

ഒന്ന് സ്രെധിച്ചാൽ ചെയ്യാവുന്നതേ ഉള്ളു എല്ലാ കൃഷിയും,നമ്മുടെ വീട്ടു മുറ്റത്തു വിളയിപ്പിക്കാം വീട്ടിലേക്കാവശ്യമായവ.വീഡിയോ കാണൂ പയർ കൃഷിയെ കുറിച്ചറിയു

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mini’s LifeStyleചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.