സമൂസ ഇനി എളുപ്പത്തിൽ തയ്യാറാക്കാം.. 😍😍 കുറഞ്ഞ സമയത്തിൽ കിടിലൻ രുചിയിൽ പെർഫെക്റ്റ് സമൂസ😋👌|perfect samusa recipe malayalam

സമൂസ എല്ലാവര്ക്കും ഒരുപാട് ഇഷ്ടമുള്ള വിഭവമാണല്ലോ.. സമൂസ വളരെ എളുപ്പത്തിൽ നമുക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. ഇത് നമ്മുടെ രുചിക്കനുസരിച്ചു തയ്യാറാക്കാമെന്ന് മാത്രമല്ല കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടമാകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. സമൂസ തയ്യാറാക്കുവാൻ ആവശ്യമായ സാധനങ്ങൾ എന്തെല്ലാമെന്ന് താഴെ വിശദമായി പറയുന്നുണ്ട്. തീർച്ചയായും ട്രൈ ചയ്തു നോക്കൂ..

 • oil
 • onion – 2
 • green chili – 3
 • curry leaves
 • coriander leaves
 • ginger garlic paste-1tsp
 • carrot – 1 cup
 • beans -1/2 to 3/4 cup
 • cabbage – 1/2 Cup
 • green peas
 • potato-2
 • kashmiri red chili – 2 tsp
 • pepper powder-1 tsp
 • fennel seeds- 1 tsp
 • garam masala – 3/4 tsp
 • turmeric powder – 1/4 tsp
 • lemon juice-1/4 tsp
 • fried samosa sheet(optional)

തയ്യാറാക്കുന്നവിധം കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Fathimas Curry World എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.