അടുക്കളയിലെ കിച്ചൻ സിങ്ക് ഇനി പുത്തൻ പോലെ തിളങ്ങും 👌👌 അതും വെറും 5 മിനുട്ടിൽ.!! 2 കാര്യങ്ങൾ മാത്രം മതി.😍😍|zink-cleaning-tips

zink-cleaning-tips malayalam : വീട്ടമ്മമാർ ഏറ്റവും അധികം ചിലവഴിക്കേണ്ടി വരുന്ന സ്ഥലം അടുക്കളയാണ്. അവിടെ പാത്രം കഴുകുക എന്നത് ഒരു ദിവസം പോലും അവധിയില്ലാതെ ഒരു ജോലിയും. തിരക്കുപ്പിടിച്ച ജീവിതത്തിനിടയിലും മറ്റു ജോലികൾക്കിടയിലും അടുക്കള വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്.

അത്തരത്തിൽ ഉപയോഗ പ്രദമായ ഒരു ക്ലീനിങ് ടിപ്പ് ആണിത്. കിച്ചൻ സിങ്ക് എപ്പോഴും പുതിയതുപോലെ ഇരിക്കാനും വെട്ടിത്തിളങ്ങാനും ഈ ഒരു ടിപ്പ് മാത്രം മതി. ദിവസവും വൈകുന്നേരം പാത്രം കഴുകൽ കഴിഞ്ഞാൽ പാത്രം കഴുകാനുപയോഗിക്കുന്ന ലിക്വിഡും ബേക്കിംഗ് സോഡാ കൂടി വിതറിയിടാം.

സ്ക്രബ്ബർ കൊണ്ട് കഴുകിയെടുക്കാം. ശേഷം സ്ക്രബ്ബർ ഉപയോഗിച്ചു കഴുകിയെടുക്കാം. ആവശ്യമെങ്കിൽ വൃത്തിയാകാൻ ഒരു പഴയ ടൂത്ത് ബ്രഷ് കൂടി ഉപയോഗിക്കാം. ഇങ്ങനെ ചെയ്തു നോക്കൂ.. നല്ല വ്യത്യാസം അറിയാം. ദിവസവും ഈ രീതി ചെയ്യുന്നത് ദുർഗന്ധം മാറാനും ക്ലീൻ ആയി ഇരിക്കാനും നല്ലതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily Tips & Tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.