ഈ ചെടിയുടെ പേര് അറിയാമോ? 😳😱 ഈ ചെടി കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.!! കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും 😨👌

ഈ ചെടിയുടെ പേര് അറിയാമോ? ഈ ചെടി വീട്ടിലോ പറമ്പിലോ ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.!! പണ്ട് കാലങ്ങളിൽ സാധാരണ പറമ്പുകളിലും വഴിയരികുകളിലും ധാരാളമായി നമ്മളെല്ലാം ഈ സസ്യം കണ്ടിട്ടുണ്ടാകും. എന്നാൽ ഇന്ന് നാട്ടിൻപുറങ്ങളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു ഔഷധ ഗുണമുള്ള ഈ സസ്യം വട്ടപ്പെരുക്, ഒരുവേരൻ എന്നീ പേരുകളിലാണ്

കൂടുതലായും അറിയപ്പെടുന്നത്. ഒരൊറ്റ വേരുകൊണ്ടു പ്രദേശമാകെ വ്യാപിക്കുന്നു എന്നതാണ് ഈ പേരിന് ആധാരം. പെരിങ്ങലം എന്നും പെരുവലം എന്നും അറിയപ്പെടുന്നതും ഈ സസ്യം തന്നെയാണ്. ഏകദേശം ഇരുപതോളം രോഗങ്ങൾക്കുള്ള ഒറ്റ പ്രതിവിധിയായി ഈ ചെടിയെ കണക്കാക്കുന്നു. സ്ത്രീ സംബന്ധമായ പല ബുദ്ധിമുട്ടുകൾക്കും വളരെ ഫലപ്രദമായ ഒരു സസ്യം കൂടിയാണിത്. പ്രസവനന്തരം ഇതിൻറെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ

കുളിച്ചാൽ എല്ലാ വേദനകളും നീർകെട്ടുകളും ഇല്ലാതാകും. പെരിങ്ങലത്തിന്റെ ഇലകൾക്ക് ബാക്റ്റീരിയയെ തടയുവാനുള്ള സവിശേഷ ഗുണമുണ്ട്. അതിനാൽ തന്നെ ഈ ഇല ഉപയോഗിച്ചു നിലം തുടച്ചാൽ ഒരു പരിധിവരെ ബാക്റ്റീരിയകളെ അകറ്റി നിർത്താവുന്നതാണ്. ആയുർവേദത്തിലും അലോപ്പതിയിലും അതുപോലെതന്നെ ഹോമിയോപ്പതിയിലും ഈ സസ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗപെടുത്തുന്നതായി കണ്ടു വരുന്നുണ്ട്.

പല നാടുകളിൽ പല പേരുകളിൽ വിളിക്കുന്ന ഈ ചെടിക്ക് നിങ്ങളുടെ നാട്ടിൽ ഏതു പേരാണെന്ന് പറയാൻ മറക്കല്ലേ..കൂടുതൽ അറിവുകൾ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഉപകാരപ്രദമെന്ന് തോന്നിയാൽ ലൈക് ചെയ്യാനും ത് മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കല്ലേ. PK MEDIA – LIFE ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.