5 മിനുട്ടിൽ അടിപൊളി സ്നാക്ക് 😍😍 ഒരിക്കൽ കഴിച്ചാൽ പിന്നെ പാത്രം കാലിയാകുന്നതേ അറിയില്ല 😋👌 |Potato Rava Snack recipe

 • ഉരുളക്കിഴങ്ങ് – 1 വലുത് (ഏകദേശം 175 ഗ്രാം)
 • റവ – ½ കപ്പ്
 • പാൽ – ½ കപ്പ്
 • മുട്ട – 1
 • യീസ്റ്റ് – ½ ടീസ്പൂൺ
 • അരി മാവ് – 2 ടീസ്പൂൺ
 • പച്ചമുളക് – ആവശ്യത്തിന്
 • കുരുമുളക് പൊടി – ആവശ്യത്തിന്
 • മല്ലിയില
 • വറ്റൽ മുളക് – ആവശ്യത്തിന്
 • ഉപ്പ് – ആവശ്യത്തിന്
 • എണ്ണ – വറുക്കാൻ

പെട്ടെന്ന് തയ്യാറാക്കാവുന്ന ഈ റെസിപ്പി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.