ഒരു കപ്പ് ആട്ടപൊടി ഉണ്ടെങ്കിൽ ചായക്കടയിലെ തേനൂറും പാൽകേക്ക് തയ്യാറാക്കാം 😋👌|tasty milkcake recipe

tasty milkcake recipe malayalam : പുത്തൻ രുചിക്കൂട്ടുകൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന് നോക്കാം.

  • പഞ്ചസാര-1/2 കപ്പ്
  • വെള്ളം-1 കപ്പ്
  • ഗോതമ്പ് പൊടി – 1.5 കപ്പ്
  • പാൽപ്പൊടി-2 ടീസ്പൂൺ
  • മുട്ട-1
  • ബേക്കിംഗ് സോഡ-1/4 ടീസ്പൂൺ
  • ഉപ്പ് -ഒരു നുള്ള്
  • പൊടിച്ച പഞ്ചസാര-2 ടീസ്പൂൺ
  • ഏലയ്ക്കാപ്പൊടി-1/2 ടീസ്പൂൺ
  • ചെറുചൂടുള്ള വെള്ളം – 1 അല്ലെങ്കിൽ 2 ടീസ്പൂൺ
  • വറുക്കാനുള്ള എണ്ണ

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ..വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Abi Firoz -Mommy Vlogger